ട്രംപിന്റെ ചുങ്കവും – രാഹുലിന്റെ അങ്കവും – മോഡിജിയുടെ ശിവ താണ്ടാവും!

Time Taken To Read 8 Minutes

ട്രംപ് അധിക ചുങ്കം ഏർപ്പെടുത്തുമ്പോൾ ഓർക്കാതെ പോയ ഒരു കാര്യമുണ്ട്‌ ! നാടൻ ഭാഷയിൽ പറഞ്ഞാൽ നമ്മൾ ഭാരതീയർ ഒന്നും രണ്ടും നടത്തിക്കഴിഞ്ഞാൽ വെള്ളംകൊണ്ട് കഴുകി തുണികൊണ്ടു തുടക്കുന്ന സംബ്രതായത്തിലാ ഇന്നുവരെ ജീവിച്ചത്. ഇതിനിടയിൽ അധിനിവേശം ചെയ്തു രാജ്യക്കാരുവന്നു നമ്മളെ ഭരിച്ചിട്ടും ആ സംബ്രതായം മാറ്റിയിട്ടില്ല!. ഇനിയങ്ങോട്ട് മാറാനും പോവുന്നില്ല.  അത് നമ്മൾ ശുചിത്വത്തിനു കൊടുത്ത പ്രാധാന്യമാ വെളുപ്പെടുത്തുന്നത്.

ഒന്നും രണ്ടും നടത്തിക്കഴിഞ്ഞാൽ ചന്തികഴുകാത്ത ട്രംപും ട്രംപിനെ താങ്ങുന്നവരും ഇപ്പോൾ പുറപ്പെടുവിക്കുന്ന താരിഫ്‌വർദ്ധനവിന്റെ ഓർഡർ കടലാസിൽ എഴുതി ട്രംപ് തന്നെ  ടോയലറ്റിൽ ഉപയോഗിക്കുന്ന കടലാസിന്റെ വിലയേ അതിനു കല്പിക്കുന്നുള്ളൂ.   

ട്രംപ് നിഷേധിക്കുന്ന സാദനങ്ങൾ 160 കോടിവരുന്ന ഭാരതീയർ ഉപായിഗിച്ചു തീർക്കും . ഭക്ഷണ സാദനങ്ങൾ ഭാരതീയർ തിന്നു തൂറും  ബാക്കിവരുന്നതുണിത്തരങ്ങൾ തൂറി ക്കഴിഞ്ഞാൽ കഴുകിത്തുടക്കാൻ ഉപയോഗിക്കും … 

ബ്രിട്ടീഷുകാർ ഉപ്പിനു നികുതിയേർപ്പെടുത്തിയപ്പോൾ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കാൽ നടയായി വളണ്ടിയർമാർ ദണ്ഡിയാത്ര  നടത്തി ദണ്ഡി  കടപ്പുറത്തു ഉപ്പുകുറുക്കി ഏർപ്പെടുത്തിയ ചുങ്കം പിൻവലിപ്പിച്ചതും, വിദേശ വസ്ത്രങ്ങൾക്ക്  ചുങ്കമേർപ്പെടുത്തിയപ്പോൾ വിദേശ വസ്ത്രമുപേക്ഷിച്ചു പരുത്തിയിൽ നിന്നും നൂൽ നൂറ്റ് ചർക്കയും മഗ്ഗവും ഉപയോഗിച്ച് ഖദർ വസ്ത്രം തുന്നി ഇട്ടവരാ ഞങ്ങളുടെ പാരമ്പര്യക്കാർ. 

അവരുടെ പാരമ്പര്യക്കാരെന്നു പറഞ്ഞു പുറമെ ഖദർ ധരിച്ചു പോക്കറ്റിൽ മൗണ്ട് ബ്ലാങ്ക് പെന്നും കുത്തി കയ്യിൽ മൗണ്ടബ്ലാങ്ക വച്ചും വിദേശ അണ്ടർവെറും ധരിച്ച. ഉത്‌ഘാടനം നടത്താൻ പോകുന്ന ജാഥയിൽ വരെ ആര് മുൻവരിയെലെത്തണമെന്നുള്ള വാശിയിൽ ഉന്തി തള്ളി മെയ്യഭ്യാസം കളിക്കുന്നവരെ ഈ കൂട്ടത്തിൽ കൂട്ടേണ്ട..

അന്നു ഞങ്ങളെ ഉണർത്താനും ഒരുമിപ്പിക്കാനും…

മംഗൾ പാണ്ഡെ…… മുതൽ റാണി ലക്ഷ്മിഭായ, ഛത്രപതി ശിവജി ഭഗത് സിംഗ് , സുഖ്ദേവ് ഥാപ്പർ രാജ്ഗുരു, ചന്ദ്രശേഖർ ആസാദ് മഹാത്മാ ഗാന്ധി, സർദാർ വല്ലഭായ് പട്ടേൽ, ജവഹർലാൽ നെഹ്‌റു സരോജിനി നായിഡു, റാണി ലക്ഷ്മിഭായി, കസ്തൂർബാ ഗാന്ധി കമലാദേവി ചതോപാധ്യായ, സുഭാഷ് ചന്ദ്രബോസ്, ലാലാ ലജ്പത് റായ് ബിപിൻ ചന്ദ്ര പാൽ, ആനി ബസൻ്റ് അരുണ അസഫ് അലി ഗോപാലകൃഷ്‌ണ ഗോഖലേയും ടാഗോറും  നെപോലുള ആയിര ക്കണക്കിന് സമരസേനാനികൾ ഉണ്ടായിരുന്നു 

അതിൽ ഗാന്ധി – നെഹ്‌റു കുടുംബമേ ക്ഷെയിച്ചു ഇല്ലാതായിട്ടുള്ളൂ. അടുത്ത ഒന്നോ രണ്ടോ തിരഞ്ഞെടുപ്പോടെ പൂർണ്ണമായും തുടച്ചു നീക്കപ്പെടും. 

ഇപ്പോൾ നമ്മളെ നയിക്കുന്നത് ഗാന്ധി നെഹ്‌റു കുടുംബത്തിന് പുറത്തുള്ളവരാ അത് നല്ല അച്ചടക്കമുള്ള ആർ എസ എസ ന്റെ നേതൃത്വത്തിൽ 10 – 12 വർഷമായി നടത്തി വരുന്നു അതിന്റെ പ്രകടമായ മാറ്റങ്ങൾ ഭാരതം മുഴുവൻ കാണുന്നുണ്ട് ഭാരതീയർ അനുഭവിക്കുന്നുമുണ്ട്. 

അതിൽ ഒന്നാണ് മേയ്ക്കിൻ ഇന്ത്യ പരിപാടി … ഓപ്പറേഷൻ സിന്ദൂറിലൂടെ ലോകം അത് തിരിച്ചറിഞ്ഞിരിക്കുന്നു. അത് ട്രംപും തിരിച്ചറിഞ്ഞിരിക്കുന്ന അത് തിരിച്ചറിയാത്ത കുറച്ചുപേർ ഇന്ന് ഭാരതത്തിലുണ്ട് അവരാണ് ഇപ്പോൾ ഉമ്മാക്കി കാട്ടി പേടിപ്പിക്കുന്നത് പണ്ടാരൊ പറഞ്ഞതുപോലെ വേട്ടക്കാരന്റെ പട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കുന്നത് പോലെ? 

എൻ ഡി എ സർക്കാർ വേട്ടയ്ക്ക് ഇറങ്ങിയിരിക്കുകയാ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി കുടിയിറക്കും അസാമിൽ നമ്മൾ കണ്ടു ബീഹാറിൽ ലിസ്റ്റ് പുറത്തിറക്കി ഇതുവരെ ആവലാതിയൊന്നുമില്ല … 

രാഹുൽ ഗാന്ധി പറഞ്ഞത് പ്രകാരം ഭാരതത്തിന്റെ എല്ലാ സംസ്ഥാനങ്ങളിലും അരിപ്പ ഉപയോഗിച്ചു  അനധികൃത കുടിയേറ്റക്കാരെ കോരിയെടുക്കും

ആധാർ നടപ്പിലാക്കാമെങ്കിൽ? പാൻ കാർഡ് നിർബന്ധമാക്കാമെങ്കിൽ? കാശ്മീർ പ്രശ്‌നം ഇല്ലാതാക്കാമെങ്കിൽ? ആർട്ടിക്കിൾ 370 ഇല്ലാതാക്കാമെങ്കിൽ? നോട്ടു നിരോദനം ഏർപ്പെടുത്താമെങ്കിൽ? സി എ എ നടപ്പിലാക്കാമെങ്കിൽ? ? ഇതും നടത്തിയിരിക്കും!. 

അതായത് വോട്ടിങ് സംബ്രതായം ആധാറുമായി ലിങ്ക് ചെയ്തു ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന പദ്ധതി നടപ്പിലാക്കും . അതിനു കപട ഗാന്ധി എത്ര ജോടോ യാത്ര നടത്തിയാലും അയാളുടെ ശരീരത്തിലെ കൊഴുപ്പും നീരും കുറയുക എന്നല്ലാതെ ഒരു മാറിമായവും നടക്കില്ല . 

ഇപ്പോൾ പൊട്ടിച്ച ആറ്റംബോംബ് നാറ്റംബോംബായി ഇത്രയേയുള്ളു ഈ ഗണ്ടി കുടുംബം . ഏതായാലും മുൻപ് എഴുതിയതുപോലെ ബീഹാർ തിരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും കോടതി ഒരു തീരുമാനത്തിലെത്തും ഗണ്ടി ഏതുരാജ്യത്തു പോകണമെന്ന്? 

രാഹുൽ ഗാന്ധിയുടെ പതിവ് ശൈലിയാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കൽ, 

രാഹുലിന് ഓർമ്മകാണില്ല എന്നാൽ രാഹുലിനെ വിഡ്ഢിയാക്കുന്ന അഴിമതിയുടെ പ്രോജക്റ്റ് കൃതൃമമായി മുൻപ് ചെയ്തു പരിചയമുള്ള ടീമുണ്ടല്ലോ കൂടെ അവരുട ചോദിക്കണം താങ്കളുടെ അച്ഛമ്മയുടെ തിരഞ്ഞെടുപ്പ് എന്തിന്റെ പേരിലാണ് കോടതി റദ്ദാക്കിയത് എന്ന് ?

1989 ൽ ശ്രീപെരുമ്പത്തൂരിൽ നിന്നും  ഇന്ദിരാഗാന്ധിയുടെ മൂത്ത മകനും സോണിയാ ഗാന്ധിയുടെ ഭർത്താവും പ്രിയങ്ക വാദ്രയുടെ അച്ഛനുമായ രാജീവ് ഗാന്ധി തിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ പറഞ്ഞത് ബാലറ്റ് പെയ്പ്പറിൽ തീരുമറിനടത്തിയെന്ന്; പിന്നീട് ആണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രം വന്നത്. കോൺഗ്രസ്‌ ജയിക്കുമ്പോൾ സൂപ്പർ യന്ത്രം! തോറ്റാൽ കള്ളത്തരം കാണിച്ചു.. എല്ലാവരും അയാളെപ്പോലെ പൊട്ടനല്ല ഇതൊക്കെ വിശ്വസിയ്ക്കാൻ, ബീഹാറിൽ നിന്നും, അസാമിൽ നിന്നും ബംഗ്ലാദേശ് കാരെ പൊക്കിയതോടെ തോൽവി ഉറപ്പിച്ചു അതാണ് ഒരു മുഴം മുമ്പേ എറിയുന്നത്.

ഇങ്ങനെയുള്ള അദ്ദേഹത്തിന്റെ ഓരോ കള്ളങ്ങളും പൊളിഞ്ഞു. ഏറ്റവും വലിയ കാപട്യം, 33,000-ത്തിൽ താഴെ വോട്ടിന് ജയിച്ച 25 സീറ്റുകൾ ബിജെപി മോഷ്ടിച്ചുവെന്ന ആരോപണമാണ്. എന്നാൽ, കോൺഗ്രസിന്റെ 20% സീറ്റുകളും സമാനമായ ചെറിയ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ഇത്തരം നുണകൾ പ്രചരിപ്പിച്ച ശേഷം തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരെ പാഠം പഠിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്?

ഇന്നുവരെ എൻ ഡി യെ മുന്നണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ കോടതി ശാസിച്ചതല്ലാതെ കോടതിയിൽ മാപ്പുപറഞ്ഞതല്ലാതെ എന്തെങ്കിലും കഴമ്പുള്ള കാര്യം ഇദ്ദേഹം ഉന്നയിച്ചിട്ടുണ്ടോ? ദിവസങ്ങൾക്കു മുൻപാണ് കോടതി ഒരു ചോദ്ദ്യം ചോദിച്ചതും ശാസിച്ചതും . ഇപ്പോൾ ഇതാ തിരഞ്ഞെടുപ്പ് കമ്മീഷനും .. അന്ത്യശാസനം നൽകിയിരിക്കുന്നു . 

ഇതുവരെ ഏതുരാജ്യക്കാരനാണെന്നു തെളിയാതെ ആരോപണവിധേയനായ ഇദ്ദേഹത്തിന്റെമേൽ കോടതിയും സംശയം പ്രകടിപ്പിച്ച സ്ഥിതിക്ക്? ഇയാളെ സ്ഥിരം ശല്യക്കാരനായ പരാതിക്കാരനെന്ന മുദ്രകുത്തി പുറത്താക്കാനുള്ള നടപടിയെടുക്കണം കോടതി.

അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഭാരതത്തിനകത്തും പുറത്തും പറഞ്ഞു ഭാരതത്തിന്റെ വർദ്ധിച്ചു വരുന്ന യശസ്സിന് അപമാനം വരുത്തിവെക്കുകയാണ് ഈ മനുഷ്യൻ . അടിയന്തരമായി കോടതി ഇടപെടേണ്ടിയിരിക്കുന്നു 

ഇയാളുടെ ബോഡിലെങ്ക്വേജ്ഉം പ്രവർത്തിയും കാണുമ്പോൾ രാജ്യ സുരക്ഷയ്ക്കു തന്നേ ഭീഷണിയാണ്. അതിൽ അതിശയോക്തിയൊന്നുമില്ല

വിദേശ ചോര കലർന്ന ശരീരമുള്ള ഈ മനുഷ്യൻ? അതിനു വിദേശ അധിനിവേശ ശക്തികൾ കാണിച്ചതിനേക്കാൾ നികൃഷ്ടമായ തറവേലകളിറക്കും അതിൽ അതിശയിക്കാനൊന്നുമില്ല!. 

ബംഗ്ലാദേശിൽ 74% വോട്ട് നേടി അധികാരത്തിൽ ഇരുന്ന ഷേയ്ഖ് ഹസീനയെ പുറത്താക്കാൻ ഉപയോഗിച്ചത് ഇതേ പോലൊരു വ്യാജ വോട്ടിങ്ങ് ആരോപണമായിരുന്നു. അതും ഡീപ്പ് സ്‌റ്റേറ്റിൻ്റെ പ്ലാനിങ്ങിൽ നടന്നതാണ്. അതേ പോലെ ഇവിടെ നടത്താനുള്ള ശ്രമമാണിത്. കൂലിയെഴുത്തുകാർ പപ്പുമോനെ പുകഴ്ത്തിക്കൊണ്ട് ഇറങ്ങിയിരിക്കുന്നതിന് കാരണവും മറ്റൊന്നല്ല. താമസിക്കാതെ സമരങ്ങൾ പ്രതീക്ഷിക്കാം.

ചാണക്യ വചനം പോലെ വിദേശ വനിതടയുടെ ഗർഭപാത്രത്തിൽ ജനിച്ച ആൾക്ക് ജനിച്ച രാജ്യത്തോട് സ്നേഹംകാണില്ല! എത്ര സത്യം?

നമ്മൾ ഭാരതീയർ ഒന്നടങ്കം ആമസോൺ’ കൊക്കകോളയും പെപ്സിയും മെക്‌ഡൊണാൾഡും കെ എഫ് സിയും പോലുള്ള വിദേശ ഉത്പന്നങ്ങൾ! ബഹിഷ്‌ക്കരിക്കുകയോ അധിക നികുതി ഏർപ്പെടുത്തുകയോ ചെയ്‌താൽ തീരാവുന്നതേയുള്ളു ട്രംപിന്റെ ഹുങ്ക്  

രാഹുലറിയാതെ പോയ സത്യമുണ്ട്  തിരഞ്ഞെടുപ്പും വോട്ടേസ് ലിസ്റ്റ് തെയ്യാറാക്കലും പുതുക്കലും ബി ജെ പി സർക്കാർ തുടങ്ങിവെച്ച പ്രക്രിയയല്ല. കാലാകാലങ്ങളിൽ കോൺഗ്രസ്സ് സർക്കാർ തുടങ്ങിവെച്ച സംബ്രതായം ഇന്നും തുടരുന്നു . അത് ഞാൻ മനസ്സിലാക്കിയത് ഇങ്ങനെ .

നിലവിലെ അംഗീകരിച്ച വോട്ടേസ് ലിസ്റ്റിൽ 6 മാസത്തിലോ വർഷത്തിലോ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴോ പുതുക്കും . ഈ സമയം പൊതുജനങ്ങൾക്കായി നോട്ടിഫിക്കേഷനിറക്കും . അതുപ്രകാരം പുതുതായിച്ചേർക്കലും – കുത്തലും നടക്കും.

പണ്ടൊക്കെ വീറും വാശിയോടെയും നടന്നുപോന്നിരുന്ന ഒരു പ്രക്രിയ. ചേർക്കലിനും കുത്തലിനും ശ്രമിക്കുമ്പോൾ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ വാദപ്രതിവാദം നടത്തുന്നതും കയ്യാങ്കളിയും കാണാം . കരട് രേഖ തയ്യാറായാൽ തിരഞ്ഞെടുപ്പ് കമ്മീഷണർ ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷികൾക്ക് നൽകും . അവർ അത് വിശദമായി പരിശോദിച്ചു അവരുടെ ന്യായങ്ങളുമായി ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥരെ സമീപിച്ചു ഉചിതമായ നടപടി കൈക്കൊള്ളും .

ഇങ്ങനെയൊക്കെയാണെങ്കിലും അതിലും ക്ലറിക്കൽ തെറ്റ് എന്ന് വരുത്തത്തക്ക തെറ്റുകൾ വരുത്തി ലിസ്റ്റ് പുറത്തിറക്കും . ഇതൊക്കെ സർവ്വസാധാരണമാണ് . ഇന്നും അതെ നടപടി ക്രമങ്ങൾ തന്നെ .

ഭാരതത്തിന്റെ ഭരണ ഭരണഘടനയനുസരിച്ചു ആറുമാസമോ അതിലധികമോ കാലം താമസിച്ച ഒരു ഭാരത പൗരന് അവർ താമസിക്കുന്ന സ്ഥലത്തു വോട്ടുചെർക്കാവുന്നതാണ്. തിരഞ്ഞെടുപ്പ് ചട്ടപ്രകാരം ഭാരതീയനായ ഏതൊരു വ്യക്തിക്കും ഭാരതത്തിൽ എവിടെ വേണമെങ്കിലും വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർത്ത് വോട്ടുചെയ്യാം.

നിലവിൽ ഒന്നോ അതിൽകൂടുതലോ ഇടങ്ങളിൽ വോട്ടു ചേർക്കുന്നത് കണ്ടെത്താൻ വഴികളിലല്ല അതിനുള്ള ശ്രമമാണ് മോഡി നടത്തിക്കൊണ്ടിരിക്കുന്നത് ? അതായത് ആധാർ ലിങ്ക് ചെയ്യാൻ എന്തിനാണ് എതിർക്കുന്നത്?

ഭാരതത്തിന്റെ വിവിധഭാഗങ്ങളിൽ ജോലിയെടുക്കുന്നവർ ജോലിയെടുക്കുന്ന തെളിവ് കാണിച്ചു വോട്ടേഴ്‌സ് ലിസ്റ്റിൽ പേരുചേർക്കും സ്വാഭാവികം. ഈ സാഹചര്യം ഉപയോഗിച്ച് അനധികൃത കുടിയേറ്റക്കാർ ധാരാളം വോട്ടേഴ്‌സ് ലിസ്റ്റിലുണ്ട്.

ഇപ്പോൾ സംഭവിക്കുന്നത് കുടിയേറിയവരും നുഴഞ്ഞുകയറിയവരും കൂട്ടം കൂട്ടമായി എത്തി വാടക കെട്ടിടത്തിൽ സംഘടിതമായി താമസിച്ചു പ്രാദേശിക രാഷ്ട്രീയക്കാരുടെ സഹായത്തോടെ കൃതൃമ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് അതാത് സ്ഥലത്തു വോട്ടുകൾ ചേർക്കുന്നുണ്ട് എന്ന് പറയപ്പെടുന്നു .

അതായത് അവർ കൂട്ടമായി താമസിക്കുമ്പോൾ പ്രാദേശീക രാഷ്ട്രീയക്കാരുടെ ഒത്താശയോടെ ഒരേ ഡോർ നമ്പർ വെച്ച് വാടകകച്ചീട്ട് ഉണ്ടാക്കി പരസ്പ്പരം അറിഞ്ഞുതന്നെയാണ് ഈ പ്രവർത്തിക്കു ഇവർ കൂട്ടുനിൽക്കുന്നതു. എന്തിനേറെപ്പറയുന്നു പാർട്ടി തിരഞ്ഞെടുപ്പുൽ വരെ കൃതൃമ തിരിച്ചറിയൽ രേഖ ഉണ്ടാക്കി എന്ന വാർത്തയും നമ്മൾ കണ്ടതല്ലേ?

കോപ്പറേറ്റിവ് സ്ഥാപനങ്ങളുടെ പേരെടുത്തു പറയുന്നില്ല എത്ര എത്ര പരാതികൾ? അവിടങ്ങളിലെ തിരഞ്ഞെടുപ്പുസമയത്തു ഉണ്ടായ വാർത്തകളും നമ്മൾ കണ്ടിട്ടുണ്ട്

സ്വാഭാവീകമായുള്ള ഒരു സംശയം രാഹുൽ പറയുന്നതുപോലെയാണെങ്കിൽ 2024 ലെ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചതുപോലെ 390 – 400 സീറ്റുകൾ ലഭിക്കേണ്ടതല്ലേ ? എന്തുകൊണ്ട് 340 ൽ ഒതുക്കി ഭാഗ്യപരീക്ഷണത്തിനു ശ്രമിക്കണം ? ഈ വിഷയത്തിൽ രാഹുലിന് എന്താണ് പറയാനുള്ളത് ?

കഴിഞ്ഞ കേരളാ അസംബ്ലി തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ പ്രധാന ആരോപണമായിരുന്നില്ലേ അന്ന്യ സംസ്ഥാനത്തുള്ളവരെ സംസ്ഥാനത്തിലുടനീളം ലോകസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ്സിന്റെ ഓരോ മണ്ടലത്തിലേയും ലീഡ് മറികടക്കാൻ അനുപാതീകമായി നുഴഞ്ഞുകയറ്റക്കാരായവരെ വോട്ടേസ് ലിസ്റ്റിൽ ചേർത്തിയിട്ടുണ്ടെന്നു? തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ബൾക്കായി  ഉപേക്ഷിച്ച നിലയിൽ ഐ ഡി കാർഡിന്റെ ഫോട്ടോകൾ ടി വി യിലൂടെ കാണിച്ചതോർമ്മയില്ലേ ?

ഇത് സത്യവുമാണെന്നാണ് തെളിയുന്നത് . എത്രയോ തവണ ഇതുമായിബന്ധപ്പെട്ടു ദ്ര്യശ്യ പത്ര മാദ്ധ്യമങ്ങളിൽ വാർത്തകൾ വന്നിട്ടുണ്ട് . ഒരന്വേഷണവും എവിടെയുമെത്തിയിട്ടില്ല അതിനു കാരണം മുഖ്യധാരാ രാഷ്ട്രീയക്കാരുടെ ഇടപെടലാണോ എന്ന് സംശയിക്ജണ്ടിയിരിക്കുന്നു .

അന്വേഷിച്ചാൽ എല്ലാവരും കുടുങ്ങും . പിന്നെ പരസ്പ്പരം കുറ്റപ്പടുത്തി അവസാനിപ്പിക്കും .

ഇങ്ങനെ വലിയതോതിൽ നുഴഞ്ഞു കയറ്റക്കാരെ കുത്തിത്തിരുകി രാജ്യത്തുടനീളം നടത്തിയിട്ടുണ്ട് എന്ന് സംശയിക്കുന്നു ഇപ്പോൾ എൻ ഡി എ സർക്കാർ ചെയ്യുന്നത് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുക . ചിലപ്പോൾ ഈ പ്രക്രിയയിൽ നമുക്കൊക്കെ ബുദ്ദിമുട്ടു അനുഭവപ്പെടുമായിരിക്കും നാടിന്റെ നൻമ്മയും സുരക്ഷയും കരുതി നമ്മളും സഹകരിക്കുക അതാണ് വേണ്ടത് .

നമുക്ക് ബംഗാളിലെ കാര്യം തന്നെ ഒന്ന് വിശകലനം ചെയ്യാം .

പ്രഫുൽ ചന്ദ്രഘോഷ് തുടക്കത്തിൽ ഇന്ത്യൻ നേഷനാൽ കോൺഗ്രസ്സിന്റെ മുഖ്യമന്ത്രിയായിരുന്നു.  പിന്നീട് പാർട്ടിവിട്ടു രണ്ടു തവണകൂടി മുഖ്യമന്ത്രിയായി . പിന്നീട് ബിദാൻ ചന്ദ്രറോയ് ഇന്ത്യൻ നേഷനാൽ കോൺഗ്രസ്സിന്റെ മുഖ്യമന്ത്രിയായിരുന്നു . ലിസ്റ്റുകൾ അങ്ങനെ നീളുന്നു ഒടുവിൽ സിദ്ധാർഥ് ശങ്കർ റേ ഇന്ത്യൻ നേഷനാൽ കോൺഗ്രസ്സിന്റെ മുഖ്യമന്ത്രിയായി. (1972 – 1977)

ഈ കാലഘട്ടത്തിലൊക്കെ നുഴഞ്ഞുകയറിയ വിഘടനവാദികളെയും കൂട്ടി സിപി എമ്മിന്റെ പരോക്ഷ പിന്തുണയോടെ സംസ്ഥാനത്തു അരക്ഷിതാവസ്ഥ സൃഷ്ട്ടിച്ചു.  എത്രതവണ പ്രഡിഡന്റ് ഭരണമേർപ്പെടുത്തേണ്ടി വന്നിട്ടുണ്ട് . (അന്ന് ഞാനടക്കമുള്ള കോൺഗ്രസ്സുകാർക്ക് മേൽഘടകത്തിൽ നിന്നും അറിയാൻ കഴിഞ്ഞതും പത്രങ്ങളിലൂടെ വായിച്ചും മനസ്സിലാക്കിയത് എഴുതി എന്നുമാത്രം  )

ഒടുവിൽ ഇവരുടെ പിന്തുണയോടെ ജ്യോതിബാസു അധികാരത്തിലേറി 1977 – 2000..അതിനുശേഷം 2000 മുതൽ 2011 വരെ ബുദ്ധദേബ് ഭട്ടാചാർജി അന്ന് തുടങ്ങി വ്യവസായീക തലസ്ഥാനമാകേണ്ട ബംഗാൾ ഈ കോലത്തിലായി .

ഈ അവസരമുപയോഗിച്ചു പരസ്പ്പരം മത്സരിച്ചു നുഴഞ്ഞുകയറ്റക്കാർക്കു സൗകര്യമേർപ്പെടുത്തി അവരവരുടെ സ്വാധീന മുറപ്പുച്ചു . ഇതിനിടയിൽ മമത ബാനർജിയും പ്രണബ്മുക്കർജിയും തമ്മിലുള്ള സ്വരച്ചേർച്ച സോണിയാഗാന്ധിയിലേക്കെത്തി . അത് പിന്നീട് അവരെ പുതിയ പാർട്ടി രൂപീകരിക്കുന്നതിലേക്കെത്തിച്ചു

പിന്നെ നുഴഞ്ഞുകയറ്റക്കാരുടെ സഹായത്തിനു അവരായി കൂട്ട് അത് ഒടുവിൽ ജ്യോതിബസുവിന്റെ പതനത്തിലെത്തിച്ചു . ഇന്ന് ഒരു കണക്കെടുത്താൽ നല്ലൊരു ശതമാനം കുടിയേറ്റക്കാരുടെ കയ്യിലാണ് ബംഗാൾ . ഒരടിയന്തര ഫ്ലഷ് ഔട്ടിങ് നടത്തേണ്ടിയിരിക്കുന്നു .

ഉടൻ അത്തരമൊരു നടപടി നമുക്ക് എൻ ഡി എ സർക്കാരിൽ നിന്നും പ്രതീക്ഷിക്കാം.

ഇത്രയും എഴുതാൻ കാരണം ലോകത്തു ഏതു രാജ്യമായാലും സുരക്ഷയുടെ കാരണത്താൽ അതാതു രാജ്യത്തുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുക ഒരു സാദാരണ പ്രക്രിയയാണ്. അത് കാലാകാലങ്ങളിൽ ലോകമെമ്പാടും നടക്കുന്നുമുണ്ട് ചുരുക്കം ചില യൂറോപ്പ്യൻ രാജ്യങ്ങളിൽ അതിന്റെ ഭവിഷ്യത് അനുഭവിക്കുന്നുണ്ടെങ്കിലും ഒരു പരിധിവരെ അവർ അതിനെ പ്രതിരോദിച്ചു മുൻപോട്ടുപോകുന്നുണ്ട് അവിടങ്ങളിലൊന്നും പപ്രതിപക്ഷങ്ങൾ  പ്രശ്നങ്ങൾ ഉണ്ടാക്കാറില്ല. മറിച്ചു രാജ്യസുരക്ഷയെ കരുതി സഹകരിക്കുകയാണ്. അവരുടെ ആഭ്യന്തര കാര്യങ്ങളിൽ മറ്റുരാജ്യങ്ങൾ ഇടപെടാറുമില്ല .

എന്നാൽ ഭാരത്തിന്റെ ചരിത്രത്തിൽ മുഗളൻമ്മാരും യൂറോപ്പ്യൻസും കച്ചവടത്തിനായി വന്നു അധിനിവേശം നടത്തിയിട്ടും ഇന്നുവരെ ഭാരതം ഒരു രാജ്യത്തും ഒരു അധിനിവേശം നടത്തിയിട്ടില്ല. ഇപ്പോഴും ഭാരത പൈതൃകമനുസരിച്ചു അഥിതി ദേവോ ഭാവ വസുദൈവക കുടുംബകാമെന്നു പറഞ്ഞു സ്വീകരിക്കുന്നു. ആപത്തുഘട്ടത്തിൽ സഹായിക്കുന്നു.. കൊവിഡകാലത്തു ലോകത്തിനു മുഴുവൻ ഫാർമസിയായി! ഭൂകമ്പമുണ്ടായപ്പോൾ തുർക്കിയെയും പാക്കിസ്ഥാനെയും സഹായിച്ചിട്ടും . ബംഗ്ളാദേശ് രൂപീകരിച്ചു സഹായിച്ചിട്ടും ഭാരതത്തെ തിരിച്ചു കുത്തുന്നതാണ് അനുഭവം .

ബംഗ്ളാദേശ് യുദ്ധകാലത്തു അഭയാർഥികളായി എത്തിയവർ ഇന്ന് നുഴഞ്ഞുകയറ്റക്കാരോടോപ്പം ചേർന്ന് രാജ്യത്തിന് ഭീഷണിയുയർത്തുമ്പോൾ? രാജ്യത്തോടോപ്പം നിൽക്കേണ്ട പ്രതിപക്ഷ പാർട്ടികൾ അവർക്കുവേണ്ട സഹായങ്ങൾ ചെയ്തു വോട്ടുബേങ്ക്‌ രാഷ്ട്രീയം കളിച്ചു രാജ്യത്തെ അപകടാവസ്ഥയിലേക്കു നയിക്കുന്നു.

അന്തരിച്ച മുഖ്യ മന്ത്രി സഖാവ് അച്യുതാനന്ദനും, ഡിജിപി യായിരുന്ന സെൻകുമാറും,  റിപ്പോർട്ട് കൊടുത്തിട്ടും ഒന്നും ചെയ്‌തില്ല . സംഗതിയുടെ ഗുരുതരാവസ്ഥ കേന്ദ്രം വീക്ഷിച്ചു സത്യമാണെന്നു ബിദ്ധ്യപ്പെട്ടതോടുകൂടി ഇടപെട്ടപ്പോഴാണ് അതിന്റെ ഭീകരാവസ്ഥ കേരളം ജനതയറിയുന്നതു.

ഇപ്പോൾ ചെറിയ ചെറിയ തോതിൽ പ്രാദേശിക വാദങ്ങൾ തലപൊക്കുന്നുണ്ട് കേരളം കർണ്ണാടക തമിഴ് നാട് സംസ്ഥാനങ്ങളിൽ അതിനെ വരുതിയിൽ നിർത്താൻ അടിയന്തരമായും അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുമ്പോൾ മതവും ജാതിയും പറഞ്ഞു അവരെ സഹായിക്കുകയാണ് ഇവിടെത്തെ പ്രതിപക്ഷ കക്ഷികൾ? പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ?

പ്രതിപക്ഷ നേതാവിന് ഇതാവാം, കാരണം ഇതുവരെ സിറ്റിസൺ ഷിപ്പ് ഉറപ്പിക്കാത്തവന്റെ പിന്നാലെ പോയാൽ പോകുന്നവർ വഴിയാധാരമാവും .

കിംഗ് ആൻഡ് ദി കമ്മീഷണർ സിനിമയിൽ ആണെന്ന് തോന്നുന്നു നരേന്ദ്ര പ്രാസാദ പറഞ്ഞതുപോലെ ഞാനങ്ങു പറക്കും …. നീയോ….? ഭും ….

അതെ അയാൾക്ക്‌ പറക്കാൻ ഇറ്റ്ലിയോ … കമ്പോഡിയയോ … പട്ടാലയോ ഉണ്ട് .

നമുക്ക് ചുറ്റും ശത്രു രാജ്യങ്ങളാ … അതോർത്താൽ എല്ലാവർക്കും നല്ലതു … 

താല്പര്യമുണ്ടെങ്കിൽ താഴെയുള്ള ലിങ്ക് കോപ്പി പേസ്റ്റ് ചെയ്തു വായിക്കാം. 

വിദേശിയോടുള്ള കൂറും സ്വദേശീയ മായ സാമ്പത്തിക സ്വാതന്ത്ര്യവും: ബുദ്ധിയുള്ള ഭാരതീയന്റെ ചിന്തയ്ക്ക് ഒരു വെല്ലുവിളി’ Part – 1 https://chuvannakatukanittamayyazhi.com/2025/01/18/

മഠത്തിൽ ബാബുജയപ്രകാശ്………✍ My Watsapp Vonract No – 9500716709

1 Comment

  1. Unknown's avatar Anonymous says:

    Thank you Babu Jayaprakash for the brilliant write up on the present ongoing issues.

    Like

Leave a Comment