പഹൽഗാം ആക്രമണ ഇരകൾക്ക് പ്രധാനമന്ത്രി മോദിജിയുടെ കണ്ണുനീർ പ്രണാമം…

Time Taken To Read 5 Minutes

ഇപ്പോൾ പഹൽഗാം ആക്രമണവും അതോടനുബന്ധിച്ചുള്ള വിവാദങ്ങളുമാണല്ലോ ദിവസവും ചർച്ചയാവുന്നത്?

ആക്രമണം കഴിഞ്ഞിട്ട് മൂന്നു ദിവസമായിട്ടും, സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവന്നിട്ടും മോഡിജിയെയും എൻ ഡി എ സർക്കാരിനെയും എങ്ങിനെയൊക്കെ പ്രതിരോധത്തിലാക്കാമോ അതിനൊക്കെ വിശ്വസിപ്പിക്കുന്ന തരത്തിലുള്ള  സംശയം ജനിപ്പിച്ചു ജനങ്ങളിൽ കൺഫ്യൂഷൻ ഉണ്ടാക്കി ഓരോ ആരോപണമുന്നയിക്കുന്നു .

അതിൽ സി പി എം ജനറൽ സിക്രട്ടറി പറഞ്ഞത് ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞത് കാഷ്മീർ ജനതയ്ക്കു ഇഷ്ട്ടപെട്ടിട്ടില്ല! അതിലുള്ള പ്രയാസംകാരണം അസന്തുഷ്ടരായ കാഷ്മീരികളാണ് ഇതിനു പിന്നിലെന്ന്?

സതീശനും, രമേശനും, ഉണ്ണിത്താനും, പ്രതാപമില്ലാത്ത പ്രതാപനും … അഭിനവ കോണ്ഗ്രസ്സുകാരനായ ഓന്ത്‌ വാര്യരുകുട്ടിയും പറയുന്നു സുരക്ഷാ പാളിച്ചയുണ്ടായിട്ടുണ്ടെന്നു ..

എല്ലാവരുംകൂടിപ്പറയുന്നു മോദിജി സൗദി സന്ദർശനം ചുരുക്കി പെഹൽഗാമിൽ പോവാതെ ബീഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയി എന്ന് .

പെട്ടെന്ന് കേൾക്കുമ്പോൾ തോന്നും ശരിയാണെന്നു … എനിക്കും തോന്നി അങ്ങനെ . ഇദ്ദേഹത്തിന്റെ ഈ നിലപാടിനെ പറ്റി കൂടുതൽ അന്വേഷച്ചപ്പോൾ എനിക്ക് കണ്ടെത്താൻ കഴിഞ്ഞ കാര്യമാണ് ഇവിടെ എഴുതുന്നത് .

ഇതൊക്കെകേട്ടപ്പോൾ അകേയുള്ള ഒരു സമാദാനം…  പേരിനു വിപരീതമായ പേരുള്ള ഒട്ടും ക്ഷമയില്ലാത്ത വളുടെയും, അദ്ധ്യക്ഷൻ മല്ലികാർജ്ജുനന്റെയും ഈ വിഷയത്തിൽ രാജ്യത്തിനുള്ള പിന്തുണ അറിയിച്ചത് . അത് രണ്ടു ദിവസം കഴിഞ്ഞാണെങ്കിലും ഈ പിന്തുണ അറിഞ്ഞപ്പോഴാണ് മോഡിജിക്ക്‌ ശ്വാസം നേരെവീണതു…!

ശിവരാത്രിയും രാജ്യസുരക്ഷയുംhttps://chuvannakatukanittamayyazhi.com/2025/02/26/

ഇതൊരു പഴയ ലേഖനമാണ്! ഇവരുടെയെല്ലാമുള്ള ചോദ്ധ്യങ്ങൾക്കും അവരുണ്ടാക്കിയ ആശങ്കയ്‌ക്കുമുള്ള മറുപടിയാണ്. എല്ലാത്തിനുമുള്ള ഉത്തരമുണ്ട്.  ഇന്നത്തെ രാഷ്ട്രീയ സഹചാരിത്തിനുള്ള ഉത്തരങ്ങളും ഇതിലടങ്ങിയിട്ടുണ്ട് . 

മോഡിജി ബീഹാറിൽ പോയതാണ് പ്രശ്നമെങ്കിൽ അതിനു അതിന്റേതായ കരണങ്ങളുമുണ്ടാകും, അത് ഒരു പൗരനെന്ന നിലയിൽ എന്റെ ചിന്തകൾക്കുമപ്പുറമാണ്; എങ്കിലും  പറയട്ടെ ഭാരതത്തിൽ നിയമപ്രകാരം രെജിസ്റ്റർ ചെയ്ത തന്തയ്ക്കുപിറന്ന? രാജ്യസ്നേഹമുള്ള (അതായതു രാഷ്ട്രീയത്തിനുമപ്പുറം രാഷ്ട്രബോധമുള്ള) ചില മാദ്ധ്യമങ്ങളിൽ കൂടി അറിഞ്ഞ വിവരം നിങ്ങൾക്കായി  പങ്കുവെക്കട്ടെ.?

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബീഹാർ സന്ദർശനം,? പ്രത്യേകിച്ച് മധുബനി, പഞ്ചായത്തിരാജ് ദിനത്തോടനുബന്ധിച്ച് മുൻകൂട്ടി നിശ്ചയിച്ച ഒരു പരിപാടിയാണ് അവിടെ അദ്ദേഹം ₹13,480 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചുരുന്നു, 

അടിസ്ഥാന സൗകര്യ വികസനം എൽ.പി.ജി ബോട്ടിലിംഗ് പ്ലാന്റിനും റെയിൽ അൺലോഡിംഗ് സൗകര്യത്തിനും തറക്കല്ലിടൽ!

റെയിൽവേ പദ്ധതികളിൽ ഉൾപ്പെട്ട      അമൃത് ഭാരത് എക്സ്പ്രസ്, നമോ ഭാരത് റാപ്പിഡ് റെയിൽ എന്നിവ ഫ്ലാഗ് ഓഫ് ചെയ്യുക!

പി.എം.എ.വൈ ഗ്രാമീണിന്റെ ഭാഗമായി 15 ലക്ഷം പുതിയ ഗുണഭോക്താക്കൾക്ക് അംഗീകാരപത്രങ്ങൾ വിതരണം ചെയ്യുക,! 

10 ലക്ഷം പി.എം.എ.വൈ-ജി ഗുണഭോക്താക്കൾക്കുള്ള ഗഡുക്കൾ നൽകുക! 

ദീൻദയാൽ അന്ത്യോദയ യോജന – ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന് കീഴിൽ 2 ലക്ഷം സ്വയം സഹായ സംഘങ്ങൾക്ക് ₹30 കോടി വിതരണം ചെയ്യുക…!

ഇതൊന്നും  സൗദി സന്ദർശനവുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നില്ല.  

ഇതൊക്കെ മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള പരിപാടികളാണെന്നു പത്രക്കാർക്കും ചാനലുകാർക്കുമറിയാം. പക്ഷെ അവരതു പറയില്ല !

പഹൽഗാം ഭീകരാക്രമണത്തിനു ശേഷം, പ്രധാനമന്ത്രി മോദിയുടെ ബീഹാറിലെ; പരിപാടി ചുരുക്കി, അദ്ദേഹം ഒരു മഹത്തായ റാലിക്ക് പകരം   ഒരു അനുശോചന യോഗത്തിൽ  മാത്രം പങ്കെടുത്തു, (റാലി കേൻസൽ ചെയ്തു)

ഇത് ആക്രമണത്തിനിരയാവർക്കും ജീവൻ നഷ്ട്ടപ്പെട്ടവർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നതിലേക്കുള്ള ശ്രദ്ധ കേന്ദ്രത്തിന്റെ പ്രാധാന്യത്തെ സാക്ഷ്യപ്പെടുത്തുന്നു.

പഹൽഗാം സന്ദർശിക്കാത്തതിന് കാരണം, അറിഞ്ഞേടത്തോളം ബീഹാറിൽ നിന്നുള്ള ഒരു ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ ഉൾപ്പെടെ 26 പേരുടെ മരണത്തിന് കാരണമായ സമീപ കാല ഭീകരാക്രമണമായിരുന്നതിലാണ്.

പ്രധാനമന്ത്രി മോഡിജിയെ പോലുള്ള ഉന്നത വ്യക്തികളുടെ സന്ദർശനം പരിഗണിക്കുന്നതിന് മുൻപ് മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുക എന്നതായിരിക്കും ഏതൊരു സർക്കാരിന്റെയും മുൻഗണന.! 

ഇനി മാമാ മാദ്ധ്യമങ്ങളിലെ വേശ്യാവൃത്തി നടത്തുന്ന റിപ്പോർട്ടർമാരുടെ റിപ്പോർട്ടിങ് രീതി സ്വന്തം തള്ളയ്യ്ക്കു ഗർഭമുണ്ടാക്കുന്നതുപോലെയാണോ എന്നാരെങ്കിലും സംശയിച്ചാൽ അതിൽ തെറ്റ് പറയാൻ പറ്റുമോ.! ?

ചിലരതിൽ ആനന്തം കാണും തെറ്റുപറയുന്നില്ല അവരുടെ സംസ്‌കാരമായിരിക്കാം. (മുഗൾ ചരിത്രത്തിലൂടെ നമ്മൾ പഠിച്ചതും അതാണ്ല്ലോ?..!)

ഉദാഹരണത്തിന് ഇപ്പോഴത്തെ മാദ്ധ്യമ റിപ്പോർട്ടിങ് രീതി വെച്ചുനോക്കി ഞാനൊന്നു സങ്കൽപ്പീകമായി പറയട്ടെ?

സമൂഹത്തിലെ ബഹുമാന്ന്യനും, സർവ്വസമ്മതനും, സത്യസന്ധനും, ദൈവഭയവുമുള്ള ഒരു തങ്ങളുമായി പ്രമുഖ ചാനൽ അഭിമുഖം നടത്തുകയാണ്. 

അഭിമുഖം നടത്തുന്ന അവതാരകന് ചില ഗൂഢ അജണ്ടയുണ്ട് ഇദ്ദേഹത്തിന്റെ കീർത്തിയെ സമൂഹത്തിൽ ഇകഴ്ത്തിക്കാണിച്ചു വിവാദമുണ്ടാക്കണം . 

ഇതൊന്നുമറിയാതെ പണ്ഡിതൻ അഭിമുഖം നടത്താനെത്തി . 

അവതാരകൻ പ്രകോപിപ്പിക്കുന്നതും വിവാദമാക്കാവുന്നതുമായ ഒട്ടേറെ ചോദ്ധ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു . 

കൂടുതലും ദ്വയാർത്ഥങ്ങളിലുള്ളത് ?. 

പക്ഷെ സംയമനം കൈവിടാതെ പണ്ഡിതൻ എല്ലാ ചോദ്ധ്യങ്ങൾക്കും കൃത്യമായ മറുപടി നൽകി . ഇദ്ദേഹത്തിന്റെ പ്രസക്തമായ ഉത്തരങ്ങെളെല്ലാം സ്‌ക്രീനിൽ ഹൈ ലൈറ്റ് ചെയ്തു തൽസമയം കാണിക്കുന്നുമുണ്ട് . 

ഒടുവിൽ നിരാശയോടെ അവതാരകൻ തങ്ങളോടൊരു ചോദ്ദ്യം …? 

താങ്കളുടെ ഭക്ഷണ രീതിയൊക്കെ എങ്ങനെ ?….

ചിരിച്ചുകൊണ്ട് തങ്ങളുടെ ഉത്തരം അങ്ങനെ പ്രത്യേകതയൊന്നുമില്ല..

തുടർന്ന് താങ്കൾക്ക് ഹോട്ടൽ ഭക്ഷണാമാണോ ഇഷ്ട്ടം? അതോ വീട്ടിൽ പാചകം ചെയ്തതാണോ ഇഷ്ട്ടം …?

തങ്ങളുടെ ഉത്തരം ഒറ്റവാക്കിൽ – വീട്ടിൽ പാചകം ചെയ്‌യുന്നത് കഴിക്കാനിഷ്ടം . 

അടുത്ത ചോദ്ദ്യം?…  ഉമ്മ വെയ്ക്കുന്നതാണോ… ഭാര്യ വെക്കുന്നതാണോ ഇഷ്ട്ടം ?. 

വീണ്ടും പണ്ഡിതന്റെ ഉത്തരം – 

:ഉമ്മ വെക്കുന്നതാണിഷ്ടം: !!%%&& 

ഉടനെ സ്‌ക്രീനിൽ ഹൈ ലൈറ്റ് ചെയ്തു കാണിക്കാൻ തുടങ്ങി … 

ഉമ്മവെക്കുന്നതാണിഷ്ടം!!…..

 …. ട് …. പണ്ഡിത ശ്രേഷ്ടൻ …! 

പോരെ വിവാദമാക്കാൻ … 

ഇത് വായിച്ചു പണ്ഡിതനെ ട്രോളി അനേകം കമന്റുകൾ അതുപോലേയുള്ളൂ ഈ വാർത്തയും…

ഇനി ആവിഷ്‌ക്കാര സ്വാതന്ദ്ര്യത്തിൽ പിടിച്ചു പണ്ട് മഹാഭാരതത്തിൽ ഇങ്ങനെയൊക്കെ പറഞ്ഞിട്ടില്ലേ എന്നുചോദിച്ചാൽ ഞാൻ ക്യഴഞ്ഞുപോകും …..

“അശ്വത്ഥാമ ഹഠ കുഞ്ചരഹ”

പറഞ്ഞുവരുന്നത്  പെഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു അക്രമകാരികളെ സംരക്ഷിച്ചു അവരെ ഗ്ലോറിഫൈ ചെയ്തു സംസാരിച്ച പാക്കിസ്ഥാൻ പ്രധാനമന്ദ്രിയും , പ്രസിഡന്റും പട്ടാളമേധാവിയും….ഒപ്പം  ബദ്ധശത്രുക്കളായിട്ടും അവരെ പിന്തുണച്ചുകൊണ്ട് പ്രതിപക്ഷങ്ങളും . 

കൂടാതെ ഇന്ത്യാ വിരുദ്ധത കാണിക്കാൻ പതാക കത്തിക്കുന്നതും, മോദിജിയുടെയും അമിത്ഷാജിയുടെയും കോലം കത്തിക്കുന്നതും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുന്നതും നമുക്ക് വാർത്തകളിലൂടെ കാണാൻ കഴിഞ്ഞു. 

ഉദ്ദേശം സ്വാഭാവികം ശത്രുരാജ്യങ്ങൾ അവരുടെ ജനതയുടെ പ്രീതി പിടിച്ചെടുക്കാൻ ഇത്തരം ഹീന പ്രവർത്തികൾ ചെയ്യുന്നത് അവർക്കു ശരിയായിരിക്കാം .. ഇത് പാക്കിസ്ഥാനിലെ കഥ?

ഈ സ്ഥിതിക്ക് ഇതുക്കൂടി എഴുതാതെ പോകുന്നത് ശരിയല്ല . 

മുകളിൽ പറഞ്ഞ ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തു അക്രമകാരികൾക്കു പിന്തുണനൽകി പത്ര ദൃശ്യമാദ്ധ്യങ്ങളിലൂടെ കണ്ടിട്ടും ഭാരതത്തിലെ പ്രതിപക്ഷ നേതാക്കൾക്കു ഈ ആക്രമണം മോഡിജി ബീഹാർ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു മേൽക്കോയ്‌മ ലഭിക്കാൻ മനപ്പൂർവ്വമുണ്ടാക്കിയ സംഭവമാണെന്നാണ് ഇവരുടെ കണ്ടെത്തൽ?

സ്വാതന്ദ്ര്യം ലഭിച്ചതുമുതൽ സ്ഥിരഭരണമില്ലാതെ തീവ്രവാദ ആക്രമണവും സ്ഫോടനവും നടത്തി കാഷ്മീരി പണ്ഡിറ്റുകളെ പീഡനത്തിനിരയാക്കി ഭീഷണിപ്പെടുത്തി മതം മാറ്റി അരാജകത്വം സൃഷ്ട്ടിച്ച കാശ്മീരിനെ 370 ആർട്ടിക്കിൾ എടുത്തുകളഞ്ഞു  സർവത്ര മേഖലയിലും പുരോഗമനമുണ്ടാക്കി …

അതുവരെ പാക്കിസ്ഥാനിലച്ചടിച്ച നോട്ടുകൾ യുവാക്കൾക്ക് നൽകി ഇന്ത്യൻ പട്ടാളത്തെ കല്ലെറിയാൻ പരിശീലിപ്പിച്ചു കുറെ പേരെ പാക്കിസ്ഥാൻ ടെറർ ഗ്രൂപിലേക്കയയ്ച്ചു തീവ്രവാദികളാക്കി ലോകം മുഴുവൻ തീവ്രവാദ പ്രവർത്തനത്തിന് നൽകിയിട്ടുണ്ട് എന്ന് ഇന്നലെ പാക്ക് അധികാരികളും ചാനലിലൂടെ ഏറ്റെടുത്തു പറയുന്നതും നമ്മൾകണ്ടു.

ഇനി ആണെന്നാണ്  ഉത്തരമെങ്കിൽ എനിക്ക് യോജിക്കാൻ ബുദ്ദിമുട്ടാണ് . 

60 – 70  കൊല്ലം ഭീകരർ അഴിഞ്ഞാടിയ പ്രദേശത്തു ആക്രമണത്തിനോട് പ്രതിഷേധിച്ചു കാഷ്മീരികൾ ആക്രമണത്തെ അപലപിച്ചു മരണപ്പെട്ടവരോടും അക്യദാർഡ്ഡ്യം പ്രകടിപ്പിച്ചു നടത്തിയ ഹർത്താൽ കാഷ്മീരികൾ സമാദാനനാഗ്രഹിക്കുന്ന ജനങ്ങളാണെന്നു തെളിയിച്ചു. കാഷ്മീരിന്റെ ചരിത്രത്തില്ലാത്ത സംഭവം ? ആർട്ടിക്കിൾ 370 ശരിയായിരുന്നു എന്ന് ഇത് ശരിവെക്കുന്നു.

പറഞ്ഞുവരുന്നത് കുത്തിട്ട ഇന്തി മുന്നണിയുടെയും മറ്റു വിദ്വംസക മുന്നണികളുടെയും കോടതികയറി സമ്പാദിച്ച വിധിയിലൂടെ തിരഞ്ഞെടുപ്പ് നടത്താനുള്ള സുപ്രീം കോർട്ടിന്റെ വിധിയാണ് ഈ സംഭവമുണ്ടാകാൻ കാരണമെന്നാണ് . പൊതുവെ സമൂഹ മാദ്ധ്യമങ്ങളിലൂടെയും രാജ്യസഭയിലെ വൈസ് പ്രഡിഡന്റിന്റേയും പ്രസംഗത്തിൽ നിന്നും മനസ്സിലാവുന്നത്

സുരക്ഷാ വീഴ്ച്ചയുണ്ടായിട്ടുണ്ട് . അതിനു ഉത്തരവാദിത്തം രാഹുൽ ഗാന്ധി നേതൃത്വംകൊടുക്കുന്ന മുന്നണിയുടെ ഘടകകഷിയിൽ പെട്ട ഒമർ അബ്ദുള്ള ഉത്തരം പറയണം … 

ദേശീയ സുരക്ഷാ മീറ്റിങ്ങിൽ ഒന്നും പറയാതെ കള്ള ലക്ഷണത്തോടെ പമ്മി ഇരിക്കുന്നതും കണ്ടു . കേന്ദ്രഗവർമെണ്ടിന്റെയും സുരക്ഷാ സേനയുടെയും കൃത്യമായ താക്കീതുണ്ടായിട്ടും അതൊന്നുമുൾക്കൊള്ളാതെ 2 – 3 മാസം നേരത്തെ ഈ പ്രദേശം സഞ്ചാരികൾക്കായി തുറന്നുകൊടുത്ത ഒമർ അബ്ദുള്ളയാണ് അതിനുത്തരവാദി. അതും അറിയിക്കേണ്ടവരെ അറിയിക്കാതെ!

ഈ മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന രാഹുൽ ഗാന്ധിയും ഉത്തരവാദിയാണ് 

സർവോപരി തിരഞ്ഞെടുപ്പ് നടത്താൻ ആവശ്യപെട്ടവരും … 

ആർട്ടിക്കിൾ 370 പിൻവലിച്ചതിനുശേഷം അതായതു 2019 ആഗസ്റ്റ് 5 നു ശേഷം 5 കൊല്ലത്തോളം സമാദാനമായി സർവത്ര മേഖലയിലും പുരോഗതി യുണ്ടാക്കി കാശ്മീരികളെ പുനരദിവസിപ്പിച്ചു ജീവിതത്തിന്റെ മുഘ്യധാരയിൽ എത്തിച്ചു അവർക്കു ജീവിതോപാധിയുണ്ടാക്കി കൊടുത്തത് ഇല്ലാതാക്കി . എന്നിട്ട് പറയുന്നു മോഡിജി ബീംബു പറയുന്നു ഇതാ നോക്ക് ഭീകരവാദികൾ അഴിഞ്ഞാടുന്നുവെന്നു ?

സമാദാനം പുലർത്തി സൗഹാർദ്ദത്തോടെ ജീവിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥലത്തു ആക്രണണം നടത്താനുള്ള സാഹചര്യം തളികയിൽ വെച്ച് ഭീകരവാദികൾക്കു നൽകി ! ഇതിന്റെ പിന്നിലെന്തെങ്കിലും ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷണ വ്‌ധേയമാക്കേണ്ടതാണ് .

ഒന്നോ രണ്ടോ കൊല്ലം കൂടി പ്രഡന്റിന്റിന്റ ഭരണത്തിൽ വിട്ടു സർവ്വ പുരോഗതിയും വരുത്തി തിരഞ്ഞെടുപ്പിന് അനുമതികൊടുത്താൽ എല്ലാം ശാന്തമാകും ….

അതൊന്നുമുൾക്കൊള്ളാതെ മോദിജി തിരഞ്ഞെടുപ്പടുപ്പിച്ച് ആസൂത്രണം ചെയ്യുന്ന ആക്രമണ പരമ്പരയാണ് എന്ന് ആരോപിക്കുന്നവർ എഥാർത്ഥത്തിൽ ഇവരൊക്കെ ഭാരതീയരാണോ ? ഇവരുടെ ഉദ്ദേശമെന്താണ്?

ഈ ചോദ്ധ്യമാണ് എനിക്കങ്ങോട്ടു ചോദിക്കാനുള്ളത് . ഇങ്ങനെ ചോദിക്കാൻ കാരണം ഇന്നലെ വിവിധ ചാനലിലൂടെ ഒരു രംഗം കണ്ടു 

കർണ്ണാടകയിൽ റോഡിൽ ഒട്ടിച്ച പാക്കിസ്ഥാൻ പതാക കുറച്ചു പാക്ക് സ്നേഹികളായ പർദ്ദ ധരിച്ച സ്ത്രീകൾ പറിച്ചെടുത്തു നെഞ്ചോട് ചേർത്ത് വെക്കുന്നത് ! 

പകരം പാക്കിസ്ഥാനിൽ പാക്കനുകൂലികളും ലണ്ടനിൽ ഇന്ത്യൻ പ്രതിഷേധക്കാർക്കെതിരെ കഴുത്തരിയുമെന്നു ആംഗ്യംകാട്ടിയ അറ്റാഷെയെയും ദൽഹി പാക്ക് എംബസിയിൽ കേക്ക് മുറിച്ചാസ്വദിക്കാൻ കൊണ്ടുപോകുന്നതും കണ്ടു . ഇവർക്കെതിരെ ദേശസ്നേഹം കാണിക്കാൻ റോഡിൽ പാക്ക് പതാക ഒട്ടിച്ചു എന്നുപറഞ്ഞു അറസ്റ്റു ചെയ്തത് ബജരംഗ്‌ ദൾ പ്രവർത്തകരെ ! 

അക്രമത്തെ ന്യായീകരിച്ചു ഫേസ്‌ബുക്കിൽ പ്രകോപനപരമായിടുന്ന മെസേജുകൾ മാഹിയിലും കണ്ടു അത്തരം സംഭവം ! 

അനവസരത്തിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പതാകയും പേറി നടത്തുന്ന ജാഥയും കണ്ടു . 

പറഞ്ഞുവരുന്നത്  ഇങ്ങനെ ആഗ്രഹിക്കുന്നവരോട് ഈ സാഹചര്യം സൃഷ്ട്ടിച്ചവരോട് ഭാരതത്തിൽ താമസിച്ചു കൂറ് പാക്കിസ്ഥാനോട് കാണിച്ചിട്ട് മാനവീകതയുടെയും മതേതരത്വത്തിന്റെയും മഹിമപറഞ്ഞു ഊറ്റംകൊള്ളുന്നവരോട് യോജിക്കാൻ ഒട്ടുംപറ്റില്ല.

ഒന്നുകൂടി ആവർത്തിച്ചു പറയുന്നു രാജ്യവിരുദ്ധ നിലപാടുകളോടാണ്‌ വിധേയമെങ്കിൽ?  ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ എന്നെ നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റിൽനിന്നും നീക്കം ചെയ്യാം..

മുൻപ് പറഞ്ഞതുപോലെ  അങ്ങനെയാരെയെങ്കിലും എന്റെ ശ്രദ്ധയിൽപെട്ടാൽ അവരോട് ഞാൻ അകലം പാലിക്കുന്നതായിരിക്കും..

ആസന്നമായേക്കാവുന്ന ഇൻഡോ പാക്ക് യുദ്ധവും യുദ്ധതന്ത്രവും തുടരും … ഫോളോ ലിങ്ക്

മഠത്തിൽ ബാബു ജയപ്രകാശ്……..✍. My Watsapp Contact No 9500716709

Disclaimer: This article is intended for educational and informational purposes only. We do not support or promote violence, hate speech, or political extremism. All views and discussions are based on publicly available information and media reports.

നിരാകരണം: ഈ ലേഖനം വിദ്യാഭ്യാസപരവും വിവരദായകവുമായ ഉദ്ദേശ്യങ്ങൾക്കായി മാത്രമുള്ളതാണ്. ഞങ്ങൾ അക്രമം, വിദ്വേഷ പ്രസംഗം, രാഷ്ട്രീയ തീവ്രവാദം എന്നിവയെ പിന്തുണയ്ക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല. എല്ലാ കാഴ്ചപ്പാടുകളും ചർച്ചകളും പൊതുജനങ്ങൾക്ക് ലഭ്യമായ വിവരങ്ങളെയും മാധ്യമ റിപ്പോർട്ടുകളെയും അടിസ്ഥാനമാക്കിയുള്ളതാണ്.

1 Comment

  1. Unknown's avatar Anonymous says:

    An excellent write up on the present issues between India and Pakistan with facts and the same time the nonsenses created by the so called Malayalam channel reporters and their presenters. A few time, when I see the way a few readers present the news, I felt breaking my TV itself dear.

    In the name of achieving highest ranking for their channels, the above said so called bastards are creating, utter confusions in the minds of viewers.

    what to do? They do everything for their and their family survival, dear.

    Regards,

    Yours Gopalan Poozhiyil

    Like

Leave a reply to Anonymous Cancel reply