ഇൻഡോറിലെ മതേതരത്വവും ഐക്യദാർഢ്യവും

Time Taken To Read 4 Minutes


ഇത്  ഒരു സാങ്കൽപ്പീക കഥയല്ല യാഥാർഥ്യമാണ്. ഏതെങ്കിലും ഒരു മണ്ഡലത്തിൽ ബി ജെ പി യുടെ സ്ഥാനാർഥി മാത്രം ആവുകയാണെങ്കിൽ എങ്ങനെയായിരിക്കും മതേതരത്വം പറയുന്നവരുടെ പ്രതികരണം? ബിജെപി സ്ഥാനാർത്ഥി മാത്രമുള്ളപ്പോൾ മുസ്ലീങ്ങൾ ആർക്ക് വോട്ട് ചെയ്യുമെന്നതിന്റെ ഒരു കേസ് സ്റ്റഡി.
യാഥാർത്യമറിയുമ്പോൾ നിങ്ങൾ ഞെട്ടും. സംഘടിത മതം പ്രാവർത്തീകമാക്കിയ ഐക്ക്യ ദാർഢ്യത്തിന്റെ നേർ സാക്ഷ്യം
ദയവായി വായിക്കുക..

മദ്ധ്യപ്രദേശിൽ ഇൻഡോർ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി പത്രിക പിൻവലിച്ചത് കാരണം വോട്ടിങ് പ്രക്രിയ നിർബന്ധമായി. അവിടെ വോട്ടിങ് യന്ത്രത്തിൽ ബി.ജെ പി യും നോട്ടയും മാത്രം.. എന്നിട്ടും വാശിയേറിയ തിരഞ്ഞെടുപ്പ് നടന്നു ഈ മണ്ഡലത്തിൽ.

എതിർസ്ഥാനാർഥികളില്ലാത്ത സ്ഥിതിക്ക് എന്തിനു ഈ വീറും വാശിയും!? സ്വാഭാവീകമായും ആർക്കും തോന്നാവുന്ന ഒരു സംശയം.! അവിടെയാണ് “നോട്ട” വില്ലനാവുന്നതു..  അവിടെയാണ് നോട്ടയുടെ പ്രാധാന്ന്യം ?

മണ്ഡലത്തിൽ ആകെ പോൾചെയ്യുന്ന വോട്ടുകളിൽ സ്ഥാനാർത്ഥികളേക്കാൾ വോട്ടു നോട്ടയ്ക്കാണെങ്കിൽ ആ തിരഞ്ഞെടുപ്പ് അസാധുവാക്കി വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം . അങ്ങനെ വരുമ്പോൾ ഇപ്പോൾ മത്സരിച്ച സ്ഥാനാർത്ഥികൾക്ക് ആ മണ്ഡലത്തിൽ മത്സരിക്കാനും സാദിക്കില്ല..!

ഇനി അവിടെ പോൾ ചെയ്ത വോട്ടുകകളുടെ എണ്ണം പരിശോധിക്കാം 14,45,425 വോട്ടുകൾ പോൾ ചെയ്തു.

ബിജെപി: 12,26,751 വോട്ടുകൾ (78.5%)

നോട്ട: 2,18,674 വോട്ടുകൾ (14%)

ഇതാണ് ഇൻഡോറിലെ മതേതരത്വം: മനസ്സിലായല്ലോ?

ഇതൊന്നുമല്ല ഇതിന്റെ ഹൈലൈറ്റ് അവിടെ ഹിന്ദുക്കൾക്കുള്ള വോട്ട് ശതമാനം 80.18%

മുസ്ലീങ്ങളുടെ വോട്ട് ശതമാശനം  14.09%. 

ബാക്കിയുള്ള 5.73 ശതമാശനം മറ്റുള്ളവർ.. 

ഇനിയാണ് ട്വിസ്റ്റ്

80.18 ശതമാനം വോട്ടുള്ള നിലവിലെ B J P സ്ഥാനാർഥിക്കു ലഭിച്ച ശതമാനം 70.12 ശതമാനം എന്നാൽ സ്ഥാനാർഥിപോലും ഇല്ലാത്ത മുസ്ലീങ്ങളുടെ 14.09 ശതമാനത്തിൽ 14 ശതമാനം വോട്ടും ഒരു പ്രയോജനവുമില്ലെങ്കിലും അവരുടെ ബി.ജെ.പി യോടുള്ള വെറുപ്പ് നോട്ടയ്ക്ക കുത്തി തീർത്തിരിക്കുന്നു!!!

എന്തെന്നാൽ എല്ലാ മുസ്ലീങ്ങളും മടിച്ചു നിൽക്കാതെ പൊരിവെയിലത്തു ക്യു നിന്ന് യാതൊരു പ്രയോജനവുമില്ലെന്ന- റിയാമായിട്ടും  നോട്ടയ്ക്ക് വോട്ട് ചെയ്തു, പക്ഷേ ബി.ജെ.പി.ക്കല്ല.

ഉത്തർ പ്രദേശിലെ രാംപൂർ അടക്കം കേരളം മഹാരാഷ്ട്ര , കർണാടക , ആന്ധ്ര ബംഗാൾ ഇവിടങ്ങളിലും ഇതേ സ്ട്രാറ്റജിയാണ് ഇവർ സ്വീകരിച്ചത് !

എൻ ഡി എ മുന്നണിയുടെ ആനുകൂല്യം നക്കി അനുഭവിക്കുമ്പോഴും മോഡിജിയുടെ ചുമലിൽ കയ്യിട്ടു ചിരിച്ചു സെൽഫിയെടുത്തു ചതിച്ച ഇവരോട് എന്ത് നിലപാടാണ് ഹിന്ദുക്കൾ സ്വീകരിക്കേണ്ടത് ?

ഇത് ബി.ജെ പിയുടെ വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നും പുറപ്പെടുവിച്ച വർത്തയാണെങ്കിലും ഗൂഗിൾ പരിശോദിച്ചാൽ എല്ലാം സത്യമാണെന്നു തെളിയും .

ഈ വാർത്ത ട്രാൻസ്‌ലേറ്റ് ചെയ്തു വായിക്കുന്നവരുടെ മനസ്സിൽ പതിയത്തക്ക മോഡിഫിക്കേഷൻ വരുത്തി ഇത്രയേ ഞാൻ ചെയ്തിട്ടുള്ളൂ“..

വോട്ടിംഗ് ദിവസം അവധിക്ക് പോകുന്ന, ഹിന്ദുക്കൾക്കും മറ്റു സമുദായക്കാർക്കും ഇത് സമർപ്പിക്കുന്നു

അടിക്കുറിപ്പ്:

പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ വീട് ഒപ്പിച്ചിട്ടു , മോഡിജെയുടെ മുദ്ര ലോണും വാങ്ങി. വീട്ടിലെ സ്ത്രീകളെക്കൊണ്ട് തൊഴിലുറപ്പിലൂടെ യുള്ള ആനുകൂല്യവും വാങ്ങിപ്പിച്ചു. ഒരു തുണ്ടു ഭൂമിയില്ലെങ്കിലും കർഷകർക്കുള്ള ആനുകൂല്യവും പറ്റി. ബിവറേജസിന്റെ ക്യുവിൽ നിന്ന്  ജവാനും, ഇറച്ചിക്കടയിൽ നിന്നും പോത്തും കോഴിയും പിന്നെ തിരിച്ചുകടിക്കില്ല എന്നുറപ്പുള്ള എല്ലാത്തിനെയും വിഴുങ്ങിക്കൊണ്ടു രാജ്യം കാക്കുന്ന പട്ടാളക്കാരെയും. കൂടെ മോഡിയെയും തെറിപറഞ്ഞു ,  ലിവർ പഞ്ചറായാൽ എന്താ? അതിനും മോഡിജി 5 ലക്ഷം രൂപയുടെ പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയുടെ കീഴിലുള്ള ഇൻഷൂറൻസ് … നൽകിയത് കയ്യിലുണ്ടല്ലോ? ഇവരൊക്കെ ഇങ്ങനെ  പെരുമാറുമ്പോൾ ഇവരെ മതേതരർ എന്നുതന്നെ വിളിക്കണം..!!!

മഠത്തിൽ ബാബു ജയപ്രകാശ്

1 Comment

  1. Gopalan Poozhiyil's avatar Gopalan Poozhiyil says:

    Thank you Babu Jayaprakash for sharing the facts on MP polling.

    Yours Gopalan Poozhiyil

    Like

Leave a Comment