“സത്യമേവ ജയതേ” सत्यमेव जयते, “Truth Alone Triumphs” എന്നത് ഭാരതത്തിന്റെ ദേശീയ മുദ്യാവാക്യം

Time Taken To Read 5 Minutes

ഇന്ന് കാലത്തു എന്റെ ഒരുസുഹ്ർത്തു എനിക്ക് ഫോർവേഡ് ചെയ്തുതന്ന മെസേജാണ് മുകളിലേതു . അതിനു ഒരു കൃത്യതയും ആധികാരികതയും വരുത്താൻ ഒരു സൈനികന്റെ പേരും ഉണ്ടായിരുന്നു . അതിന്റെ നിജസ്ഥിതി അറിയാത്തതിനാൽ ആ പേര് ഞാൻ എടുത്തുകളഞ്ഞു . സോഷ്യൽ മീഡിയയിൽ ക്കൂടി പ്രചരിക്കുന്ന മെസേജ് ആയതിനാൽ പലർക്കും ലഭിക്കാനിടയുണ്ട്. പ്രത്യക്ഷത്തിൽ ന്യായമായി തോന്നുമെങ്കിലും അതിൽ ഒളിഞ്ഞിരിക്കുന്ന?? തെളിഞ്ഞ സത്യമുണ്ട് !! ഇത്തരത്തിൽ മെസേജ് സൃഷ്ട്ടിക്കുന്നവരുടെ ഉദ്ദേശ ലക്ഷ്യവും അതുതന്നെയാണ് . സത്യത്തെ മറച്ചുവെക്കാൻ ഇത്തരം മെസേജുകളിട്ടു വായിക്കുന്നവരെ കൺഫ്യൂസ് ചെയ്യുക.. അത് പിന്നെ അവരെക്കൊണ്ടു കൂടുതൽപ്പേരിലെത്തിക്കുക … ഈ മെസേജ് ഫോർവേർഡ് ചെയ്ത സുഹൃത്തിനും ഇത് സൃഷ്ട്ടിച്ച വ്യക്തിക്കുമുള്ളതാണ് എന്റെ മറുപടിയും .. ക്ഷമയോടെ വായിക്കുമല്ലോ ?

ഒരുപക്ഷെ യു എ ഇ ൽ ചിലപ്പോൾ അവിടത്തെ ജനസംഘ്യയേക്കാൾ കൂടുതൽ വിദേശികളായിരിക്കും!

ഇവരിൽ ഭൂരിപക്ഷവും ഭാരതീയരായിരിക്കും… അതിൽ ഏറ്റവും കൂടുതൽ മലയാളികളുമായിരിക്കും… !

എന്നാൽ ഇവരിൽ മിക്കവരും വിശിഷ്യാ ഭാരതീയർ ഈ രാജ്യങ്ങളുടെ പൈതൃകം അനുസരിച്ചേ ജീവിച്ചിട്ടുള്ളൂ , ആരെയും കൊള്ളയടിച്ചട്ടില്ല… അതുതന്നെയാണ് ഭാരതീയരുടെ മഹത്വം?

അങ്ങനെ അവർക്കു ചിന്തിക്കാൻ പറ്റുന്നത് അവരൊക്കെ സനാതന ധർമ്മത്തിൽ ഊന്നി ജീവിക്കിക്കുന്നതുകൊണ്ടാണ് … !

നമ്മുടെ ചരിത്രം പരിശോദിച്ചാൽ ഒരുകാര്യം മനസ്സിലാവും ലോകത്തിലെ സമ്പന്ന രാഷ്ട്രമായിരുന്നു ചൈന .. ? ചൈനയുടെ സമ്പന്നതയ്ക്കു പിന്നിലും ഭാരതീയരെ കാണാം . 

ശാരദാ പീഠം എന്നതിനെ പറ്റിയറിയാമോ ? കേട്ടിട്ടുണ്ടോ ? 

അവിടെനിന്നും ആയിരക്കണക്കിന് താളിയോല ഗ്രന്ഥങ്ങളാണ് പലരാജ്യങ്ങളിലേക്കു കടത്തിക്കൊണ്ടുപോയതു ! 

1938 മുതൽ 1942 വരെ അമേരിക്കയിലെ ചൈനീസ് അംബാസിഡറായിരുന്ന ഹൂഷി ..(ചൈനയിൽ വിപ്ലവം നടന്നകാലത്തു…) 

ഹം പീക്കിങ് സർവകലാശാല ചാൻസിലർ , എഴുത്തുകാരൻ തത്വ ചിന്തകൻ??? (അദ്ദേഹമൊരു ബഹുമുഖ പ്രതിഭയായിരുന്നു) 

അദ്ദേഹം ഭാരതത്തെ പറ്റി പറഞ്ഞത് ..

*India conquered and dominated China culturally and philosophically for 2000 years without sending a single soldier across our border* എന്നാണ് 

ചൈനയിൽ മാത്രമല്ല ലോകം മുഴുവൻ അറിവുകൊണ്ടു കീഴടക്കിയവരാണ് ഭാരതീയർ.

അവർക്കിടയിൽ ഒരു അന്ധവിശ്വാസം നിലനിന്നിരുന്നു എന്ന് ,*മാവോ സേ തുംഗ്* പറഞ്ഞിട്ടുണ്ട് അതായതു ചൈനയിൽ ജനിച്ചു ധാർമീകമായി ജീവിച്ചാൽ അടുത്തജൻമ്മം ഭാരതത്തിൽ ലഭിക്കുമെന്നുള്ള വിശ്വാസം . 

2600 വർഷത്തെ പാരമ്പര്യം പരിശോദിച്ചാൽ ഇതുവരെ ഒരുരാജ്യത്തെയും ഭാരതീയർ ആക്രമിച്ചു കീഴടക്കി ഭരിച്ചിട്ടില്ല!

വിജ്ഞാനം കൊണ്ട് കീഴടക്കിയിട്ടുണ്ട് …. 

എന്നാൽ ഷാമിർ രാജവംശത്തിലെ ആറാമത്തെ രാജാവായ *സിക്കന്ദർ ബുഷ്‌തിക്ക്* കശ്മീരിലെ ഒരുവിധപ്പെട്ട എല്ലാ ക്ഷേത്രങ്ങളും ആക്രമിച്ചു നശിപ്പിച്ചു . ഇതിൽ ശാരദാ ക്ഷേത്രവും പെടും അത് നിർമ്മിച്ചതിന്റെ പ്രത്യേകതകൊണ്ട് പൂർണ്ണമായും തകർക്കാനായില്ല!!.

ഇവരുടെ എട്ടാം വംശത്തിലെ രാജാവായിരുന്ന *സൈനുൽ ആബ്ദ്ദിൻ* ഭരണം ഏറ്റെടുത്തയുടനെ ക്ഷേത്രം സന്ദർശിച്ചു പുതുക്കിപ്പണിയാൻ സഹായിക്കുകയും കത്തിപ്പോയ ലൈബ്രയിൽ ബാക്കിയുള്ള 70 ലക്ഷത്തിലധികമുള്ള പുസ്തകങ്ങൾ സംരക്ഷിച്ചിട്ടുണ്ട് … 

ഇതൊക്കെ വലിയ വലിയ വിഷയങ്ങളെ ഒന്നോ രണ്ടോ വരിയിലോ പാരഗ്രാഫിലോ ചാപ്റ്ററിലോ എഴുതിത്തീർക്കാവുന്ന വിഷയങ്ങളല്ല … 

എങ്കിലും ഒന്നുകൂടിപറയട്ടെ ഇന്നത്തെ. *I. I . T* …  *I. I . M.* പോലുള്ള സ്ഥാപനങ്ങൾക്ക് തുല്യമായിരുന്നു  *ശാരദാ പീഠം*. അറിവിന്റെയും ശാസ്ത്രങ്ങളുടെയും വ്ശ്വദേവതയായ ശാരദാ ദേവിയുടെ അനുഗ്രമാണ് ഇതിനെല്ലാം അടിസ്ഥാനമെന്നാണ് വിശ്വസം…

ഇത്രയും എഴുതിയത് ഭാരതീയരുടെ മനസ്സിന്റെ പ്രത്യേകതകളാ ഇനി പറയുന്നത് മുകളിൽ ആമുഘമായി കൊടുത്ത മെസേജിനുള്ള ഉത്തരം..

They are all living there respective country by obeying the rules and regulations, of the country where they live…

അല്ലാതെ നമ്മുടെ രാജ്യത്തു സ്നേഹംനടിച്ചും കച്ചവടത്തിനായും വന്നു ഹിന്ദുക്കളെ വാൾമുനയിൽ നിർത്തിയും അനുസരിക്കാത്തവരെ കൊന്നും മതം മാറ്റിയെടുത്തുതു പോലെ ആരും എവിടെയും നടത്തിയിട്ടില്ല …സനാതന ധാർമ്മികൾ? അതായതു ഭാരതീയർ ഇന്നുവരെ ഒരു രാജ്യത്തും അധിനിവേശം നടത്തിയിട്ടില്ല..

മറിച്ചു അഭയം നൽകിയിട്ടേയുള്ളൂ … ആ വിധേയത്വം ഇന്നും നമ്മളോട് കാത്തു സൂകിഷിക്കുന്ന ഒരു രാജ്യമാണ് ഇസ്രായേൽ . ഇത് തിരിച്ചറിഞ്ഞു തന്നെയാണ് ഇസ്ലാമീക രാജ്യങ്ങളടക്കം ഇസ്‌ലാം വിരോദിയെന്നു പറയുമ്പോഴും മോഡിജിക്ക്‌ അവരുടെ രാജ്യങ്ങളിലെ പരമോന്നത ബഹുമതി നൽകി ആദരിക്കുന്നത് !…

ഈ സത്യമെന്തെ നിങ്ങൾ കാണാത്തതു ? ഈ സത്യം തിരിച്ചറിഞ്ഞു തന്നെയാ അവർ മറ്റുരാജ്യങ്ങൾക്കു നൽകാത്ത സുരക്ഷയും സൗകര്യവും ഭാരതീയർക്ക് നൽകുന്നത് !.

അത് ശ്രീമോഡിജിയുടെ ഭരണകാലത്തു കൂടുതൽ ഊട്ടി ഉറപ്പിച്ചിരിക്കുന്നു .

അവർക്കുപോലും മനസ്സിലായി എന്തുകൊണ്ടും അമേരിക്കയെക്കാളും യൂറോപ്പിനേക്കാളും വിശ്വസിക്കാൻ കൊള്ളാവുന്നത് സനാധന ധർമ്മം പുലർത്തുന്നവരാണെന്നു. അവരോടൊപ്പം ചെർന്നാൽ ചേരുന്നവരും സുരക്ഷരായിരിക്കും എന്ന തിരിച്ചറിവ് അവർക്കുണ്ട് .!!

ഇതൊക്കെ തിരിച്ചറിഞ്ഞു തന്നെയാണ് ബാബ്‌റി മസ്ജിദ് പോളച്ചപ്പോൾ സമരംനടത്തിയവരെ രാത്രിക്കു രാത്രി അലൈൻ മലനിരകൾ കേന്ദ്രീകരിച്ചു കുറ്റകൃത്യങ്ങൾ ചെയ്തു തമ്പടിക്കുന്ന പാക്കിസ്ഥാനികളെ വളഞ്ഞു പിടിച്ചു നാടുകടത്തിത്ത് .

പാക്കിസ്ഥാനിലെത്തിയ പാക്കികൾ രണ്ടു മൂന്നു ദിവസം വിമാനത്താവളത്തിൽ കുത്തിയിരിപ്പ് സസമരം നടത്തിയ വാർത്ത വായിച്ചിരുന്നുവോ ?

ഒടുവിൽ നവാബഷെരീഫ് സൗദിയിലെത്തി ചർചചെയ്തിട്ടും സുൽത്താൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല .. ഈ വർഗത്തിന്റെ സ്വഭാവമാതാ …

കൂട്ടത്തിൽ നമ്മുടെ രാജ്യത്തുള്ളവരും ഉണ്ട് എന്ന് കേൾവി . ദുബായിലും നടന്നിരുന്നു പ്രതിഷേധങ്ങൾ, വളഞ്ഞുപിടിച്ചു പിന്നെ എന്ത് ചെയ്തു എന്നറിയില്ല വിസയില്ലാത്തവരെയൊക്കെ നാടുകടത്തി എന്നും കേട്ടിരുന്നു..

തന്റെ രണ്ടാനമ്മയെ വിവാഹം കഴിച്ച മുഗൾ ചക്രവർത്തി മഹാനായ അക്ബർ ആയിരുന്നു. യഥാർത്ഥത്തിൽ ഹിരാ കുൻവാരി അല്ലെങ്കിൽ ഹർഖ ബായി എന്നറിയപ്പെട്ടിരുന്ന മറിയം-ഉസ്-സമാനിയെ അദ്ദേഹം വിവാഹം കഴിച്ചു അവൾ രജപുത്ര രാജാവായ രാജാ ഭർമലിന്റെ മകളായിരുന്നു. 

സിംഹാസനം പിടിക്കാൻ വേണ്ടി സഹോദരനെ കൊന്ന മുഗൾ ചക്രവർത്തി ഔറംഗസീബ് ആയിരുന്നു. മുഗൾ ചക്രവർത്തിയുടെ സ്ഥാനം ഉറപ്പിക്കുന്നതിനായി അദ്ദേഹം തന്റെ മൂത്ത സഹോദരൻ ദാരാഷിക്കോയെ തടവിലാക്കി മറ്റൊരു സഹോദരനായ മുറാദ് ബക്ഷിനെ വധിച്ചു.  

പിതാവിനെ ജയിലിലടച്ച മുഗൾ ചക്രവർത്തി ജഹാംഗീർ ആയിരുന്നു.  ജന്മനാമം നൂർ-ഉദ്ദീൻ മുഹമ്മദ് സലിം എന്നായിരുന്നു ജഹാംഗീറിന്റെ പിതാവ് അക്ബർ ചക്രവർത്തി അധികാരത്തർക്കത്തിനിടെ കുറച്ചുകാലം തടവിലാക്കപ്പെട്ടു.  ഒടുവിൽ മോചിതനായി, എങ്കിലും   ജഹാംഗീർ മുഗൾ സിംഹാസനത്തിലേക്ക് കയറി.  ഇതൊക്കയാ നമ്മളെ ഭരിക്കാൻ വന്ന മുഗൾ പാരമ്പര്യം

ഏട്ടനെ അനുജൻ കൊന്നും, പിതാവിനെ തടവിലിട്ടും , രണ്ടാനമ്മയെ വിവിവാഹം കഴിച്ചും സമൂഹം കെട്ടിപ്പെടുത്തി.

വെറുതെയല്ല റോഹിങ്ഖ്യൻ മുസ്ലീമിന് ഇവർ (Gulf countries) അഭയം നൽകാത്തത് .

1970 ൽ ഔദ്ദ്യോതീക കണക്കുപ്രകാരം 21591 പേര് ആയിരുന്നു ഇന്ന് അത് 90000 ത്തിലും അധികമായിരിക്കുന്നു ..

അവർ നമുക്കുണ്ടാകുന്ന തലവേദനയെപ്പറ്റി അറിയാതെയാണോ പോസ്റ്റിന്റെ സൃഷ്ട്രവു ഈ പോസ്റ്റ് സൃഷ്ട്ടിച്ചത് ?

ഒന്നുകൂടിപറയട്ടെ നമ്മുടെ രാജ്യത്തു ഒരുപാട് യെത്തീംഖാനകൾ ഉണ്ട് ഇവിടെ ഒരുപാട് കുട്ടികളും ഉണ്ട് ഇവരൊക്കെ എവിടന്നു വന്നവരാണെന്നു നിങ്ങൾക്കറിയാമോ അതിൽ 80 – 90 ശതമതിലധികവും റോഹിങ്ഖ്യൻ കേമ്പുകളിൽ നിന്ന് എടുത്തു കൊണ്ടുവരുന്നതാണ്ന്നു വ്യാപകമായ സംശയങ്ങൾ ഉണ്ട്! സംശയാസ്‌പദമായ രീതിയിൽ എത്ര ബൾക്ക് ട്രാൻസ്ഫർ സർക്കാർ കണ്ടെത്തിയിട്ടുണ്ട്?

ഇല്ലാത്ത കുട്ടികളുടെ കണക്കിൽ വരെ ഫണ്ടുകൾ സ്വീകരിച്ചിരിക്കുന്നു … ആധാർ ലിങ്കിലൂടെ എത്രപേരാണ് അപ്രത്യക്ഷമായത് ? കൂടുതൽ നിബന്ധനവന്നതോടുകൂടി മദ്രസകളിൽ സംസ്കൃതം പഠിപ്പിക്കാനും തുടങ്ങി . സ്വാതന്ദ്ര്യദിനത്തിൽ ദേശീയപതാക ഉയർത്തുന്നതും നമ്മൾ കണ്ടു . ഈ തീരുമാനവും നിയന്ത്രണവും നടപ്പിലാക്കാൻ 75 കൊല്ലം കോൺഗ്രസ്സ് കാത്തുനിന്നു അന്നേ ഇതുചെയ്തിരുന്നെങ്കിൽ രാജ്യവും നന്നായേനെ കോൺഗ്രസ്സും നിലനിന്നിരുന്നേനെ …

കൂടുതൽ സന്വേഷണം ഈ വിഷയത്തിൽവന്നാൽ പലരുടെയും പിതൃത്വുവും അസ്തിത്വവും തെളിയിക്കപ്പെടാൻ ബുദ്ദിമുട്ടാവും എന്ന് മനസ്സിലാക്കിത്തന്നെയാണ് പൗരത്യ ബേദഗതിയെയും ജനസംഘ്യാ നിയന്ത്രണത്തെയും ഏകീകൃത സിവിൽ നിയമങ്ങളെയൊക്കെ എതിർക്കുന്നത് .

പറഞ്ഞുവരുന്നത് ഇത്രയേയുള്ളൂ

ചെയ്യേണ്ടത് ചെയ്യേണ്ട സമയത്തു ചെയ്യേണ്ടത് പോലെ ചെയ്യാത്തതിന്റെ ഫലം!! ബി .ജെ .പി എന്ന സംഘടന രൂപംകൊണ്ടു … ഇവർക്കുള്ള പിന്തുണ ഒരുകാലത്തു കോൺഗ്രസ്സുകാരായിരുന്നവർ തന്നെയല്ലെ? . ആരും അന്ന്യരാജ്യങ്ങളിൽ നിന്നും വന്നു അധികാരത്തിലേറ്റിയതല്ലല്ലോ ?

ഇത്രയൊക്കെയായിട്ടും ഇപ്പോഴും ഹിന്ദുക്കളുടെ പൈത്രകത്തെ മിത്തെന്നു പറയുന്നവരെയും, ശബരിമലയിൽ 60 വയസ്സിനു താഴെയുള്ളവരെയും കയറാൻ അനുവദിക്കണമെന്ന് പറയുന്നവരെ പിന്തുണച്ചും, സരസ്വതിയെ നഗ്നയാക്കിവരച്ചവർക്കെതിരെ ഒരക്ഷരം ഉരിയാടാതെയും , മീശ നോവലിൽ ഹിന്ദുസ്ത്രീകളെ അഭിസാരികകളായി എഴുതി അവഹേളച്ചിട്ടും ഒരക്ഷരം ആരിൽനിന്നുമുയരുന്നില്ല പിന്നെ എവിടെ ഇവരൊക്കെ ഗതിപിടിക്കും

ആരും ഇവർക്കെതിരെ ഒരക്ഷരം മിണ്ടില്ല…. കാരണം അവർ വോട്ടു ബേങ്കുകളാ

2014 മുതൽ മോദിയും യോഗിയും കൂടി അതിനു തടയിടാൻ തുടങ്ങിയിരിക്കുന്നു അതാണ് ഇവർക്ക് മോദിവിരോദം ….!

ഇതൊക്കെ സൗദിയും ദുബായും മറ്റു ഇസ്ലാമിക രാജ്യങ്ങളും തിരിച്ചറിഞ്ഞിരിക്കുന്നു എന്ന്…മനസ്സിലാക്കിയാൽ മതി …

ഇന്നലെ യൂ .എ. ഇ പുറത്തിറക്കിയ ഭാരതത്തിന്റെ മേപ്പു കണ്ടോ ? പാക്ക് ഒക്കിപൈഡ് കാഷ്മീർ ഇന്ത്യയോടൊപ്പം ചേർത്ത് അടയാളപ്പെടുത്തിയിട്ടുണ്ട് ..!!

നമ്മളെക്കാൾ മുൻപ് .. അതാണ് മോഡി അതായതു സാക്ഷാൽ നരേന്ദ്ര ദാമോദർ ദാസ് മോഡിജി … പലർക്കും അയാൾ ചായക്കാരനായിരിക്കും ഞങ്ങൾക്ക് അദ്ദേഹം ഒരുയുഗ പുരുഷനാണ്

One more video I am forwarding if you see it fully you will be convinced… but patiently you have to watch otherwise no use

It’s 20 minutes video unfortunately it could not be upload in my blog so sending separate… please watch…

Madathil Babu Jayaprakash ………. …✍ My Watsapp Contact No 9500716709

4 Comments

  1. A very good write up covering all aspects of present status of Hindus at various countries, Babu Jaya Prakash. Thank you so much for sharing the lovely message of information.
    Regards,
    Yours Gopalan Poozhiyil.

    Like

    1. Babucoins's avatar Babucoins says:

      Thanks Gopsletta

      Like

  2. Venugopal's avatar Venugopal says:

    Genuine & Bitter truth well explained. Cheers !!!

    Liked by 1 person

    1. Babucoins's avatar Babucoins says:

      Thanks Venuvettaa

      Like

Leave a reply to Gopalan Poozhiyil Cancel reply