1971 വീണ്ടും ആവർത്തിക്കാനുള്ള സമയമായോ…

Time Taken To Read 5 Minutes രണ്ടു മൂന്നു ദിവസം മുൻപ്   ഫേസ്‌ബുക്കിൽ ഇന്ത്യൻ നേഷണൽ കോൺഗ്രസ്സിന്റേതു (ഡിവിഷനേതെന്നു ഓർക്കുന്നില്ല) ഒരു പോസ്റ്റ് കണ്ടു. 19771 ലെ ബഗ്ളാദേശ്‌ രൂപീകരണവുമായി ബന്ധപ്പെട്ടു പാക്കിസ്ഥാനുമായി ഉണ്ടായ യുദ്ദത്തിലെ വിജയത്തെ പ്രകീർത്തിച്ചുകൊണ്ടുള്ള പോസ്റ്റ്. നല്ലതു ആഘോഷിക്കേണ്ടത് തന്നെ. ആ ആഘോഷത്തിന്റെ വീഡിയോ കണ്ടപ്പോൾ പെട്ടെന്നോർമ്മയിലെത്തിയത് കുറച്ചു ദിവസം മുൻപ് കണ്ട മറ്റൊരു യുട്യൂബ് ഇന്റർവ്യുവിന്റെ വീഡിയോവാണ്. യുദ്ധത്തെയോ അതുണ്ടാവാനുള്ള കാരണമോ ഒന്നുമല്ല വിഷയം. അന്നത്തെ സാഹചര്യത്തിൽ ഇന്ത്യക്കും ആ…More

ശ്രീ നരേന്ദ്ര ദാസ് ദാമോദർ മോഡി! “അവാർഡുകളുടെ തോഴൻ” ?

Time Taken To Read 8 Minutes 2014 ൽ നരേന്ദ്ര മോദി മാധ്യമ പ്രവർത്തകരോട് പറഞ്ഞ ഒരു ഉപമ വളരെ പ്രശസ്തമാണ്. “മാലിന്യം പരത്തുന്ന ഈച്ചകളെ പോലെയാവരുത്, പകരം പരാഗണം നടത്തുന്ന പൂമ്പാറ്റകളെ പോലെയാവണം” എന്ന് അദ്ദേഹം ഉപദേശിച്ചത് 2014-ലെ ഒരു മാധ്യമ സമ്മേളനത്തിലാണ് . ഒരു രാജ്യത്തിന്റെ അഖണ്ഡതകയ്ക്കും പുരോഗതിക്കും മാധ്യമങ്ങളുടെ പങ്ക് എത്രത്തോളം നിർണായകമാണെന്ന് വിശദീകരിക്കുകയായിരുന്നു മോദിജി ഈച്ചകൾ മാലിന്യത്തിൽ വളരുകയും അത് പരത്തുകയും ചെയ്യുമ്പോൾ, പൂമ്പാറ്റകൾ പൂക്കളിൽ നിന്ന് പൂക്കളിലേക്ക് പരാഗണം…More

എന്റെ ഓർമ്മയിലെ എ വി

Time Taken To Read 5 Minutes ഡിസംബർ.. 3 2016….? അന്ന് ഞാൻ നാട്ടിലുണ്ട്, എന്റെ ഓർമ്മകൾക്ക് മങ്ങലേറ്റിട്ടില്ലെങ്കിൽ മയ്യഴിയിൽ കോഓപറേറ്റിവ് പ്രസ്ഥാനങ്ങളുടെ ഒരു വലിയ ആഘോഷം നടക്കുന്നതിന്റെ സമാപന ദിവസമാണെന്നാണ് ഓർമ്മ. ഉച്ചഭക്ഷണത്തോടുകൂടിയുള്ള വിപുലമായ പരിപാടിയായിരുന്നു. വേദി സെമിത്തേരി റോഡിലുള്ള ബി എഡ് കോളേജ് . പാചകരീതികളും, പരിപാടിയുടെ സജ്ജീകരണങ്ങളും   വിലയിരുത്തുന്നതിനായി ഞാനും വത്സരാജ്, പായ്റ്റ അരവിന്ദൻ, കെ മോഹനൻ, അനിൽ, ദിലീപ് കൂടെ മറ്റാരൊക്കെയോ ഉണ്ട്.  അപ്പോഴാണ് വത്സരാജിന് ഫോൺ വിളി വരുന്നത്.,…More

ഐ എൻ എസ് മാഹി: ഒരു ചെറിയ മീനല്ല!

Time Taken To Read 7 Minutes ഇന്ത്യൻ നേവിയുടെ അത്യാധുനിക അന്തർവാഹിനി വേധ കപ്പലായ ഐ. എൻ. എസ് മാഹി മുംബൈയിൽ ശ്രീ മോഡിജി കമ്മീഷൻ ചെയ്തു. ആന്റി സബ് മറൈൻ ഷാലോ വാട്ടർ പട്ടികയിൽ പെടുന്ന ഈ കപ്പലടക്കം 16 കപ്പലുകളാണ് ഇന്ത്യൻ നേവിക്കായി  നിർമ്മിക്കുന്നത്. ഇത് നിർമ്മിക്കുന്നതാകട്ടെ കൊച്ചിൻ കപ്പൽശാലയും കൊൽക്കത്തയിലെ ഗാർഡൻ റിച്ച് കപ്പൽ നിർമാതാകളും ചേർന്നാണ്.  16 കപ്പലുകൾ നിർമ്മിക്കേണ്ട കരാറിൽ എട്ടെണ്ണം കൊച്ചി ശാലയും എട്ടെണ്ണം ഗാർഡൻ റീച്ച്  കപ്പൽശാലയും…More

രാജകീയ മരണത്തിനായി  ഒരുക്കുന്ന പഞ്ചനക്ഷത്ര സൗധങ്ങൾ

Time Taken To Read 5 Minutes ഡോ. മേരിയുടെ കുറിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ലേഖനത്തിന്റെ തുടർച്ച.. കുറച്ചു ദിവസം മുൻപ് എന്റെ ഒരു ആശുപത്രി അനുഭവം ‘അനായാസേന മരണം’ മരിക്കാനും ചിലവുകൾ ഏറെ എന്ന ഒരു ലേഖനം എഴുതിയിരുന്നു. അഭിപ്രായങ്ങൾ കുറവായിരുന്നുവെങ്കിലും ഏറെപ്പേർ ലോകത്തിന്റെ വിവ്ധ ഭാഗങ്ങളിൽ നിന്നും വായിച്ച ഒരു ലേഖനം, എന്നെ അറിയാവുന്ന ഡോക്ടർമാർ അടക്കം പലരും എന്റെ ആ ആർട്ടിക്കിളിനോട് അനുഭവം പ്രകടിപ്പിച്ചു അഭിപ്രായങ്ങൾ പറഞ്ഞിരിക്കുന്നു.  അപ്പോൾ കരുതിയതാണ് സഹകരണ ആശുപത്രികളടക്കം…More

വിദ്യാധനം സർവ്വധനാൽ പ്രധാനം’…

Time Taken To Read 5 Minutes സ്വർണ്ണപ്പാളികൾ ചെമ്പു പാളികൾ ആക്കി മാറ്റിയ കഥകൾ ദിവസവും വായിക്കുമ്പോൾ  കോൺക്രീറ്റ് കെട്ടിടത്തെ  സ്വർണ്ണം കൊണ്ട് പൊതിയുന്ന കഥകളാണ് മയ്യഴി മഹാത്മാഗാന്ധി ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജിന് പറയാനുള്ളത്! കുറെ പുസ്തകങ്ങൾ വായിച്ചുകൂട്ടുന്നതുകൊണ്ടോ, പരീക്ഷകളിൽ ഉയർന്ന മാർക്കു നേടുന്നതുകൊണ്ടോ നാം വിദ്യ കൈവശമാക്കുന്നില്ല. വിദ്യ നേടിയെന്നു പറയണമെങ്കിൽ, അറിവിനോടൊപ്പം വിവേകവും വിശാലവീക്ഷണവും വേണം.  വിദ്യയുടെ ഗുണങ്ങളെപ്പറ്റി ഭാരതീയമനീഷികൾ ഏറെ ചിന്തിക്കുകയും വിലയേറിയ പല അഭിപ്രായങ്ങളും രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.…More

നിസ്വാർത്ഥ സേവനത്തിന് ഒരു തിളക്കമാർന്ന ഉദാഹരണം

Time Taken To Read 5 Minutes സുഹൃത്ത് ശ്രീ മംഗലാട്ട് പ്രകാശ് എഴുതിയ ഹൃദയസ്പർശിയായ ആ സംഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത് കണ്ടെങ്കിലും തൊട്ടതിനെല്ലാം സർക്കാറിനെ കുറ്റം  പറയുന്നവരുടെ  കണ്ണ്  തുറപ്പിക്കുമെന്ന് കരുതട്ടെ.   നമ്മൾ പലപ്പോഴും  നമ്മുടെ കൂടെ ജീവിക്കുന്നവരുടെ, കൂടെ ജോലി ചെയ്യുന്നവരുടെ, കൂടെ നടക്കുന്നവരുടെ, കൂടെ പഠിക്കുന്നവരുടെ, കൂടെ യാത്ര ചെയ്യുന്നവരുടെ മുഖഭാവംനോക്കിയാണ്  നാം മറ്റുള്ളവരെ വിലയിരുത്തുക. അല്ലെങ്കിൽ മനസ്സിൽ ആക്കാൻ ശ്രമിക്കുക. സൗമ്യവും, സദാ പുഞ്ചിരിസ്ഫുരിക്കുന്നതുമായ മുഖഭാവമുള്ളവരെയാണ് നാം എപ്പോഴും ഇഷ്ടപെടുക, അതെ…More

ഉത്തിഷ്ഠതാ ജാഗ്രത

Time Taken To Read 5 Minutes ഭാരതത്തിലെയും വിദേശത്തെയും യുവജനങ്ങളെ ഉദ്ബോധിപ്പിക്കുമ്പോൾ സ്വാമി വിവേകാനന്ദൻ സദാ ആവർത്തിച്ചുപോന്ന ഒരുപനിഷന്മന്ത്രമുണ്ടു്. കഠോപനിഷത്തിലേതാണാ മന്ത്രം.       “ഉത്തിഷ്ഠത ജാഗ്രതപ്രാപ്യവരാന്‍ നിബോധതക്ഷുരസ്യ ധാരാ നിശിതാ ദുരത്യയാദുര്‍ഗ്ഗം പഥസ്തത്‌ കവയോ വദന്തി” ജ്ഞാനലാഭത്തിനു വേണ്ടി ഉണരൂ, അജ്ഞാനമാകുന്ന നിദ്ര വെടിയൂ, ഉത്തമന്മാരായ ഗുരുക്കന്മാരെ പ്രാപിച്ച്‌ അറിവു നേടൂ.  പരമമായ ലക്ഷ്യപ്രാപ്തിയെ ആസ്പദമാക്കിയ യമ-നചികേതസംവാദത്തിന്റെ ഭാഗമാണീ ശ്ലോകം. സ്വാമി വിവേകാനന്ദൻ ഈ മന്ത്രം വ്യാഖ്യാനിച്ചതു് അല്പമൊരു ഭേദഗതിയോടെയാണു്. “Arise! Awake! and stop…More

ഓർമ്മകൾ ഉണർത്തിയ ഞങ്ങളുടെ തറവാട് …

Time Taken To Read 6 Minutes Maxium ഓണക്കാലമായാൽ കിണറിനുചുറ്റും പൂത്തുനിൽക്കുന്ന പെഗോഡപ്പൂവും, തോട്ടാവാഴപ്പൂവും, ചെട്ടിപ്പൂവും, ചെടിച്ചപ്പും, വനമാല ച്ചെടിയും, ഇതിൽ നിന്നും ഇലകൾ പറിച്ചു ശ്രീകൃഷ്ണ ഭഗവാനു മാലയുണ്ടാക്കുന്നതും, ശീവൊദിച്ചപ്പുമൊക്കെ പറിച്ചു പൂക്കളമിടുന്നതും, ഓണ സാദ്ധ്യയൊക്കെ കഴിഞ്ഞ കുട്ടികളെല്ലാവരും ചേർന്ന് മുത്തച്ഛന്മാരിൽ നിന്നും അച്ഛനിൽനിന്നും കൈനീട്ടം വാങ്ങി കടൽ കാണാനും പാതാറിലും പോകും അതും ഒരു ഓർമ്മ.. സാദാരണ ദിനങ്ങളിൽ എന്നും വൈകുന്നേരം അച്ഛൻ കടയിൽ പോകാന്നേരം തരുന്ന നാണയം “അണ“. (പതിനാറാണ ഒരു ഉറുപ്പ്യ) കൃഷ്ണൻ…More

ആതുര സേവനമൊരു മാനവ സേവ

Time Taken To Read 5 Minutes MEDICAL CAMP  (യുവ പ്രതിഭ ) പൂന്താനം നമ്പൂതിരിയുടെ ജ്ഞാനപ്പാനയിൽ കർമ്മഗതിയിൽ പാടിയത് ഇങ്ങനെ … ഒന്നുകൊണ്ടു  ചമച്ചൊരു വിശ്വത്തിൽ മൂന്നായിട്ടുള്ള കർമ്മങ്ങളൊക്കെയും പുണ്യകർമ്മങ്ങൾ പാപകർമ്മങ്ങളും പുണ്യപാപങ്ങൾ മിശ്രമാം കർമ്മവും മൂന്നു ജാതി നിരൂപിച്ചു കാണുമ്പോൾ മൂന്നുകൊണ്ടും തളയ്‌ക്കുന്നു ജീവനെ….?  .. ആ കാലങ്ങളിൽ ( 1970 – 1980കളിൽ) ഞാനും, വത്സരാജ്ഉം, ദിലീപും, സിദ്ധാർത്ഥനും, ചന്ദ്രദാസനും, രവിയും, വലിയകത്തു ബാലേട്ടനും, വളവിൽ ശ്രീധരേട്ടനും,  ഫോട്ടോഗ്രാഫർ സുരേഷും, ഒക്കെ സ്ഥിരമായി…More