Time Taken To Read 5 Minutes ചന്ദ്രയാൻ 3 ന്റെ വിജയകരമായ സോഫ്റ്റ് ലാൻഡിങ്ങിനു ശേഷം നാളെ I S R O ശാസ്ത്രജ്ഞൻമാർ മറ്റൊരു ഐതിഹാസികമായ പരീക്ഷണത്തിന് തെയ്യാറെടുക്കുകയാണല്ലോ.? ഈ വാർത്ത വരുന്നതിനു മുൻപേ വിവാദങ്ങളും തുടങ്ങി. മണ്ടത്തരമായ തീരുമാനം! എങ്ങനെ സൂര്യന്റെ ചൂടിനെ അതിജീവിച്ചു റോക്കറ്റിനു സൂര്യനിലേക്കെത്താൻ സാദിക്കും? വെറുതെ പണം കത്തിച്ചുകളയുന്നു അങ്ങനെ പോവുന്നു വിവാദങ്ങൾ..!! ആദിത്യ എൽ ഒന്നിന്റെ വിക്ഷേപണത്തെ പറ്റി സംസാരിക്കുന്നതിനും മുമ്പ് ഭാരതീയ സംസ്ക്കാരത്തിൽ നവഗ്രങ്ങൾക്കുള്ള സ്വാധീനത്തെ…More
ഐ എസ ആർ ഓ ശാസ്ത്രജ്ഞരും ദുരൂഹ മരണവും
Time Taken Ro Read 3 Minutes “ആരാദ്യം പറയും.. ആരാദ്യം പറയും…?പറയാതിനി വയ്യ..! പറയാനും വയ്യ..!! എരിയും മുൻപേ പിരിയും മുൻപേ പറയാനാശിക്കുന്നു.. പറയാനും വയ്യ പറയാതിനി വയ്യ…@!എന്നുപറഞ്ഞതുപോലെ ചില കാര്യങ്ങൾ പറയാതിരിക്കുന്നത് ശരിയല്ല … ഒ.വി ഉഷ എഴുതി, രവീന്ദ്രൻ മാസ്റ്റർ ഈണം നൽകി, ആശാ ജി മേനോൻ “മഴ“യെന്ന പടത്തിൽ പാടിയ പ്രസിദ്ധമായ ഗാനത്തിലെ ചില വരികളാണ് മുകളിൽ എഴുതിയത്.. എന്തിനാണ് ഈ ഗാനത്തിന്റെ വരികൾ എഴുതിയത് എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാവും ,…More
ചന്ദ്രയാനും ശിവശക്തി തിരങ്കയും
Time taken to read 4 minutes നമ്മുടെ സൗരയൂഥത്തിൽ 8 ഗ്രഹങ്ങളുണ്ട്: ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ. സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ പേരുകൾ റോമൻ പുരാണങ്ങളിൽ നിന്നാണ് വന്നത്! അവയ്ക്ക് ദേവന്മാരുടെയും ദേവതകളുടെയും പേരുകളാണ് നൽകിയിരിക്കുന്നത്. ഇതെന്തേ ആരും ഒരു ചർച്ചയ്ക്കു വിധേയമാക്കാത്തതു ? സൗരയൂഥത്തിനും അപ്പുറത്തുള്ള പുതിയ ആകാശഗോളങ്ങൾ കണ്ടെത്തിയതിനാൽ ഗ്രഹങ്ങൾക്ക് പുരാണ കഥാപാത്രങ്ങളുടെ പേരിടുന്ന പാരമ്പര്യം പുരാതന ജ്യോതിശാസ്ത്രജ്ഞരും, ആധുനീക ശാസ്ത്രജ്ഞരും പിന്തുടരുന്നു. ഉദാഹരണത്തിനു മെർക്കുറി ദൈവങ്ങളുടെ സന്ദേശവാഹകനും വേഗതയും യാത്രയുമായി…More
പാൽക്കാരി സുലോചന
Time Taeken to read 2 minutes പാൽക്കാരി സുലോചന ഒരു സ്മാർട്ട് ഫോൺ വാങ്ങി … പാൽകച്ചവടം ഒന്ന് വിപുലമാക്കാൻ ഒരു വാട്സാപ്പ് ഗ്രൂപ്പും തുടങ്ങി . ഒരുദിവസം സുലോചന ഭംഗിയായി വസ്ത്രം ധരിച്ചു വിവാഹത്തിൽ പങ്കെടുത്തതിന്റെ ഫോട്ടോ ആരോ ഗ്രൂപ്പിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു. സുലോചനയെ അറിയുന്നവരും ഗ്രൂപ്പിലുള്ളവരും ഗൂഗിളിലുള്ള എല്ലാ മുദ്രകളിലൂടെയും പദപ്രയോഗങ്ങളിലൂടെയും സുലോചനയെ പ്രശംസിച്ചു അഭിപ്രായം പങ്കിട്ടു … ഹായ് സുലോചനാ യു ലുക്ക് സ്മാർട്ട് ആൻഡ് യങ് … 👌😊തേങ്ക്…More
പാൽക്കാരി സുലോചനക്കു ഊര വേദന
Time taken to read 2 minutes … ഉടുത്തിരുങ്ങി കല്യാണത്തിന് പോയ സുലോചനയെ പിറ്റേന്ന് പുറത്തൊന്നും കാണുന്നില്ല ! വാട്സാപ്പ് ഗ്രൂപ്പിലും , ! ഫേസ് ബുക്കിലും കാണുന്നില്ല !പതിവുചാറ്റുചെയ്യുന്നവർ സുലോചനയുടെ മെസേജ് കാണാത്തതിൽ ആശങ്ക?.. ദീപുവും , മുരളിയും ശശാങ്കനും, ശശിയും ഒക്കെ..? ഗുഡ് മോർണിങ് സുലോചന, വാട്ട് ഹാപ്പൺഡ് ! ആർ യു ഓ കെ …? ഇതിനിടയിൽ പാൽക്കാരൻ കുഞ്ഞമ്പുവേട്ടൻ വീട്ടിലെത്തി… വാതിലടഞ്ഞു കിടക്കുന്നു … ഒന്നു രണ്ടു തവണ കോളിംഗ്…More
സത്യത്തിന്റെ മുഖം വികൃതമാണോ ?
Time taken to read 4 minutes സത്യത്തിന്റെ മുഖം വികൃതമാണോ ? പണ്ടൊരു ചൊല്ലുണ്ടായിരുന്നു നീന്തം പഠിക്കണമെങ്കിൽ കുണ്ടോ കുളമോ ഉണ്ടാവണം , അല്ലെങ്കിൽ സ്യൂമ്മിങ് പൂളോ? ഉണ്ടാവണം അതുണ്ടായാൽ മാത്രം പോര അതിൽ ആവശ്യത്തിനുള്ള വെള്ളവും വേണം . വെള്ളംവറ്റിയതിൽ നിന്നും നീന്തം പഠിക്കാൻ സാദിക്കില്ല. പറഞ്ഞുവരുന്നത് ഇത്രയേയുള്ളൂ.. ശ്രീ നെഹ്റു ശാസ്ത്ര പോരോഗതിക്കു സൗകര്യം ചെയ്തു എന്നത് ആരും മറക്കുന്നില്ല , തുടർന്നങ്ങോട്ട് കോൺഗ്രസ്സ് ഭരണം രാഷ്ട്രത്തിനു ഏറേ ഉപകാരപ്പെടേണ്ടതുമായ ഗവേഷണങ്ങൾക്കു, അമേരിക്കയുടെയും…More
ചരിത്രമെഴുതി ചന്ദ്രയാൻ
Reading time 4 minutes ഭാരതം ചരിത്ര നേട്ടവുമായി അമ്പിളിമാമനെ മുത്തമിട്ടപ്പോൾ 145 കോടിയിൽ അധികംവരുന്ന ഭാരതീയരോടൊപ്പം എതിർ രാജ്യമായ പാക്കിസ്ഥാനടക്കം മറ്റു ലോകരാജ്യങ്ങളും പ്രാർത്ഥനയിലായിരുന്നു (മിത്തല്ല സത്വം) ഈ ചരിത്ര ദൗത്യത്തിന്റെ വിജയം നമ്മുടെ ആദരീയണനായ ലോകാരാദ്ധ്യനായ ശ്രീ നരേന്ദ്ര ദാമോദർ ദാസ് മോഡിജി മൈലുകൾക്കപ്പുറം ലോക നേതാക്കൾക്കൊപ്പമിരുന്നു ഈ വിജയാഘോഷം പങ്കിടുന്നു എന്നുള്ളത് ഈ വിജയത്തിന് ഇരട്ടിമധുരമായിരുന്നു. ലോക രാജ്യവും നമ്മുടെ രാജ്യത്തോടോപ്പം ചേർന്ന് ഈ ചരിത്രവിജയം ആഘോഷിച്ചു. എങ്കിലും ഇതിന്റെ പരാജയം മോഹിച്ചു…More
മിത്തിന്റെയും ശാസ്ത്രത്തിന്റെയും വിജയ രഹസ്യം ചന്ദ്രയാൻ 3
ചന്ദ്രയാൻ -2 ന്റെ സോഫ്റ്റ് ലാൻഡിംഗിൽ വന്ന പിഴവ് നേരിൽ വീക്ഷിച്ച ശേഷം പ്രധാനമന്ത്രി മോദിജി, ചന്ദ്രയാന്റെ പ്രവർത്തന പരാജയത്തിൽ ദുഖിച്ചിരിക്കുന്ന ചെയർമാൻ കെ ശിവനെ നെഞ്ചോട് ചേർത്തുപിടിച്ചു പുറംതലോടി അദ്ദേഹത്തെ സമാശ്വസിപ്പിക്കുന്ന കാഴ്ച്ച , ഭാരതത്തെ സ്നേഹിക്കുന്ന ഏതൊരാൾക്കും ഹൃദയസ്പർ ശിയായ അനുഭവമായിരുന്നു . (ഒന്നുകൂടി ഊന്നിപ്പറയുന്നു ഭാരതത്തെ സ്നേഹിക്കുന്നവർക്ക് …?!) എടുത്തുപറയാൻ കാരണം നമ്മുടെ പുരോഗതിയിൽ അസൂയാലുക്കളായ ചിലരുണ്ട്. ഇന്നലെ ചെന്നൈയിൽ(സു / കു) പ്രസിദ്ധ നടന്റെ തരംതാണ കമന്റ് വായിച്ചപ്പോൾ തിരിച്ചറിഞ്ഞതാണ് ഇത്തരക്കാരുണ്ടെന്നു!…More
മുറ്റത്തെ മുല്ലയ്ക്കും മണമുണ്ട്
Time taken to read and view 5 minutes https://chuvannakatukanittamayyazhi.com/wp-content/uploads/2023/08/wp-1692111949602.mp4 മയ്യഴിയിലെ ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച ശ്രീ പായറ്റ അരവിന്ദൻ മൂന്നു വ്യാഴവട്ടക്കാലത്തിലേറെയായി മയ്യഴിയിലെ രാഷ്ട്രീയ കലാ സാമൂഹീക മേഖലകളിൽ നിറ സാന്നിദ്ധ്യമായി പ്രവർത്തിച്ചുവരുന്നു ശ്രീ പായറ്റയുടെ മറ്റൊരു മേഖലയായിരുന്നു മയ്യഴിയിലെ സഹകരണ സ്ഥാപങ്ങൾ . മയ്യഴിയിലെ ഐക്കൺ സോസയറ്റികളായ മാഹി സർവീസ് കോപ്പറേറ്റേവ് ബേങ്ക് . അർബൻ കോപ്പറേറ്റേവ് സോസയറ്റി , ഹോർട്ടികൾച്ചറൽ സോസയറ്റി ടുറിസം സോസയറ്റി ട്രാൻസ്പോർട് സോസയറ്റി ഇൻഫർമേഷൻ ടെക്നോളജി…More
🇮🇳 ഹർ ഘർ തരംഗ് 🇮🇳
Reading time 3 minutes ഇന്ന് നാം 77-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ , നമ്മുടെ രാജ്യം ഇതുവരെ കൈവരിച്ച അവിശ്വസനീയമായ പുരോഗതിയിൽ നമുക്ക് അഭിമാനിക്കാം. അചഞ്ചലമായ നിശ്ചയദാർഢ്യവും ത്യാഗവും അർപ്പിച്ചു നമ്മുടെ സ്വാതന്ത്ര്യത്തിന് വഴിയൊരുക്കിയ സ്വാതന്ത്ര്യ സമര സേനാനികൾക്ക് ഈ അവസരത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം അവരുടെ ധൈര്യവും ദൃഢനിശ്ചയവും സ്വാതന്ത്ര്യത്തിന്റെയും ഐക്യത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ നമുക്ക് സാദിക്കട്ടെ. നമ്മുടെ സുരക്ഷയും പരമാധികാരവും ഉറപ്പാക്കിക്കൊണ്ട് നമ്മുടെ അതിർത്തികളിൽ കാവൽ നിൽക്കുന്ന ധീരരായ സൈനികരെയും നമുക്ക് അഭിവാദ്യം ചെയ്യാം.…More