ചെമ്പ ഗോപാലൻ എന്ന കോസ്മറ്റിക് സർജൻ

Time Set To Read 18 Minutes Maxinum ആശുപത്രി കാഴ്ചകൾ അവസാനിപ്പിച്ചു! കണ്ണൻ മെഡിക്കൽസിന്റെ മുൻപിൽ വന്നു . പ്രേമുട്ടി യുണ്ട് കടയിൽ! തമ്മിൽ കുശലം പറഞ്ഞു!. എന്റെ റീഡിങ് ഗ്ലാസ് ഒന്ന് മാറ്റണം! തൊട്ടടുത്തുള്ള കണ്ണട ഷോപ്പിൽ കയറി ലെൻസിന്റെ നമ്പർ പറഞ്ഞു! 1.5 നോക്കി, എങ്കിലും 1.75 ചോദിച്ചു! അത് അവിടെ സ്റ്റോക്കില്ല പിന്നെയുള്ളത് 2+ ആയിരുന്നു അത് ട്രൈ ചെയ്തു! വലിയ വ്യത്യാസമൊന്നും തോന്നിയില്ല! അതും വാങ്ങി ഇറങ്ങുമ്പോഴുണ്ട് കയറ്റം കയറി…More

(PART – 2) മയ്യഴി പഴയകാല ആശുപത്രിയുടെ ഒരു നേർ കാഴ്ച്ച ….

Time Set 20 Minutes To Complete Reading …. കാർ സെമിത്തേരി റോഡിലേക്ക് തിരിച്ചു, ബേങ്കിനടുത്തു പാർക്ക് ചെയ്തു;തിരിച്ചു നടന്നു. ടൂറിസം ആൻഡ് ട്രാൻസ്‌പോർട് കോപ്പറേറ്റീവ് സോസയറ്റിയിൽ ആരൊക്കെയോ ഇരിക്കുന്നുണ്ട്. ഒന്നും ശ്രദ്ദിക്കാതെ ഞാനും അശോകേട്ടനും നടന്നു. അപ്പോഴുണ്ട് പിറകെ നിന്നും ആരോ വിളിക്കുന്നു.. ബാബു…വേട്ടാ ? തിരിഞ്ഞു നോക്കുമ്പോൾ സോസയറ്റിയിൽ നിന്നും പകുതി ശരീരം അകത്തും തല പുറത്തു മായി പായറ്റ അരവിന്ദൻ! വലിയ ചന്ദനക്കുറിയും സ്വർണ്ണക്കളർ ഖദ്ർ ഷർട്ടും, വീതികൂടിയകരയുള്ള മുണ്ടും ധരിച്ചു,…More

എന്റെ കഥയും …. ചൊയീസ് ബേക്കറി & ടീ സ്റ്റാൾ…. അഥവാ അപ്പക്കൂട്!…

Time Set To Read 12 Minutes Maximum …. റോസ്‌വേറിന്റെ നേതൃത്വത്തിൽ കൊട്ടക്കനയുടെ പുതിയ ഒരു യൂണിറ്റ് പ്രവർത്തിച്ച തുടങ്ങി!വാലുവേഷൻ അഡ്മിനിസ്ട്രേഷൻ കൊട്ടക്കന നേരിട്ട്!ഇൻസ്പെക്ഷൻ മാത്യൂസ് ഡാനിയൽ , ഒരു ദിവസം റോസ്‌വേർ വിളിച്ചിട്ടു പറഞ്ഞു !ബാബു… ഐ… ഹാവ്… റ്റു… ഗോ.. ബാക്, ജനീവ! (Babu I have to go back Geneva)സൊ…. ഓൺ… മൈ… ബിഹാഫ്…സംബഡി… ഹാസ്… റ്റു… ടേക്ക്.. കെയർ ഓഫ്…. ദിസ്… ഓഫീസ്! (So on my behalf…More

പഴയ കാല മയ്യഴി ആശുപത്രിയുടെ ഒരു നേർക്കാഴ്ച്ച (പാർട്ട് – 1)

Time Set to Read 15 Minutes 1979 ൽ ദുബായിലേക്ക് പോയതിനു ശേഷഃ അശോകേട്ടനു മായുള്ള ബന്ധം പാടെ അറ്റു പോയിരുന്ന് . ഒരു വെക്കേഷന് നാട്ടിൽ വന്നപ്പോൾ ആശുപത്രി ജംക്ഷനിൽ നിൽക്കുമ്പോൾ അശോകേട്ടൻ പതിവ് പോലെ കാറിൽ ആശുപത്രി റോഡിലേക്ക്! തിരിയുമ്പോൾ അദ്ദേഹം എന്നെ ശ്രദ്ധിച്ചു വണ്ടി നിർത്തി! മഴയായതിനാൽ അദ്ദേഹത്തോടൊപ്പം കാറിൽ കയറി!. പ്രാഥമീക ചോദ്യോത്തരങ്ങൾക്ക് ശേഷം (എപ്പോൾ വന്നു? എത്ര നാളായി കണ്ടിട്ട്? എപ്പോൾ തിരിച്ചു പോകുന്നു?) ദുബായിൽ പോകുന്നതിനു മുൻപി…More

കൈരളീ കലാ സദനം എന്റെ കഥ തുടർ കഥ ….

Reading Time Set 15 Minutes Maximum ടോണി മേക്സ്‌വെൽ ടെർമിനേഷൻ ലെറ്റർ ജോണിനും എനിക്കും കൈമാറി … ബാബു…. ദിസ്…. ഈസ്… യുവർ… ന്യൂ അപ്പോയ്ന്റ് മെന്റ് ലെറ്റർ!.നൗ…. ദിസ്… ഡേ… ഓൺവേർഡ്‌സ്….യു…. വിൽ… ബി… ഇൻ… ഔർ…പേ റോൾ!!.ഓൾ ….യുവർ…. സർവീസ് …. ബെൻഫിറ്റസ്…. ഫ്രം…. കൊട്ടക്കനകേൽക്കുലേറ്റഡ്…. ആൻഡ്… മെൻഷൻഡ്…. ഇൻ…. ദി… ലെറ്റർ….!ഈഫ് യു ഹാവ് എനി ഡൌട്ട്… പ്ലീസ് കോൺടാക്ട് വിത്ത് റിക്കോബൈറ്റ്ഇൻ ജനീവ & ക്ലേരിഫൈ! പിന്നെ ജൊണിനോടായി പറഞ്ഞു!വി….…More

കോവുക്കൽ ചരിത്രവും … ഫ്രാൻസിൽ നിന്നുമുള്ള ഒരറിവും….

Reading Time Set 18 Minutes Maximum കോവുക്കൽ വീടിനെ പറ്റി ആദ്ദ്യം വിവരിക്കാം.? പഴയകാല ചെങ്കല്ലിന്റെ ഗോവണി കയറി (സ്റ്റെപ്പ്കയറി) ഏകദേശം ഒരു 25 – 30 മീറ്റർ നട വഴി, രണ്ടു ഭാഗവും ചെടികളും മരങ്ങളും വീടിന്റെ വീതിയേക്കാൾ വലിപ്പമുള്ള മുറ്റം, ഞാലിയും മോന്തായവും ഓടിട്ട പാകിയിരിക്കുന്നു, മുറ്റത്തിന്റെ കുറച്ചു ഭാഗവും മുൻവശത്തെ ഉയരമുള്ള ചേദിയും, നിറയെ റോസാ ചെടികൾ, പരിപാലിക്കുന്നത് മുഖ്യമായും ബേബി ടീച്ചർതന്നെ ? വീടിന്റെ മുഖം കിഴക്കു നോക്കി .…More

ശ്രീ. ഐ. കെ. കുമാരൻ മാസ്റ്റർ എന്റെ ഓർമ്മയിലൂടെ …

Time Set To Read 18 Minutes Maximum ഇന്ന് ശ്രീ. ഐ. കെ. കുമാരൻ മാസ്റ്ററുടെ ഓർമ്മ ദിനം ! വർഷത്തിൽ ഒരു ദിവസം മാത്രമായി ഓർക്കപ്പെടേണ്ട ആളാണോ ശ്രീ ഐ കെ? .എത്ര പേർ അദ്ദേഹത്തെയും, അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചവരെയും ഓർക്കുന്നു? .ഓർക്കുന്നത് പോവട്ടെ, കഴിഞ്ഞതെല്ലാം എപ്പോഴും ഓർക്കുക പ്രയാസമുള്ള കാര്യമാണ്! മയ്യഴിയിലെ സാമാന്യം വസ്തിയുള്ള  കുടുംബത്തിൽ ജനനം!  പിതാവ് കുങ്കൻ  ഒരു കള്ളുഷാപ്പുടമയുമായിരുന്നു എന്ന് കേട്ടിട്ടുണ്ട് ! മാതാവ് ഈരായി കുങ്കിച്ചി.! (കുങ്കനും –…More

എന്റെ “പൂ”വിരിയാതെ പോയ മോഹങ്ങൾ!

Reading Time 10 Minutes Maximum ഓരോ വിഷയവും എഴുതണമെന്നു വിചാരിക്കുമ്പോഴും എങ്ങേനെ തുടങ്ങണം എഴുത്തിനു ഒരു ഒഴുക്ക് കിട്ടാൻ എന്ന് ചിന്തിക്കും? ചിലപ്പോൾ ആ ഒഴുക്ക് എനിക്ക് താനെ വരും! ചിലപ്പോൾ അതിനു പ്രശ്നവും ഉണ്ടാവാറുണ്ട്? റെയിൽവേ സ്റ്റേഷൻ പരിസരത്തെ കള്ളുഷോപ്പിൽ വെച്ച് ഒരു ആത്മാവ് എന്നൊടോപ്പം കൂടിയിട്ടുണ്ട്! ആ കഥ നിങ്ങളോട് കുറച്ചു ദിവസം മുൻപ് എഴുതിയിട്ടുണ്ട് ഞാൻ.. എത്ര ശ്രമിച്ചിട്ടും ആ ആത്മാവിനെ എനിക്ക് ഒഴിവാക്കാൻ സാദിക്കുന്നില്ല എന്റെ മറ്റൊരു സുഹൃത്തിനു ഞാൻ…More

അഴിയൂരിനെ അണിയിച്ചൊരുക്കിയവരുടെ … ആത്ഥിദേയത്തം നൽകിയവരുടെ കഥ

Reading Time Set 18 Minutes Maximum …. ആരതി കഴിഞ്ഞു (ദീപാരാധന) സാദാരണ ദിവസങ്ങളിൽ വ്യഴാഴ്ച, വളരെ അടുത്തു പരിചയമുള്ളവർ ആരെങ്കിലും വരാറുണ്ടായിരുന്നു!.അന്ന് ആരേയും കണ്ടില്ല!. ഞാൻ മുറിയിൽ നിന്നും പുറത്തുവന്നു ശശിയുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഭയ്യയും നമ്മോടൊപ്പം കൂടി! എന്റെ ഭാര്യ; ശശിയുടെ ഭാര്യ മിനി (രേവതി ) യോടും സംസാരിച്ചു കൊണ്ടിരുന്നു! എല്ലാം കംബനി വിഷയങ്ങൾ തന്നെ ! ഞങ്ങൾ യാത്ര പറഞ്ഞു ഇറങ്ങാൻ നേരം ഭയ്യ ട്ടേഹരോ! ബാബു, എന്നും പറഞ്ഞു…More

മാർജ്ജാര കഥ

Reading Time1 Minutes Maximum ഒരു നുറുങ്ങു കഥ മയ്യഴിയിലും പരിസര പ്രദേശങ്ങളിലും, എന്തിനു അങ്ങ് സായിപ്പിന്റെ നാട്ടിൽ വരേ! മാർജ്ജാര ശല്ല്യം!!. പണ്ടൊക്കെ മയ്യഴിയിൽ സുലഭമായി വീടുകളിലെ പശുവളർത്തുന്നതിലുടെയും, സാജ് ഫാമും, കേശവേട്ടനും ഒക്കെ ഉള്ളപ്പോൾ പാലിന് ക്ഷാമമുണ്ടായിരുന്നില്ല!. മാർജ്ജാര ശല്ല്യം കൂടിയതോടുകൂടി പാൽക്ഷാമം രൂക്ഷമായിരിക്കുന്നു എന്നനുഭവപ്പെടുന്നു. കേശവേട്ടനും സാജ്‌ഫാമും നമ്പീശനും പൂച്ചകളുടെ ശല്ല്യം കാരണം പാൽക്കച്ചവടം അവസാനിപ്പിച്ചപ്പോൾ? ഇൻസ്റ്റന്റ് പാൽ പൊടിക്കായി ഇതിന്റെ മേൽക്കോയ്‌മ!. കാലം പോകെ അത് മിൽമയും, അതുപോലുള്ള പാൽക്കമ്പനികളും വന്നതോടുകൂടി…More