ഒറ്റപ്പെടലിന്റെ വേദനകൾ

Time Set to Read 2 Minutes Maximum ഏറെനേരം തനച്ചീ നാല് ചുമരുകളും നോക്കി ചിന്തിച്ചിരിക്കും വേള കാലംമറന്ന വേദനകളെല്ലാം, വീണ്ടും ഓളങ്ങളായി അലയടിച്ചെത്തി, ഓർമകളെ ഉണർത്തി മനസ്സിൽ താണ്ഡവമാടിത്തിമർത്തു, വികലമായ മനസ്സാകെ ഉലയ്ക്കുന്നേരം.. നെഞ്ചിൽ കോരിയിട്ട കനൽ… ചിന്തകളിലൂടെ ഒരു നനഞ്ഞ നൂലിൻ സ്പർശന സുഖത്തിനായി കൊതിച്ചു മറ്റുള്ളോരുടെ സൗഹൃദത്തിനായി ഭ്രാന്തനായി കരഞ്ഞു നീ വീണ്ടും.. ജനനമാം യാഥാർഥ്യം ഓർത്തു കഴിയാതെ? മരണമാം സത്യത്തെ ഉറപ്പാക്കി ജീവിക്കും, മനുഷ്യാ നിന്നെ യോർത്തു? വിലപിക്കാൻ നീ…More

മയ്യേല കല്ല്യാണം ഭാഗം (2)

Time Set To Read 10 Minutes Maximum തലേന്നത്തെ ബഹളങ്ങളൊക്കെ ഒന്നടങ്ങി. ഇതിനിടയിൽ ബാക്കിയായ ആളുകൾ അങ്ങിങ്ങായി കിടന്നുറങ്ങുന്നുണ്ട്! ഏകദേശം; ഒരു മണി – രണ്ടു മണിയായാൽ കിടന്നുറങ്ങുന്നവരിൽ ചിലരെ ഉണർത്തും! ഇനിയാണ് കാര്യമായ ജോലി! സദ്ദ്യ കെങ്കേമ മാകണമെങ്കിൽ ചെറു പയർ പ്രധമൻ കെങ്കേമ മാക്കണം! അതിനു ഇപ്പോഴത്തെ പ്പോലെ റെഡി മെയ്ഡ് തേങ്ങാപ്പാലൊന്നും ശരിയാവില്ല! സാക്ഷാൽ നാടൻ തേങ്ങ ചിരകി പാലെടുക്കണം!. ഇതിനായി ഉറങ്ങുന്ന പെണ്ണുങ്ങളേയും, ആണുങ്ങളേയും വിളിച്ചുണർത്തി ഭണ്ഡാരി,  ഒരു കട്ടൻ…More

എന്റെ ഓർമയിലെ ശ്രീ. മംഗലാട്ട് രാഘവേട്ടൻ!

Time Set To Read 5 Minutes Maximum ശ്രീ. മംഗലാട്ടിനെ അവസാനമായി കാണുന്നത് എന്റെ മകളുടെ വിവാഹം ക്ഷണിക്കാൻ പോയപ്പോൾ!  എന്തോ ആലോചനയിൽ മുഴുകിഇരിക്കയാണെന്നാണ് ഒറ്റനോട്ടത്തിൽ മനസ്സിലായത് … അല്ലെങ്കിലും മനുഷ്യൻ ഒരു പ്രായം കഴിയുമ്പോൾ ഏതാണ്ട് ങ്ങനെത്തന്നെയല്ലേ എന്ന് വിലയിരുത്തി …അടുത്തു ചെന്ന്. ചിലപ്പോൾ പഴയ പല സംഭവങ്ങളും ഓർമ്മയിൽ എത്തിക്കാണും. അല്ലെങ്കിലും സായിപ്പിന്റെ മുൻപിൽ വെടിവെക്കാൻ വിരിമാറ് കാട്ടി മുൻപോട്ടു കുതിച്ചതും പോലീസ്കാരോട് കീഴടങ്ങാൻ ധൈര്യസമേതം നേരിട്ട് പോയി ആവശ്യപ്പെട്ടപ്പോൾ പോലീസുകാർ സമവായത്തിന്…More

പ്രധാന അറിയിപ്പ്.

നിയന്ത്രണാധീനമായ കൊറോണ കാരണം ഇന്നത്തെ കല്ല്യാണ കാഴ്ചകൾ മാറ്റിവെച്ചിരിക്കുന്ന വിവരം വിഷമത്തോടെ എല്ലാവരെയും അറിയിക്കുന്നു . കോവിഡ് പ്രോട്ടോക്കോൾ പ്രകാരം വരനു ലഭിക്കേണ്ട ആർ ടി പി സി ആർ ടെസ്റ്റ് റിസൾട്ട് സമയത്തിനു ലഭിക്കാത്തതിനാൽ വരന്റെ യാത്ര മുടങ്ങുകയും അതിനാൽ യാത്ര മാറ്റിവെച്ച വിവരം ഇന്ന് പുലർച്ചെ യാണ് അറിയിച്ചത് . വരന്റെ ആള്ക്കാര്മായി സംസാരിച്ചതിൽ നിന്നും മനസിലാവുന്നത് ഏതോ കല്യാണംമുടക്കി ഞരമ്പ് രോഗി മനഃപൂർവ്വം കല്ല്യാണം മുടക്കാൻ ചെയ്തതാണെന്നാണ് അറിയിച്ചത് . ഇത്തരം കല്യാണം…More

മയ്യേല കല്ല്യാണം ഭാഗം (1)

Time Set To Read 10 Minutes Maximum പണ്ടു കാലങ്ങളിലായാലും ഇപ്പോൾ ആയാലും കല്യാണത്തിന്റെ അദ്ധ്യ ചടങ്ങു തുടങ്ങുന്നത്? പെണ്ണ് കാണൽ പരിപാടിയിൽ കൂടെ തന്നെ! അന്നത്തേതിന് അപേക്ഷിച്ചു നോക്കുമ്പോൾ ഇന്ന് അതിനു വ്യാപകമായ സൗകര്യങ്ങൾ ഒക്കെയുണ്ട്. ഒറ്റ വെത്യാസം മാത്രം, അന്നത്തേതിൽ നിന്നും മാറി ഇന്ന് ധാരാളം സൗകര്യങ്ങൾ ആയിട്ടുണ്ടെങ്കിലും അതിനു അതിന്റെതായ പോരായ്‌മകൾ ഏറെയുണ്ട് . അന്നത്തെക്കാലം ബ്രോക്കർ മാർ ഉണ്ടെങ്കിലും? നമ്മുടെ ഇടയിൽ അത്ര വ്യാപക മല്ലായിരുന്നു . മിക്കവാറും എല്ലാവരും…More

മറവിയുടെ ഓർമ്മകൾ

Time Set To Read 2 Minutes Maximum മറക്കുവാൻ എന്തെളുപ്പം! ഈ മണ്ണിൽ, പിറക്കാ തിരിക്കലാണ് അതിലെളുപ്പം! മറക്കാനാവാത്ത ഓർമകൾ? എന്നും, ഓർക്കുവാനായി ഒരു ദിനം ? നമുക്കായി കാലം കാത്തുവെച്ച ഓർമകളുടെ മരണമായിരിക്കാം ഒടുക്കം ! മറവി, ഒരു അനുഗ്രഹം ആണെന്നു  നിന്യ്ക്കുമ്പോഴും! ഓർമകൾ എന്നും, നഷ്ടബോധത്തിൻ മണമാണെന്നു തിരിച്ചറിയുമ്പോഴും, കഴിഞ്ഞ കാലവും, കൊഴിഞ്ഞ സ്വപ്നങ്ങളും! തിരിച്ചു എടുക്കാൻ , ആവാത്ത നഷ്ടങ്ങൾ ആണെന്ന് ഓർത്തു വീണ്ടും!                                                                      ഓർമ്മകളെ തലോടുമ്പോൾ? ഓർമ്മകൾ എല്ലാം, വേദനകളായി…More

Rajeev Menon’s Article👍 Followed by my Experience

Time Set To Read 10 Minutes Maximum ജീവിതം മുൻകൂട്ടി എഴുതപ്പെട്ട ഒരു തിരക്കഥയാണോ എന്ന് എനിക്ക് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. നമുക്ക് കാര്യമായി അതിൽ ഒന്നും ചെയ്യാനില്ല എന്നും തോന്നാറുണ്ട്. അപൂർവ്വം ചില സന്ദർഭങ്ങളിൽ ചെറിയ ചില തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നു നമ്മൾ കരുതുന്നുണ്ടെങ്കിലും, ആ സ്വാതന്ത്ര്യം പോലും നാം അഭിനയിക്കുന്ന തിരക്കഥയുടെ മുൻകൂട്ടി കാണാനാകാത്ത ചില ട്വിസ്റ്റുകൾക്കു വേണ്ടി ചിട്ടപ്പെടുത്തിയിട്ടുള്ളതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. നടനും തിരക്കഥാകൃത്തും, സംവിധായകനും, കേരളത്തിലെ ഏറ്റവും വലിയ…More

എന്റെ എഴുത്തും എന്നിലെ ചില മായാത്ത ഓർമകളും!

Time Set To Read 10 Minutes Maximum തുടർച്ചയായുള്ള എന്റെ ഈ എഴുത്തു തുടങ്ങിയിട്ട് ഇന്നേക്ക് 86 ആം ദിവസം ബ്ലോഗിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങിയിട്ട് 42 ദിവസം . ഇതിനിടയിൽ ഞാൻ ഭണ്ഡാരിയായി , സീ മെൻ ആയി , നാടൻ കളിയുടെ ആശാനായി , ഇടയ്‌ക്ക് സഞ്ചാരിയായി മയ്യഴിയിലെ കാണാകാഴ്ചകൾ വിവരിക്കുന്നവനായി , കലാ സാംസ്കാരിക വിമർശകനായി ചെറുകിട വ്യവസായിയായി, കുടിൽ വ്യവസായിയായി,  കുട നന്നാക്കുന്നവനായി, പപ്പട ചെട്ട്യാരായി, കള്ളുകുടിയനായി, തീറ്റ പണ്ടാരമായി,…More

ശ്രീകൃഷ്ണ ഭജന സമിതിയിൽ നിന്നും ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് ….

Time Set To Read 12 Minutes Maximum മയ്യഴിക്കു ചുറ്റുമുള്ള ക്ഷേത്രങ്ങളിൽ വെച്ചു ഏറെ പ്രാധാന്ന്യം നൽകി ആരാധിച്ചു പോരുന്നു ശ്രീകൃഷ്ണ ക്ഷേത്രം.  ഇപ്പോൾ കൊച്ചു ഗുരുവായൂർ എന്ന നാമത്തിലും അറിയപ്പെടുന്നു . ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഭാഗീകമായി ഈയ്യിടെ പൂർത്തീകരിച്ചു . ക്ഷേത്ര ഐതീഹ്യം പലപ്പോഴായി പ്രസിദ്ധീകരിച്ചട്ടുണ്ടെങ്കിലും എന്റെ അറിവിലൂടെ ഇങ്ങനെ? മയ്യഴി ശ്രീകൃഷ്ണ ക്ഷേത്രം. ആദ്ധ്യകാലങ്ങളിൽ അറിയപ്പെട്ടത് ശ്രീകൃഷ്ണ ഭജന സമിതി എന്നതിലൂടെയായിരുന്നു. ശ്രീ. പൂഴിയിൽ കുഞ്ഞിരാമൻ (പി. കെ. രാമൻ) തന്റെ…More

മയ്യഴിയും മയ്യഴിയിലെ വാണിയ സമുദായവും (പാർട്ട് … 2)

Time Set To Read 10 Minutes Maximum ….. ആദ്യകാലങ്ങളിൽ മയ്യഴിയിലെ വാണിയന്മാർ കണ്ണൂരിലെ വാണിയ കുലവുമായി വിവാഹ ബന്ധങ്ങളിൽ ഏർപ്പെടുന്നത് വളരെ കുറവായിരുന്നു. കണ്ണൂരിലെ വാണിയ സമൂഹവുമായി മയ്യഴിയിൽ നിന്നും ആദ്ധ്യ ബന്ധം സ്ഥാപിച്ചത് ശ്രീ കെ. പി ഗോവിന്ദൻ നായരുടെ മകളുമായുള്ളതാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. എൻറെ അറിവ് വെച്ചുള്ള നിഗമനത്തിൽ അത് ശരിയാണെന്നു വിലയിരുത്തേണ്ടി- യിരിക്കുന്ന! എങ്കിലും ഈ വിഷയത്തിൽ ആധികാരികമായി വിലയിരുത്താൻ എൻറെ അറിവിന് പരിമിതിയുണ്ട്. ഈ വിവാഹം കഴിഞ്ഞതോടുകൂടി, പിന്നീട്…More