Time Taken To Read 8 Minutes.. കാലം തീരുമാനിക്കുന്നു നമ്മൾ ജീവിതത്തില്‍ ആരെയൊക്കെ കണ്ടുമുട്ടണമെന്ന്. മനസ്സ് തീരുമാനിക്കുന്നു ജീവിതത്തില്‍ ആരുമായിട്ടാണ് ബന്ധം സ്ഥാപിക്കേണ്ടതെന്ന്. എന്നാൽ നമ്മുടെ സ്വഭാവം കണ്ട് മറ്റുള്ളവര്‍ തീരുമാനിക്കുന്നു നമ്മളുമായുള്ള ബന്ധം വേണോ വേണ്ടയോ എന്ന്…ഒരു സുപ്രഭാതം മെസേജിലെ വരികളാണിത് … വളരെ അർത്ഥവത്തായ വരികൾ . താഴെ എഴുതിയ ജി ഗോപാലകൃഷ്‌ണന്റെ പ്രഭാഷണത്തിന് ഈ വർത്തമാനകാലത്തു ഏറേ പ്രസക്തിയുണ്ട് എന്ന എന്റെ ബോദ്ദ്യം താല്പര്യമുള്ളവർക്കുന്നു വായിക്കാം… പ്രഭാഷണം.. ജി. ഗോപാലകൃഷ്ണന്‍ മനുഷ്യ…More
Author Archives: Babucoins
വിശ്വാസവും അന്ധവിശ്വാസവും … പിന്നെ സനാതന ധർമ്മവും
Time Taken To Read 5 Minutes ഇന്ന് ഫേസ്‌ബുക്കിലൂടെ ലഭിച്ച ഒരു മെസേജ് ഇന്നത്തെ സാഹചര്യത്തിൽ നിങ്ങളിലേക്ക് എത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് തോന്നി. പൊതുവെ ദീർഘമായ മെസേജുകളോട് വിമുഖത കാട്ടുന്നവരിലേക്കു അതേപടി അതെ സ്റ്റൈലിൽ ഫോർവേഡ് ചെയ്‌താൽ വായിക്കില്ല എന്നറിയാവുന്നതുകൊണ്ടു ഞാൻ പതിവ് കഥകൾ അവതരിപ്പിക്കുന്നതുപോലേ എന്റേതായ ശൈലിയിലും സ്ലാങ്ങിലും ഒരു ഉപകഥ ചേർത്ത് അൽപ്പ സ്വല്പ വാക്ക് പ്രയോഗങ്ങൾ കൂടി ചേർത്ത്എന്റെ വായനക്കാരിൽ എത്തിച്ചാൽ കുറച്ചുപേരെങ്കിലും വയ്ക്കുകയാണെങ്കിൽ അതൊരു മുതൽക്കൂട്ടരായിരിക്കുമെന്നുള്ള എന്റെ വ്ശ്വസമാണ് എന്നെക്കൊണ്ട് ഇങ്ങനെ…More
രാവണരാജ്യത്തു നിന്നും രാമരാജ്യത്തിലേക്ക് ഒരു “Landslide” Victory.
Time Taken To Read 2 minutes ഈ വർഷത്തെ ഏഷ്യാകപ്പ് ക്രിക്കറ്റ് വിവാദങ്ങളോടെ യായിരുന്നു. ഏഷ്യാകപ്പ് നടത്താനുള്ള ആതിഥേയത്വം ലഭിച്ചത് പാക്കിസ്ഥാൻ ക്രിക്കറ്റ് കൺട്രോൾ ബോഡിനായിരുന്നു . ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ചില ആഭ്യന്തര തർക്കം തുടരുന്നതിനാൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പാക്കിസ്ഥാനിൽ കളിക്കാനുള്ള അനുവദിയുണ്ടായിരുന്നില്ല. “ഇന്ത്യയില്ലാതെ ഒരു ക്രിക്കറ്റുമില്ല” …! ഇന്ത്യ പാകിസ്ഥാനിലേക്ക് പോകാൻ വിസമ്മതിച്ചപ്പോൾ ഏഷ്യാ കപ്പു മത്സരങ്ങൾ പ്രതിസന്ധിയിലായി, ഹോസ്റ്റിംഗ് അവകാശം നഷ്ടപ്പെടുത്താൻ പി.സി.ബിയും തയ്യാറായില്ല. പി.സി.ബി.യുടെ ചീഫ് നജാം സേത്തി,…More
“സത്യമേവ ജയതേ” सत्यमेव जयते, “Truth Alone Triumphs” എന്നത് ഭാരതത്തിന്റെ ദേശീയ മുദ്യാവാക്യം
Time Taken To Read 5 Minutes ഇന്ന് കാലത്തു എന്റെ ഒരുസുഹ്ർത്തു എനിക്ക് ഫോർവേഡ് ചെയ്തുതന്ന മെസേജാണ് മുകളിലേതു . അതിനു ഒരു കൃത്യതയും ആധികാരികതയും വരുത്താൻ ഒരു സൈനികന്റെ പേരും ഉണ്ടായിരുന്നു . അതിന്റെ നിജസ്ഥിതി അറിയാത്തതിനാൽ ആ പേര് ഞാൻ എടുത്തുകളഞ്ഞു . സോഷ്യൽ മീഡിയയിൽ ക്കൂടി പ്രചരിക്കുന്ന മെസേജ് ആയതിനാൽ പലർക്കും ലഭിക്കാനിടയുണ്ട്. പ്രത്യക്ഷത്തിൽ ന്യായമായി തോന്നുമെങ്കിലും അതിൽ ഒളിഞ്ഞിരിക്കുന്ന?? തെളിഞ്ഞ സത്യമുണ്ട് !! ഇത്തരത്തിൽ മെസേജ് സൃഷ്ട്ടിക്കുന്നവരുടെ ഉദ്ദേശ ലക്ഷ്യവും…More
G – 20 ൽ നിന്ന് G 21 ലേക്ക്
Time Taken To Read 5 Minutes കഴിഞ്ഞ കൊല്ലം 2022 ൽ. ഭാരതീയ പൈതൃകം ഉൾകൊള്ളുന്ന ലോകത്തിലെ ഏറ്റവും കൂടുതൽ മുസ്‌ലിം ജനസംഖ്യയുള്ള രാഷ്ട്രമായ ഇന്തോനേഷ്യയിൽ നിന്നും. ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഘ്യയും, ഏറ്റവും കൂടുതൽ സനാതന ധർമ്മം ഉൾക്കൊള്ളുന്ന ജനാതിപത്യ രാഷ്ട്രമായ ഭാരതത്തിന്റെ പ്രധാന മന്ത്രി , ശ്രീ നരേന്ദ്ര ദാമോദർ ദാസ് മോഡിജിയിലേക്കു ജി റ്റൊന്റിയുടെ ചെങ്കോൽ കൈമാറിയെത്തിയപ്പോൾ മോഡിജി ഒരു യോഗിവര്യനായി. ലോകംമുഴുവൻ ഒരു യാഗാശ്വമായി സഞ്ചരിച്ചു ഭാരതമെന്ന കർമ്മഭൂമിയിലെ തർക്കപ്രദേശങ്ങളും…More
സനാതന ധർമ്മവും വിവാദങ്ങളും.. പരിഹാരവും !!!
Time Taken To Read 9 Minutes എന്റെ എഴുത്തുകൾ നീണ്ടു പോകുന്നു എന്നുള്ള അഭിപ്രായം ഇപ്പോഴും ചിലരിൽ നിന്നും ഉയരുന്നുണ്ട് . അവരോടെനിക്ക് പറയാനുള്ളത് വിഷയത്തെ പറ്റി അവിടെയും ഇവിടെയും പറഞ്ഞുകൊണ്ട് ചാനൽ ചർച്ച പോലെ ആക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല . ഒടുവിൽ ചർച്ചയിൽ പങ്കെടുത്തവർക്കും ചർച്ച നയിച്ചവർക്കും ചർച്ച കേട്ടവർക്കും മനസ്സിലാവില്ല എന്തായിരുന്നു ചർച്ച എന്തിനായിരുന്നു ചർച്ച എന്ന് . ചില വസ്തുതകൾ വസ്തുനിഷ്ടമായി പറയണമെങ്കിൽ ഇതുപോലേ ദീർഘമായി തന്നെ എഴുതേണ്ടിവരുന്നു എന്നേ പറയുന്നുള്ളൂ.…More
പേരുമാറ്റവും അതിലെ വിവാദവും…
Time Taken To Read 6 Minutes പണ്ടൊരു ചൊല്ലുണ്ടായിരുന്നു ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം … അതുപോലെയാ ഭാരതത്തിലെ പ്രതിപക്ഷങ്ങളുടെ കുറച്ചുകാലങ്ങളായുള്ള നിലപാട്. കുത്തഴിഞ്ഞു കിടന്ന ഒരു രാജ്യത്തെ അടിമുടി വികസനത്തിന്റെ ഉന്നതിയിലെത്തിച്ചു ലോക സാമ്പത്തീക ശക്തിയിൽ നാലാം സ്ഥാനത്തു എത്തിച്ചു കൊറോണ എന്ന മാരക രോഗത്തിൽ ലോകം മുഴുവൻ പകച്ചു നിൽക്കുമ്പോൾ ലോകത്തിന്റെ ഫാർമസിയുമായി ഭാരതം ! എന്നിട്ടും മോഡിക്ക് കുറ്റങ്ങൾ മാത്രം ! ന്യൂന പക്ഷ ധ്വംസകൻ? ന്യൂന പക്ഷ വിരോധി !…More
🇮🇳 മേരാ ഭാരത് …… ഭാരത് മാതാ കീ ജയ് 🇮🇳
Time Taken To Read 3 Minutes ബ്രിട്ടീഷ് ഇന്ത്യക്ക് മുൻപേ, ഇന്ത്യൻ ഉപഭൂഖണ്ഡം എന്നത് വിവിധ പ്രദേശങ്ങളിലും കാലഘട്ടങ്ങളിലും വിവിധ പേരുകളിൽ അറിയപ്പെട്ടിരുന്നു. “ഭാരതം” അല്ലെങ്കിൽ “ഭരതനാൽ ഭരിക്കപ്പെട്ട രാജ്യം” എന്നത് ഇന്ത്യൻ പുരാണങ്ങളിലും ചരിത്രത്തിലും ആഴത്തിൽ വേരൂന്നിയ ഒരുപേരാണ്. മഹാഭാരതം, പുരാണങ്ങൾ തുടങ്ങിയ പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങളിൽ ഇത് പരാമർശിക്കപ്പെട്ടിട്ടുണ്ട്, ഇതിഹാസ ചക്രവർത്തിയായ ഭരതനുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും വിശ്വസിക്കുന്നു. “ഭാരത്” എന്ന പേരിന് ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യമുണ്ട്, കൂടാതെ വിവിധ ഇന്ത്യൻ ഭാഷകളിലും ഇന്ത്യയുടെ…More
ചന്ദ്രനിലേക്ക് ആളുകളെ ആവശ്യമുണ്ട്!
Time Taken To Read 3 minutes പ്രിയ ഭൂവാസികളെ, ഇതിഹാസ അനുപാതങ്ങളുടെ ഒരു പ്രാപഞ്ചിക പ്രഖ്യാപനം ഞങ്ങൾ നിങ്ങൾക്കായി സമർപ്പിക്കുന്നു. ഇന്ന് നമുക്കിടയിൽ വർദ്ദിച്ചുവരുന്ന തൊഴിലില്ലായ്‌മ, പാർപ്പിടദൗർലഭ്യം , ആരോഗ്യ സംരക്ഷണം, പരിസ്ഥിതി മലിനീകരണം, ജാതി മത രാഷ്ട്രീയ അതിപ്രസരത്തിൽ നിന്നീല്ലാം നിങ്ങൾ മോചനത്തിനായി ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഈ പരസ്യം നിങ്ങൾക്കുള്ളതാണ്.! ഈ ലോകത്തിനു പുറത്തു നിങ്ങൾ ഒരു ജീവിതംആഗ്രഹിക്കുന്നുവോ? ഈ ലോകത്തിന് പുറത്തുള്ള ഒരു കരിയർ മാറ്റത്തെക്കുറിച്ച് എപ്പോഴെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടോ? നിങ്ങൾ ബന്ധുമിത്രാദികളിൽ നിന്നും അവഗണിക്കപ്പെട്ടവരയി…More
മിത്തും – സത്വവും ശാസ്ത്രവും… പിന്നെ നമ്മുടെ കവിഭാവനകളും!
Time Taken To Read 5 Minutes തലവാചകം സൂചിപ്പിക്കുന്നതുപോലെ എല്ലാം പരസ്പ്പര പൂരകങ്ങളാണെന്നു കരുതേണ്ടിയിരിക്കുന്നു … (ഐ. സ് ആർ. ഒ ശാസ്ത്രജ്ഞൻമാർ നമ്മളോട് പറയുന്നതും അത് തന്നെ) ഇങ്ങനെ എന്നെ ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ച്തിനെ പറ്റിയാണ് ഇന്നത്തെ എഴുത്തു… … ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം, ഇന്ദ്ര ധനുസ്സിൻ തൂവൽ പൊഴിയും തീരം, ഈ മനോഹര തീരത്ത് തരുമോ….? ഇനിയൊരു ജന്മം കൂടി…. ഈ വർണ്ണ സുരഭിയാം ഭൂമിയിലല്ലാതെ കാമുകഹൃദയങ്ങളുണ്ടോ? സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ ഗന്ധർവ്വ ഗീതമുണ്ടോ? വസുന്ധരേ……More