Time Taken To Read 8 Minutes
ഭാരതം ഇപ്പോൾ ഒരു പ്രത്യേക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ് . ഒരു രാജ്യത്തിന്റെ അയൽ രാജ്യങ്ങളിൽ അരക്ഷിതാവസ്ഥ ഉടലെടുക്കുമ്പോൾ പ്രത്യേകിച്ച് നാലുഭാഗവും ശതൃരാജ്യങ്ങൾ തക്കംപാർത്തു ചതിക്കുഴി തീർത്തു അവസരത്തിനായി കാത്തു നിൽക്കുമ്പോൾ പ്രതിപക്ഷം എല്ലാ അഭിപ്രായ വ്യത്യാസവും മറന്നു കൂടെനിൽക്കേണ്ടതിനു പകരം ചില വിദ്വംസന പ്രവർത്തനവുമായി മുൻപോട്ടു പോകുകുന്ന പാർട്ടികളുമായി ചേർന്ന് ഇന്ത്യക്കകത്തും പുറത്തും പോയി വിപരീത പ്രസ്താവനകൾ നടത്തുകയാണ് പ്രതിപക്ഷ നേതാവ്.
ഇത് ഇന്നോ ഇന്നലേയോ തുടങ്ങിയ ശൈലിയല്ല 10 – 12 കൊല്ലമായി തുടങ്ങിയിട്ട്; പ്രധാന മന്ത്രി കുപ്പായം തുന്നിവെച്ചതു മുതൽ തുടങ്ങിയിരിക്കുന്നു. ഒന്ന് പറയട്ടെ താങ്കൾക്ക് ആജീവനാന്ത പ്രധാനമന്ത്രിയായി തുടരാനുള്ള മോഹവും സിറ്റിസൺഷിപ്പ് കേസിന്റെ വിധിയനുസരിച്ചായിരിക്കും.
എങ്കിലും ഒരു പഴയ പഴഞ്ചോല്ല് പറയട്ടെ … “ജാത്യാലുള്ളത് തൂത്താൽ പോകില്ല..”
അതായത്, ഒരു വ്യക്തിയുടെ സ്വഭാവവും, ഗുണങ്ങളും അവരുടെ ജന്മത്തിൽ നിന്നും വരുന്നതാണ്, അത് മാറ്റാൻ കഴിയില്ല എന്നാണ് ഈ പഴഞ്ചോല്ലിന്റെ അർത്ഥം.
ഒരു പഴയ സംഭവം പറഞ്ഞു തുടങ്ങാം
1971ലെ ഇന്തോ – പാക് യുദ്ധകാലത്ത് രാഷ്ട്രം ഒരുപ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ? എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്നു അന്നത്തെ പ്രതിപക്ഷങ്ങളായ ജനസംഘം, (ഇന്നത്തെ B. J. P), സി. പി . എം, സി. പി. ഐ., ഡി എം കെ തുടങ്ങിയ പാർട്ടികൾ; അമേരിക്കയുടെ ഇന്ത്യാ വിരുദ്ധ നിലപാടിൽ ഒന്നടങ്കം പ്രതിഷേധിച്ചു ഐക്യ ധാർഡ്ഡ്യം പ്രകടിപ്പിച്ചു. തുടർന്ന് അന്ന് കേന്ദ്രം ഭരിക്കുന്ന കോൺഗ്രസ്സിന്റെ പ്രധാന മന്ത്രിയായ ശ്രീമതി ഇന്ദിരാ ഗാന്ധിയേപ്പറ്റി വാജ്‌പേയി ഇങ്ങനെ പറഞ്ഞു
ശ്രീമതി ഇന്ദിരാഗാന്ധി ധീരയും ഭാരതത്തിന്റെ അഭിമാനവുമാണ്. പ്രധാനമന്ത്രി ശത്രുവിനെതിരെ രാജ്യത്തെ വിജയത്തിലേക്ക് നയിക്കണം ഒപ്പം ഒരു വാൾ സമ്മാനിച്ചുകൊണ്ട് വാജ്പേയി ഇന്ദിരാഗാന്ധിയെ അഭിനവ ചണ്ഡി ദുർഗ” (ആധുനിക ദുർഗ) എന്ന് വിശേഷിപ്പിച്ചു.
കൂടെ ഒന്നുകൂടി ലോകസഭയിൽ പ്രഖ്യാപിച്ചു! സർക്കാരിന് കൂടുതൽ അധികാരങ്ങൾ വേണമെങ്കിൽ, ഈ പാർട്ടി പൂർണ്ണ സഹകരണം നൽകുമെന്ന് . അതിനർത്ഥം വേണ്ടിവന്നാൽ നിയമനിർമ്മാണം നടത്താൻ വരേ പിന്തുണയ്ക്കുമെന്ന് തന്നെ!
യുദ്ധാനന്തരം (ഡിസംബർ 16, 1971)
പാകിസ്ഥാന്റെ പരാജയത്തിന് ശേഷം, ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തെയും ധീരതയെയും പറ്റിയും പ്രശംസിച്ചു സംസാരിച്ചു.
ഇത്രയും ആമുഖമായി പറഞ്ഞു കൊണ്ട് ഓർമ്മപ്പെടുത്തട്ടെ ഭാരതം ഒരു കർമ്മഭൂമിയാണ്.
മഹാഭാരതത്തിൽ ഇങ്ങനെ വിവരിച്ചിട്ടുണ്ട് ധർമ്മം സംരക്ഷിക്കാൻ? അതായതു എപ്പോഴെല്ലാം ധർമ്മത്തിന് മൂല്യച്യുതിയുണ്ടാവുന്നു അപ്പോഴെല്ലാം ഞാൻ (ശ്രീകൃഷ്‌ണൻ) അവതരിക്കുമെന്നു. അത് ഏതു രൂപത്തിലുമാകാം..
“യഥാ യഥാ ഹി ധർമസ്യ ഗ്ലാനിർ ഭവതി ഭാരത,
അഭ്യുധാൻമാധർമസ്യ തദാത്മാനം സൃജാമ്യഹം.”
“ഹേ ഭാരത, ധർമത്തിന് ഹാനി സംഭവിക്കുകയും അധർമം വർദ്ധിക്കുകയും ചെയ്യുമ്പോഴെല്ലാം ഞാൻ (കൃഷ്ണൻ) എന്റെ ആത്മാവിനെ സൃഷ്ടിക്കുന്നു (അവതരിക്കുന്നു).”
അതായത് ലോകത്തു.. ധർമം നശിക്കുമ്പോൾ അധർമത്തെ തടയാൻ ഭഗവാൻ കൃഷ്ണൻ അവതരിക്കുമെന്നു.
ഇതിന്റെ കാലിക പ്രസക്തി നമ്മളോട് പറയുന്നത് ഓർമ്മപ്പെടുത്തുന്നത് സത്യവും ധർമ്മവും ന്യായവും സംരക്ഷിക്കാൻ ദൈവിക ശക്തി പല രൂപത്തിൽ പ്രവർത്തിക്കുമെന്നു തന്നെയാണ്. അതിന്റെ കർമ്മഫലം ഓരോരുത്തരുടെയും വിധിയനുസരിച്ചായിരിക്കുമെന്നു മാത്രം.
നിങ്ങളിൽ പലരും ഈ വാർത്ത വായിച്ചു കാണും. സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; ഒരു ബ്ലേഡും സ്‌ട്രോയും കൊണ്ട് ഡോക്ടർമാർ തിരികെപ്പിടിച്ചതു ബൈക്ക് അപകടത്തിൽ പെട്ട സ്പോട്ടിൽ പൊലിഞ്ഞു പോയേക്കാവുന്ന ഒരു ജീവനെയായിരുന്നു.
റോഡിൽ ചോരയിൽ കുളിച്ച്, ശ്വാസമെടുക്കാനാകാതെ പിടയുന്ന യുവാവ്… ചുറ്റും കൂടിനിൽക്കുന്നവരുടെ നിസ്സഹായത… ആശുപത്രിയിലെത്തിക്കാൻ പോലും സമയമില്ലാത്ത ആ നിമിഷം! അവിടെയാണ് ദൈവത്തെപ്പോലെ ആ മൂന്ന് ഡോക്ടർമാർ അവതരിച്ചത്. പിന്നീടറിഞ്ഞു ആശുപത്രയിൽ ജീവനോടെ എത്തിച്ചുവെങ്കിലും മരണപ്പെട്ടുവെന്നു.
ഇത്തരം ധാരാളം സംഭവങ്ങൾക്കു നമ്മളിൽ പലരും ദൃക്‌സാക്ഷികളായിട്ടുണ്ടാവാം അനുഭവത്തിലുണ്ടായവരുണ്ടാവാം വാർത്തകളിലൂടെ അറിഞ്ഞവരുണ്ടാവാം.
ആത്മസാക്ഷാത്കാരം അതായത് “ഞാൻ എന്റെ ആത്മാവിനെ സൃഷ്ടിക്കുന്നു” – ഭഗവാന്റെ അവതാര രൂപം.
ഭഗവാന്റെ അവതാര രൂപം എന്നത് ഒരു വ്യക്തിയുടെ ഉള്ളിലെ ദിവ്യത്വത്തിന്റെ പ്രകടനമാണ്. ഇത് ഒരു വ്യക്തിയുടെ ആത്മാവിന്റെ ശക്തിയും കഴിവും തിരിച്ചറിയുന്നതിനെ സൂചിപ്പിക്കുന്നു.
അത് ഉൾക്കൊണ്ട് തന്നെയാണ് കഠിന വൃതമെടുത്തു ശബരിമല ദർശനം നടത്തുന്ന അയ്യപ്പ ഭക്തന്മാരോട് കാടുകളും മലകളും അരുവികളും താണ്ടി ശബരിമലയിലെത്തി 18 ആം പടി കയറി മുകളിക്കത്തുമ്പോൾ ഭക്തന്മാരും ഭക്തകളും വായിക്കത്തക്കരീതിയിൽ എഴുതി വെച്ചിരിക്കുന്നത് തത്വമസി എന്ന് അതായത് അർത്ഥം: ഈശ്വരൻ/ബ്രഹ്മം നിങ്ങളിൽ തന്നെ ഉണ്ട്, “ഞാൻ നീയാണ്” എന്ന സന്ദേശം നൽകുന്നു.
ഉദാഹരണങ്ങൾ:
രാവണനെ തടയാൻ രാമാവതാരം.
കംസനെ തടയാൻ കൃഷ്ണാവതാരം.
മഹിഷിയെ നിഗ്രഹിക്കാൻ ധർമ്മശാസ്താവ് (അയ്യപ്പൻ) (പലരേയും ഇപ്പോൾ നിഗ്രഹിച്ചു കൊണ്ടിരിക്കുന്നു)
ഹിരണ്യ കശിപുവിനെ നിഗ്രഹിക്കാൻ നരസിംഹം
അതായത് ? ഇന്നത്തെ കാലത്ത് – സത്യത്തിനായി നിലകൊള്ളുന്നവരെ ശക്തിപ്പെടുത്താൻ. മനുഷ്യാവതാരമെടുത്ത നമ്മളൊക്കെ വേണം മോഡിജീയുടെ കരങ്ങൾക്ക് ശക്തിപകരാൻ എന്നചിന്തയോടെ തുടങ്ങട്ടെ.
പറഞ്ഞുവരുന്നത് രാഹുൽഗാന്ധിയുടെ നിലപാടുകളെപ്പറ്റിത്തന്നെ
ഇദ്ദേഹത്തിന്റെ തെറ്റായ നിലപാടുകൾ പ്രതിപക്ഷത്തിന് പോലും നാണമുണ്ടാക്കുന്നു എന്ന അഭിപ്രായമാണ്. അതാണല്ലോ രാജ്യസഭാ എം പി യും മാദ്ധ്യമ പ്രവർത്തകനുമായ ജോൺ ബ്രിട്ടാസ് പറയുകയുണ്ടായത്.
രാജ്യത്തിൻറെ ഉത്തരവാദിത്തമുള്ള പ്രതിപക്ഷ നേതാവായി പാർളിമെന്റിൽ പെരുമാറണം രാഹുൽ ഗാന്ധി! അല്ലാതെ ജെർമിനിയിൽ പോയി ബി എം ഡബ്ല്യൂ ഓടിച്ചു കളിക്കുന്നത് ശരിയല്ല എന്ന് ?
അദ്ദേഹം ഇങ്ങനെ പറയാനുള്ള കാരണം ഭാരതത്തിന്റെ തിരഞ്ഞെടുപ്പ് കമ്മീഷൻ (E.C.I) നടത്തുന്ന വോട്ടർ ലിസ്റ്റുകളുടെ ഒരു പ്രത്യേക തീവ്ര പരിഷ്കരണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് (S.I.R – Special Intensive Revision). ഈ പ്രക്രിയയിലൂടെ വോട്ടർ ലിസ്റ്റുകൾ ശുദ്ധീകരിക്കുകയും വോട്ടർമാരുടെ വിവരങ്ങൾ കൃത്യമാക്കുകയും ചെയ്യുന്നു.
വോട്ടർ ലിസ്റ്റ് ശുദ്ധീകരണം ഇതുകൊണ്ടു അർത്ഥമാക്കുന്നത് മരിച്ചവർ, മറ്റിടങ്ങളിലേക്ക് മാറി താമസിച്ചവരെ, നിയമവിരുദ്ധമായി നുഴഞ്ഞകയറി വോട്ടേസ് ലിസ്റ്റിൽ കയറിക്കൂടിയവരെ പേരുകൾ നീക്കം ചെയ്യുക എന്നതാണ്. ഒപ്പം?
പുതിയ വോട്ടർമാരെ ചേർക്കൽ: 18 വയസ്സ് തികഞ്ഞ പൗരന്മാരെ വോട്ടർ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നു. കൂടാതെ സി എ എ നിയമ പ്രകാരം പാക്കിസ്ഥാനിൽ നിന്നും ബംഗ്ളാദേശിൽ നിന്നും ഭാരതത്തിലേക്ക് വരേണ്ടിവന്ന ഹിന്ദുക്കൾക്കും കൃസ്ത്യാനികൾക്കും പൗരത്വം നൽകുന്നു
അതോടുകൂടിത്തന്നെ നിലവിലെ ലിസ്റ്റിലുള്ളവരുടെ വിവരങ്ങൾ കൃത്യമാക്കൽ: വോട്ടർമാരുടെ പേരുകൾ, പ്രായം, വിലാസം, മറ്റ് വിവരങ്ങൾ എന്നിവ പരിശോധിച്ച് ശരിയാക്കുന്നു
ഇന്ത്യയിൽ S I R ന്റെ പ്രാധാന്യമെന്തെന്നാൽ തിരഞ്ഞെടുപ്പ് സൂതാര്യവും നീതിപൂർവ്വവുമാക്കുവാൻ വോട്ടർ ലിസ്റ്റുകൾ ശുദ്ധീകരിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സുതാര്യത ഉറപ്പാക്കുന്നു.
പൗരന്മാരുടെ അവകാശ സംരക്ഷണം അതായത് യോഗ്യരായ വോട്ടർമാർക്ക് വോട്ടവകാശം ഉറപ്പാക്കുന്നു.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ, നിയമവിരുദ്ധ വോട്ടിംഗ് തടയുന്നു
2025 – ലെ SIR-ന്റെ നിലവിലെ സാഹചര്യം കണക്കിലെടുത്തു കേരളം, ത്യമിഴ്‍നാട്, വെസ്റ്റ്‌ബംഗാൾ മധ്യപ്രദേശ്, ഛത്തീസ്‌ഗഢ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ SIR ഷെഡ്യൂൾ പരിഷ്കരിച്ചു. 2026 ജനുവരി 1 മുതൽ യോഗ്യതാ തീയതിയായി കണക്കാക്കുന്നു.
മുകളിൽ എഴുതിയല്ലോ രാജ്യം അകത്തുനിന്നും പുറത്തുനിന്നുമായി പല പ്രതിസന്ധികളും നേരിടുന്നുണ്ടെന്നു! നക്സൽ ഭീഷണികളും ആക്രമണങ്ങളും ഏതാണ്ടവസാനിച്ചുവെങ്കിലും പ്രാദേശികമായി യുണ്ടാവുന്ന കൊലപാതകങ്ങളും കവർച്ചകളും രാഷ്ട്രീയ കൊലപാതകങ്ങൾക്കും അറുതി വരുത്തേണ്ടതുണ്ട്.
ഒരു കൊലപാതകത്തേയും ആരും ന്യായീകരിക്കുന്നില്ല. രാഷ്ട്രീയത്തിന്റെ പേരിൽ ഏറെ കൊലപാതക വാർത്തകൾ കേട്ടും, ചിലതൊക്കെ കണ്ടും വളർന്ന ഒരാളാണ് ഞാൻ. കാരണം ഞാൻ കണ്ണൂരിനടുത്തുള്ള പ്രദേശത്തു ജനിച്ചു വളർന്ന ആളാണ് . അതുകൊണ്ടു തന്നെ കൊല്ലപ്പെടുവാൻ വിധിക്ക പെട്ട ആളെയും, കൊന്നു എന്ന് ആരോപിക്കപ്പെടുന്ന വ്യക്തികളിൽ പലരെയും നേരിട്ടറിയാം. ഇതൊക്കെ ഇല്ലാതാവണമെങ്കിൽ ഇവിടെ എസ ഐ ആർ ഉം സി എ യും എൻ ആർ സി യും നടപ്പിലാക്കണം അതിന്റെ പ്രാരംഭ നടപടികളാണ് നടന്നുവരുന്നത് അതിനോട് സഹകരിക്കുക എന്നാൽ
സംഭവാമി യുഗേ യുഗേ
ഉത്തരവാദിത്തമുള്ള രാഷ്ട്രീയക്കാർ പൊതുജനങ്ങൾക്ക് വേണ്ടി വോട്ടർമാർക്ക് ഡ്രാഫ്റ്റ് റോൾസ് പരിശോധിച്ച് തിരുത്തലുകൾ വരുത്താൻ അവർക്കു വേണ്ടുന്ന സഹായം ചെയ്തുകൊടുക്കണം അല്ലാതെ ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കി ഒളിച്ചുനടക്കുകയല്ല ചെയ്യേണ്ടത്
പൗരത്വ പരിശോധന: SIR ഒരു മറഞ്ഞ NRC (National Register of Citizens) ആയി കണക്കാക്കപ്പെടുന്നു.
വോട്ടർമാരുടെ അവകാശങ്ങൾ: പാവപ്പെട്ടവരെയും ന്യൂനപക്ഷങ്ങളെയും വോട്ടവകാശത്തിൽ നിന്ന് ഒഴിവാക്കുന്നു എന്ന ആരോപണം. വാസ്തവത്തിൽ 21 കൊല്ലത്തിലധികമായി എസ ഐ ആർ പരിഷ്ക്കരിച്ചിട്ടു .
ഇതിനിടയിൽ എത്ര എത്ര നുഴഞ്ഞുകയറ്റം ലക്ഷക്കണക്കിന് നുഴഞ്ഞുകയറിയ ആളുകൾ പ്രാദേശിക നേതാക്കളെ സ്വാധീനിച്ചു റേഷൻ കാർഡും ആധാർ കാർഡും വ്യാജമായി ഉണ്ടാക്കി വോട്ടേസ് ലിസ്റ്റിലും കയറിക്കൂടി.
ഇതിന്റെ ഭവിഷ്യത് മണിപ്പൂരിലും ആസ്സാമിലും വെസ്റ്റ് ബംഗാളിലും ഏറെ അനുഭവിച്ച കോൺഗ്രസ് തന്നെ എസ ഐ ആറിനെ എതിർക്കുന്നത് വിരോധാഭാസമായി തോന്നുന്നു. നിർഭാഗ്യവശാൽ ഇവരൊക്കെ മുസ്‌ലിം വിഭാഗത്തിൽ പെട്ടവരായിപ്പോയി എന്ന സത്യം മറച്ചുവെക്കുന്നില്ല!
2002 – 2004 ൽ എസ ഐ ആർ നടപ്പിലാക്കിയതിനു ശേഷം ഇപ്പോഴാണ് വീണ്ടും എസ ഐ ആർ നടപ്പിലാക്കുവാൻ സർക്കാർ ശ്രമിക്കുന്നത്. അത്യാവശ്യ മണന്നറിഞ്ഞിട്ടും വോട്ട് ചോരി എന്നും മുസ്ലീങ്ങളെ വോട്ടേസ് ലിസ്റ്റിൽ നിന്നും പുറത്താക്കുകയാണ് ഉദ്ദേശമെന്നും പറഞ്ഞു റാലിയും ബഹളവും ഭാരതം മുഴുവൻ നടത്തി നോക്കി വേണ്ടത്ര ക്ളച് പിടിക്കുന്നില്ല എന്ന് മനസ്സിലാക്കി സുപ്രീം കോടതിവരെ കയറി പ്രയോജനപ്പെട്ടില്ല.
ഇതിനിടയിൽ ബീഹാറിലും ആസ്സാമിലും S.I. R നടപ്പിലാക്കി തിരഞ്ഞെടുപ്പും നടത്തി ബാക്കി സംസ്ഥാനങ്ങളിൽ എസ ഐ ആർ പ്രക്രിയ പുരോഗമിച്ചുകൊണ്ടിരിക്കുന്നു .
ആക്ഷേപങ്ങൾ പുലമ്പി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്നതല്ലാതെ ഇതുവരെ കോടതിയെ സമീപിച്ചിട്ടില്ല പുറത്താക്കപ്പെട്ട വ്യക്തികളും അല്ലെങ്കിൽ ഇവരെ പിന്തുണയ്ക്കുന്ന ഇവർക്ക് വേണ്ടി വാദിക്കുന്ന കോൺഗ്രസ്സടക്കമുള്ള ഒരു രാഷ്ട്രീയ പാർട്ടിയും.
പരാതികൾ പൊതു മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞപ്പോൾ ഇലക്ഷൻ കമ്മീഷണർ ആവർത്തിച്ചു പറഞ്ഞു പരാതി വെക്തമായി രേഖാമൂലം എഴുതിത്തന്നാൽ അന്വേഷച്ചു നടപടിയെടുക്കാം തൃപ്തിയില്ലെങ്കിൽ കോടതിയെ സമീപിക്കാമെന്ന്.
എന്തുകൊണ്ട് രാഹുൽഗാന്ധിയും തിരുട്ടു സംഘവും അതിനു മുതിരുന്നില്ല. പത്രക്കാർ ഇതുചൂണ്ടിക്കാട്ടിയപ്പോൾ രാഹുൽ ഗാന്ധി പരസ്സ്യമായി പറഞ്ഞത് ഞാൻ പ്രതിപക്ഷ നേതാവാണ് എന്റെ ജോലി സർക്കാരിനെ സമ്മർദ്ദത്തിലാക്കലാണ് അല്ലാതെ കോടതികയറലല്ല എന്ന്.
ഇതുപോലൊരു വഷളത്തരം പ്രതിപക്ഷ നേതാവിന്റെ വായിൽ നിന്നും കേൾക്കേണ്ടിവരുന്നതിൽ നമുക്ക് ലജ്ജിക്കാം
പറഞ്ഞുവരുന്നത് ഇന്നുവരെ ഒരു രാഷ്ട്രീയപ്പാർട്ടിയും മുമ്പോട്ടുവന്നില്ല എന്തേ വരാത്തത് പകരം കാണുന്നത് കൂട്ടമായ പാലായനവും. പരിശോധനയിൽ പിടിക്കപ്പെടുന്ന നുഴഞ്ഞുകയറ്റക്കാരെയുമല്ലേ
ഈ വിഷയം പാർളിമെന്റിലെ ശീതകാല സമ്മേളനം നടക്കുമ്പോൾ അത് കേൾക്കാനും ചർച്ച ചെയ്യാനും നിൽക്കാതെ പ്രതിപക്ഷ നേതാവ് മുങ്ങി ജെർമിനിയിൽ ഇതിനെയാണ് ജോൺ ബ്രിട്ടാസ് രൂക്ഷമായി വിമർശിച്ചത്.
ഇതാണ് കോടതിയും പറഞ്ഞത് ഭാരതീയരാണ് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കേണ്ടതെന്നു സർക്കാറിനോടൊപ്പം സഹകരിക്കേണ്ട അവസരത്തിൽ വിദേശത്തുപോയി മാതൃ രാജ്യത്തിനെതിരെ പ്രസ്താവനകൾ ഇറക്കുന്നത് പ്രതിപക്ഷ നേതാവിന് ഭൂഷണമല്ല എന്ന മിനിമം വകതിരിവ് പോലുമില്ലാത്ത ഒരാൾ ! സുകൃതക്ഷയം മറ്റെന്തു പറയാൻ.
ഇയാൾക്ക് ഭാരതത്തിന്റെ പൂർവ്വകാല ചിത്രമെങ്കിലും ഒന്ന് ചികഞ്ഞു നോക്കാമായിരുന്നു. അതിനു അധികം പിറകോട്ടൊന്നും പോകേണ്ട 54 കൊല്ലം പിറകോട്ടു പോയാൽ മനസ്സിലാവും എങ്ങനെ പ്രതിസന്ധി ഘട്ടത്തിൽ പ്രതിപക്ഷം രാജ്യത്തിനോട് എടുത്ത നിലപാടെന്തെന്നറിയാൻ..
മുകളിൽ വിശദാശയി എഴുതിയിട്ടുണ്ട്
ഇപ്പോൾ ഇതിവിടെ എടുത്തുപറയാൻ കാരണം
കുറച്ച ദിവസമായി ഡിസമ്പർ 19 മോഡിജിക്ക് അന്ത്യശാസനം നൽകി വാർത്തകൾ പ്രചരിക്കുന്നു.
ഡൽഹിയിലെ റാം ലീല മൈതാനിയിലും മുഴങ്ങിക്കേട്ടു? മോഡിയെ വകവരുത്തുമെന്നു.!
ഭാരതം ഭരിക്കുന്ന ഒരു പ്രധാനമന്ത്രിക്ക് നേരെ വധിക്കുമെന്ന് പരസ്സ്യമായിപറഞ്ഞിട്ടും ഒരു സാംസ്ക്കാരിക നായകന്മാരോ നായികമാരോ വാ തുറന്നിട്ടില്ല !
എന്തിനേറെ പ്പറയുന്നു മനുഷ്യാവകാശ കോടതിപോലും മൗനത്തിലാണ്
നമുക്ക് ഇവിടെ കാണാൻ കഴിയുന്നത് പലസ്തീനുവേണ്ടി സ്റ്റോറി എഴുതിയ ദുൽക്കർ സൽമാൻ?
സി എ എ വിരുദ്ധ സമരങ്ങൾക്ക് വേണ്ടി അലമുറയിട്ടു പൃത്വിരാജ്?
മണിപ്പൂരിലേക്ക് നോക്കിക്കരഞ്ഞ സ്വരാജ് വെഞ്ഞാറമ്മൂട്?
കൃസ്ത്യാനിയായി ജനിച്ച ദീപ്തി മേരി വർഗീസ് ഒരു ഹിന്ദുവിനെ വിവാഹം കഴിച്ചതുകൊണ്ടു ദീപ്തി മേരി വർഗീസിനെ ജാതീയ വീതം വെപ്പിന്റെ ഭാഗമായി കൃസ്ത്യാനിയായി കണക്കാക്കി ചെയർ പേഴ്സനാക്കാൻ പറ്റില്ല എന്ന് വി ഡി സതീശനും സംഘവും.
അതെ സതീശൻ ആവശ്യപ്പെടുന്നത് ക്രിസ്ത്യാനിയായി ജയിച്ച നാടാരെ വിവാഹം കഴിച്ച ഹിന്ദുവായ വി. കെ മിനിമോളെ ചെയർ പേഴ്സനാക്കണമെന്നു?.
ഊണിലും ഉറക്കത്തിലും എന്തിന് തൂറാൻ പോവുമ്പോൾ വരെ മതേതരത്വും പറഞ്ഞു നടക്കുന്ന കോൺഗ്രസ്സിന്റെ നേതാവ് വീഡിസതീശന്റെയും അതിനെ പിന്തുണയ്ക്കുന്നവരുടെയും ഗതികേടോന്നാലോചിച്ചു നോക്കിയേ .
ഇവിടെ എനിക്കുള്ള സംശയം രണ്ടാണ് മിനിമോൾ എങ്ങനെ കൃസ്ത്യാനിയായി ?
രണ്ടു – ഇനി ആയാൽത്തന്നെ എന്റെ വാദം ഭൂമിയിൽ ജനിക്കുന്നവരെല്ലാം മനുഷ്യനായാണ്!
28 ദിവസം കഴിയുമോൾ കറുത്ത ചരടോ സ്വർണ്ണത്തിന്റെയോ വള്ളിയുടെയോ ചെയിനും നിലവിളക്കും നിറനാഴിയും വെച്ച് ശുദ്ധമായ പശുവിൻ പാലിൽ മുക്കി സതീശാ പാലുകുടിച്ചോ എന്ന് പറഞ്ഞാൽ അവൻ ഹിന്ദുവായി!
അങ്ങനെ ഹിന്ദുവാക്കിയവൾ ഹിന്ദുതന്നെ .
ഇതുപോലെ മറ്റു മതക്കാർക്കും ഉണ്ട് ചടങ്ങുകൾ?
സുന്നത്തും ചേലോചർമ്മം മുറിക്കലും മാമോദീസ മുക്കലും.
ഇതൊന്നുമറിയാത്ത ആളാണോ സതീശൻ?
ചെയർമാൻ / അല്ലെങ്കിൽ ചെയർ പേഴ്സ്ൻ ആകാൻ കൃസ്ത്യാനി തന്നെ ആവണമെന്നുണ്ടോ സതീശാ ? കോൺഗ്രസ്സേ ?
ഇവന്റെയൊക്കെ നേതാവെന്ന് പറയുന്നവൻ വിദേശത്തു പോയി പ്രസംഗിക്കുന്നതിന്റെ വീഡിയോ വൈറാലാണ് ….
പറയുന്നത് രാജ്യവിരുദ്ധതയുടെ മൂർധന്യയാവസ്ഥ!
ന്ത്യൻ ജനതയിൽ അഭിപ്രായ ഭിന്നത ഉയരും അവർ തമ്മിലടിക്കും….’ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് വിദേശത്ത് പോയി വിളിച്ചു കൂവുകയാണ്….
ഇയാളെ എന്ത് വിളിക്കണം? നാട്ടിൽ നടന്ന തിരഞ്ഞെടുപ്പുകളിലൊക്കെ ദയനീയ തോൽവി ഏറ്റുവാങ്ങിയ പാർട്ടിയും നേതാവും…..
പൗരത്വ തിരിച്ചറിയലിന്റെ വിധി കോടതിയിൽ നിന്നും പുറപ്പെടുവിക്കുന്നതുവരെ നമുക്ക് രാഹുൽ ബി ജെ പി യുടെ ഐശ്വര്യം എന്നുകരുതി സമദാനിക്കാം.
ഇത്തരത്തിൽ ഇന്ത്യാ വിരുദ്ധ നടപടികൾക്കെല്ലാം കുരയ്ക്കാൻ മടികാണിക്കുന്ന സാംസ്ക്കാരിക നായകന്മാരെ എന്ത് പറഞ്ഞു വിളിക്കണം?
ഭരണഘടനയും പൊക്കി പിടിച്ചു ഭാരതം മുഴുവൻ തെണ്ടുന്ന പ്രതിപക്ഷ നേതാവ്! അതുകഴിഞ്ഞു , ഉന്നയിച്ച ആരോപണങ്ങൾ പാർലിമെന്റിൽ ഒക്കചങ്ങായിമാരെയും കൂട്ടി അവതരിപ്പിച്ചു ബഹളംവെച്ചു, അതിനു മറുപടി പറയുമ്പോൾ കൂകി മടുത്തു തൊണ്ടവരളുമ്പോൾ സഭ ബഹിഷ്‌ക്കരിച്ചു ഇറങ്ങിപ്പോക്ക് .
സിരകളിൽ വിദേശരക്തം ഒഴുകുന്നവനിൽ എങ്ങനെയാണ് ദേശീയതയുണ്ടാവുക ദേശവിരുദ്ധതയല്ലാതെ….!!!
എല്ലാം കഴിഞ്ഞാൽ പ്രതിപക്ഷ നേതാവിന്റെ പിന്നത്തെ അരങ്ങു ഏതെങ്കിലും വിദേശ രാജ്യത്തുപോയി ഇന്ത്യാ വിരുദ്ധത പ്രസംഗിക്കുക? അതാണ് ഞാൻ മുകളിലെഴുതിയതു!
ഇതുപോലൊരു രാജ്യസ്നേഹമില്ലാത്ത മനുഷ്യൻ സർക്കാർ ചിലവിൽ തിന്നാനും തൂറാനും ഉറങ്ങാനും ഈ തൂറിയവനെ ചുമന്നാൽ നാറുമെന്ന് ചില കൂട്ടണികൾ മനസ്സിലാക്കിയിട്ടും കോൺഗ്രസ്സുകാർ മനസ്സിലാക്കിയിട്ടില്ലവീണ്ടും പറയട്ടെ സുകൃതക്ഷയം മറ്റെന്തു പറയാൻ?
ബംഗ്ലാദേശിൽ ഹിന്ദു യുവാവായ ദിപു ചന്ദ്ര ദാസിനെ ഇസ്ലാമിസ്റ്റുകൾ ക്രൂരമായി മർദ്ദിച്ചു കൊന്നു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം മരത്തിൽ കെട്ടിത്തൂക്കി കത്തിച്ചു. ഇസ്ലാമിക തീവ്രവാദം നിയന്ത്രിക്കപ്പെടാതെ പോകുമ്പോൾ എന്ത് സംഭവിക്കുമെന്നതിന്റെ ക്രൂരമായ യാഥാർത്ഥ്യമാണ് ഈ ഭയാനകമായ സംഭവം തുറന്നുകാട്ടുന്നത്.
പറഞ്ഞുവരുന്നത് വടക്കുനോക്കി എന്ത്രം പോലെ ബീഹാറിലും പലസ്തീനിലും നോക്കി കുരയ്ക്കുന്ന അങ്ങ് എത്യോപ്പ്യയിൽ ഒരാളെ വകവരുത്തുമെന്നു ആരെങ്കിലും ഭീഷണിപ്പെടുത്തിയാൽ ഇങ്ങു ഭാരതത്തിൽ കേസെടുക്കണമെന്ന് നിലവിളിക്കുന്ന ഇൻഡിമുന്നണിയിലെ അംഗങ്ങൾ ഒരു പ്രസ്താവനയും ഇതുവരെ ഇറക്കിയിട്ടില്ല !
ഒന്നല്ല, ഒരായിരം തവണ പ്രീണന രാഷ്ട്രീയത്തിന്റെ അനന്തരഫലങ്ങൾ ചരിത്രം നമുക്ക് കാണിച്ചുതന്നിട്ടുണ്ട്. ഇന്ന് മുന്നറിയിപ്പ് സൂചനകൾ അവഗണിക്കുന്നത് നാളെ ക്ഷണിച്ചുവരുത്തുക ഭീകരമായ ദുരന്തങ്ങളെയായിരിക്കും.
പഹൽഗാമിൽ ഉടുതുണി പൊന്തിച്ചു മതം ഉറപ്പുവരുത്തി കോല ചെയ്തതും നമ്മൾകണ്ടു ! സമാമനായ കൊലപാതകം ആസ്‌ട്രേലിയയിൽ നടന്നതും നമ്മൾകണ്ടു ! ഇവിടെ പ്രശ്നം സെലക്ടീവായുള്ള പ്രതികരണം കൊണ്ടാണ് . ചിലർക്ക് വേദനിച്ചാൽ മാത്രം വേദനിക്കുന്ന സമൂഹത്തിലാണ് നമ്മളിന്ന് ജീവിക്കുന്നത്. അത് കാണാതെ പോവരുത് …
എല്ലാ കൊലപാതകങ്ങളെയും നമുക്ക് എതിർക്കാം ! ഓസ്‌ട്രേലിയയിലും ഇസ്രയേലിലും പാക്കിസ്ഥാനിലും ബംഗ്ലാദേശിലും സുഡാനിലും കുറ്റാരോപണം നടത്തുന്ന ആർ എസ എസ സംഘടന ഇല്ലല്ലോ ?
പിന്നെ എങ്ങനെ ഇത്തരം അക്രമങ്ങളും കൊലപാതകങ്ങളും ഉണ്ടാവുന്നു? . ഇവിടെയൊക്കെ വാദിയും പ്രതിയും മിക്കവാറും ഒരേമതത്തിൽ പെട്ടവരാകുന്നത് എന്തുകൊണ്ട് ?
ഭാരതത്തെ സംബന്ധിച്ചെടുത്തോളം ആൾക്കൂട്ട കൊലപാതക ഒരു രാഷ്ട്രീയ പാർട്ടികളിലും പഴിചാരി രക്ഷപ്പെടേണ്ട! എല്ലാത്തിനും കൃത്യമായ പദ്ധതികൾ രൂപം കൊടുത്തുകൊണ്ടാണ് ഇതുവരെയുള്ള സംഭവം വെളിപ്പെടുത്തുന്നതും അതാണ്
ആദ്ദ്യമേ ഞാൻ പറഞ്ഞു ഇതൊരു ന്യായീകരണമല്ല. മധുവെന്ന ആദിവാസിയുടെ മരണ വാർത്ത നമ്മൾ കേട്ട്; കുറെ പേരെ പ്രതികളാക്കപ്പെട്ടു. എല്ലാവരും നിയമത്തിന്റെ പഴുതിലൂടെ പുറത്തു വിലസുന്നു.
ഏറെ കോളിളക്കം സൃഷ്ട്ടിച്ച ചന്ദ്രശേഖരൻ വധം! കണ്ണൂരിലെ ഫസൽ വധം! ശ്രീനിവാസൻ വധം! കിളിരൂരിലെ പെൺകുട്ടിയുടെ മരണം! ഹോസ്റ്റലിൽവെച്ചു സഹവിദ്ദ്യാർഥിയെ കുടിവെള്ളം കൊടുക്കാതെ ഇഞ്ചു ഇഞ്ചായി വധിച്ചത്? പിഞ്ചു കുട്ടികളുടെ മുൻപിലിട്ടു ജയക്ര്യഷ്ണൻ മാസ്റ്ററെ വധിച്ചത്! വാളയാറിൽ രണ്ടു പിഞ്ചുകുട്ടികളെ പീഡിപ്പിച്ചു വധിച്ചു കെട്ടിത്തൂക്കിയത് അങ്ങനെ.. അങ്ങനെ എത്രയെത്ര കൊലപാതകങ്ങൾ ?
പണ്ട് കെ ടി ജലീൽ ഒരു മീറ്റിങ്ങിൽ ചോദിച്ചതും ഇതുതന്നെ? പിന്നീട്അയാളെ വലിയരീതിയിൽ പൊതുരംഗത്തു കണ്ടിട്ടില്ല, എന്റെ തോന്നലായിരിക്കാം …
ഇതൊക്കെ വലിയ വിഷയങ്ങളാണ് ഇതൊക്കെ എഴുതി എനിക്കാരെയും വിശ്വാസത്തിലെടുത്തു ബോദിപ്പിക്കാനൊന്നുമില്ല … ഓരോരുത്തർക്കും ഓരോ അനുഭവം ഞാൻ സംസസരിക്കുന്നതും എഴുതുന്നതും എന്റെ അനുഭവം
ഓർമ്മപ്പെടുത്തട്ടെ കേരളവും ആ വഴിയിലേക്ക് പോവുകയാണോ ? ആണെങ്കിൽ ഭയക്കേണ്ടിയിരിക്കുന്നു ….! കാരണം ഗോഡ്സ് ഓൺ കൺട്രി ഡിവിൽസ് ഓൺ കൺട്രി ആയി മാറുമോ?
പലതും വായിക്കുന്ന കൂട്ടത്തിൽ എപ്പോഴോ വായിച്ച ഒരു ഇഗ്ളീഷ് ലേഖനത്തിന്റെ മലയാളപരിഭാഷ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഏറേ പ്രസക്തിയുണ്ട് എന്നു തിരിച്ചറിയുന്നതിനാൽ ഉപമകളും ചേർത്ത് ചെറിയ ചെറിയ മാറ്റങ്ങളും വരുത്തി പുനർ സൃഷ്ട്ടിക്കുകയാണ് ഞാൻ ഈ എഴുത്തിലൂടെ.
കാരണം നമ്മുടെ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഒരു പൗരനെന്ന നിലയിൽ ഞാൻ ആശങ്കാകുലനാണ്.
മഹാഭാരത കഥയറിയുന്നവരോട് എങ്ങനെയാണ് അഭിമന്യു വധിക്കപ്പെട്ടതു എന്ന് ചോദിച്ചാൽ
രണ്ട് ഉത്തരങ്ങൾ കണ്ടെത്താം!
ആദ്ദ്യത്തേത്
കൗരവ സൈന്യത്തിലെ നൂറുകണക്കിന് യോദ്ധാക്കൾ അഭിമന്യുവിനെ വളഞ്ഞു കൊന്നു!!
നേരിട്ടുള്ള ഉത്തരം ശരിയുമാണ്
രണ്ടാമത്തേത്
ചക്രവ്യൂഹത്തെ എങ്ങനെ തകർത്തു അകത്തു കയറാനുള്ള കഥ ഗർഭിണിയായ സുഭദ്രയ്ക്ക് അർജുനൻ പറഞ്ഞുകൊടുക്കുകയായിരുന്നു. സുഭദ്ര കഥ മൂളിക്കേൾക്കുകയും ചെയ്യുന്നുണ്ട്. സുഭദ്ര അർജുനൻ പറയുന്ന കഥ മൂളി കേൾക്കുന്നതിനിടയിൽ അറിയാതെ ഉറങ്ങിപ്പോയി.
ഗർഭസ്ഥ ശിശു അഭിമന്യു ഇത് തിരിച്ചറിഞ്ഞു മൂളൽ തുടർന്ന്
ഇത് തിരിച്ചറിഞ്ഞ അർജുനൻ ചക്രവ്യുഹത്തിൽ നിന്നും പുറത്തു കടക്കാനുള്ള വിദ്ദ്യ പറയുന്നത് നിർത്തി . അതുമൂലം അമ്മയുടെ ഗർഭപാത്രത്തിൽ ചക്രവ്യൂഹം തകർക്കാനുള്ള കഴിവ് അഭിമന്യു കേൾക്കാനാകാതെ ചക്രവ്യൂഹത്തിൽ കുടുങ്ങി കൊല്ലപ്പെട്ടു!!
എന്നാൽ ഈ ചോദ്യത്തിനുള്ള ശരിയായ ഉത്തരം ഇതല്ല
കൗരവരുടെ ആ തന്ത്രം
ചക്രവ്യുഹത്തിലേക്കു അഭിമന്യു നിഷ്പ്രയാസം കടക്കുന്നത് കണ്ടു അതുഭുതപ്പെട്ട കൗരവപ്പട അർജുനനെ യുദ്ധമേഖലയിൽനിന്നും യുദ്ദം ചെയ്തു തന്ത്രപൂർവ്വം ദൂരേക്ക് കൊണ്ടുപോയി
അഭിമന്യു ചക്രവ്യുഹത്തിൽ കയറി തക്കം നോക്കി വധിച്ചു .
അർജുനൻ ചക്രവ്യുഹത്തിനു അടുത്തായിരുന്നെങ്കിൽ അഭിമന്യുവിനെ രക്ഷപ്പെടുത്തുമായിരുന്നു ഇത് മനസ്സിലാക്കിത്തന്നെയാണ് കൗരവർ അർജ്ജുനനെ അകറ്റിയത്!
അഭിമന്യുവിന്റെ അപകടാവസ്ഥ അർജുനനൻ തിരിച്ചറിഞ്ഞെങ്കിലും ദൂരെയായതിനാൽ അർജുനന് സമയത്തിന് എത്തി അഭിമന്യുവിനെ രക്ഷിക്കാനായില്ല…!
അർജുൻ അഭിമന്യുവിനെ വിട്ട് പോയിട്ടില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ ആർക്കും അഭിമന്യുവിനെ കൊല്ലാൻ കഴിയുമായിരുന്നില്ല!! നമുക്കിങ്ങനെ വിശ്വസിക്കാം…
ഞാൻ പറഞ്ഞു വരുന്നത് യുദ്ധക്കളം ഒരുങ്ങിക്കഴിഞ്ഞു. സുഭദ്ര ഉറങ്ങിയില്ലായിരുന്നെങ്കിൽ ഗർഭപാത്രത്തിലുള്ള അഭിമന്യു കഥമുഴുവനും കേൾക്കുകയും ചക്രവ്യുഹം തകർത്തു രക്ഷപ്പെടുമായിരുന്നു എന്ന് പറഞ്ഞുവല്ലോ
അഭിമന്യുവിനെ (മോഡിജിയെ) വളയാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു.!! പറഞ്ഞുവരുന്നത് ഇവിടെ ഇന്ഡിമുന്നണി മോഡിജിക്കായി ചക്രവ്യുഹം ഒരുക്കിക്കഴിഞ്ഞിരിക്കുന്നു അതാണ് ഡിസംബർ 19 എന്ന യുദ്ധകാഹളം മുഴക്കി കാത്തിരുന്നത്
ഡിസംബർ 19 കഴിഞ്ഞു ഒന്നും സംഭവിച്ചിട്ടില്ല. ഇതിനിടയിൽ മറ്റൊന്ന് സംഭവിച്ചു ഡിസംബർ 19 ന് മുൻപ് വിശാല ബംഗ്ളാദേശ് എന്ന ആശയവുമായി വന്ന യുവ തുർക്കി അജ്ഞാതന്റെ വെടിയുണ്ട ഏറ്റു യമപുരിയിലേക്കു മടങ്ങി. അവരുടെ ഭാഷയിൽ ഹൂറിയെ പുണരാൻ പോയി.
നമ്മളോർക്കേണ്ടത് ഡിസംബർ 19 ഇനിയും വരും ….
പണ്ടും മോഡിജിയെ വളഞ്ഞിട്ടാക്രമിക്കാൻ കർഷക സമരമെന്ന പദ്മവ്യുഹം തീർത്തു കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.
കൗരവരുടെ യോദ്ധാക്കൾ (ഇൻഡി മുന്നണിയുടെ പടച്ചട്ടയണിഞ്ഞു പടയാളികളുടെ ബ്രിഗേഡ്?)
കോൺഗ്രസ്,
എസ പി ,
ബി. എസ പി,
അകാലിദൾ,
മമ ത ,
ലാലു,
ശിവസേന,
എൻ. സി.പി,
ഇടതുപക്ഷക്കാർ,
എ.എ.പി,
ഒവൈസി,
ചൈന
പാകിസ്ഥാൻ
ഒന്നിക്കുന്നു…!!!
ഇനി…..അവസാന തന്ത്രത്തിൻ്റെ ഭാഗമായി
അർജുനെ യുദ്ധക്കളത്തിൽ നിന്ന് അകറ്റി നിർത്താനുള്ള ശ്രമങ്ങൾ തുടരുകയാണ് (എല്ലാ ഹിന്ദുക്കളെയും ജാതികളായി വിഭജിച്ച്) അമ്പേദ്ക്കറെയും കൂട്ടിയിട്ടുണ്ട്
ഇനി ചിന്തിക്കാനുള്ള ഊഴം നിങ്ങളുടേതാണ്
എന്തിനു..! അഭിമന്യുവിനെ തനിച്ചാക്കണം?അവൻ്റെ മരണശേഷം പതനത്തിനു ശേഷം പശ്ചാത്തപിക്കാനോ?
നമുക്ക് അതിന്റെ ആവശ്യമുണ്ടോ..
തീരുമാനം നിങ്ങളുടേതാണ്..!
നമുക്ക് അവനോടൊപ്പം നിൽക്കാം, അവനെ നമ്മളിൽ ഒരുവനായിക്കണ്ടു നമ്മുടെ രക്ഷകനായി കണ്ടു നമുക്ക് ഒരുമിച്ചു രക്ഷപ്പെടാം
അതിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു
ഒരുമിച്ചു നിന്ന് വിജയം നേടാം..!!
ലളിതമായി പറഞ്ഞാൽ, ഹിന്ദു സമാജം തകർന്നിട്ടില്ല; പക്ഷേ ദിശ തെറ്റിയിരിക്കുകയാണ്. ആത്മവിശ്വാസം കുറഞ്ഞു, സംഘടനാപരമായി പിന്നിലായി എന്നതൊക്കെ ശരി ഇങ്ങനെ പറയാൻ കാരണം?
ഒരു ഇസ്ലാമിന് ഇസ്ലാമാണെന് പറഞ്ഞു പള്ളിയിൽ പോകാനും സുന്നത്തു ചെയ്യാനും നിസ്‌ക്കരിക്കാനും മതപഠനം നടത്താനും തടസ്സമില്ല.
അതുപോലെ ഒരു ക്രൈസ്തവന് അവരുടെ പള്ളിയിൽ പോകാനും മാമോദീസാമുങ്ങാനും മതപഠനം നടത്താനും തടസ്സമില്ല എന്നാൽ
ഇതൊക്ക ഹിന്ദു ചെയ്‌താൽ അവനെ സംഖിയാക്കും !
പലതും കണ്ടും കെട്ടും ആദർശം വിളമ്പിയും ഉൾക്കൊണ്ടും ഹിന്ദു എന്ന് തുറന്ന് പറയാൻ പോലും ചിലർക്കു ഭയം.
ഇത് തിരിച്ചറിയണമെങ്കിൽ നമുക്കിടയിലുള്ള മുഖ്യധാരാ പാർട്ടികളിലെ പലരെയും നമ്മൾ വീക്ഷിച്ചാൽ മനസ്സിലാകും! കുങ്കുമവും ചന്ദനവും കാരിപ്രസാദവും തൊടാൻ ഭയക്കുന്ന നേതാക്കളെ!
കയ്യിൽഈച്ചരടു കെട്ടിയത് അഴിച്ചുമാറ്റിയ നേതാക്കളെ
സ്വന്തം അവകാശങ്ങൾ ആവശ്യപ്പെട്ടാൽ “കമ്മ്യൂണൽ” എന്ന ലേബൽ പതിയുമോ എന്ന ആശങ്ക.
ഇതാണ് ഹിന്ദു സമാജം നേരിടുന്ന ഏറ്റവും അപകടകരമായ മാനസികാവസ്ഥ.
എന്നാൽ സത്യം ഇതെല്ലാം ഉണ്ടായിട്ടും, ഹിന്ദു സമാജം ഉണരാനുള്ള ശക്തി ഇപ്പോഴും നിലനിൽക്കുന്നു. കേരളത്തിലെ ഹിന്ദുക്കൾ വിദ്യാഭ്യാസമുള്ളവരും തൊഴിൽശേഷിയുള്ളവരുമാണ്. ആഗോള ബന്ധങ്ങളുമുണ്ട്.
കുറവ് ഒന്നേ ഉള്ളൂ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന സംവിധാനം ഹിന്ദുവിന് വേണ്ടത്രയില്ല ഉള്ളതിനെ ഭാഗംവെച്ചു പക്ഷം പിടിക്കുന്നു.
ഹിന്ദു സമാജം തകർന്നതല്ല, ഉണരാൻ വൈകുകയാണ്.”
ഈ ഉണർവിന്റെ ഭാഗമാകാനുള്ള അവസരം ഇന്നത്തെ തലമുറക്കുണ്ട്…
“ഉത്തിഷ്ഠത ജാഗ്രത
പ്രാപ്യവരാന്‍ നിബോധത
ക്ഷുരസ്യ ധാരാ നിശിതാ ദുരത്യയാ
ദുര്‍ഗ്ഗം പഥസ്തത് കവയോ വദന്തി”
ജ്ഞാനലാഭത്തിനു വേണ്ടി ഉണരൂ, അജ്ഞാനമാകുന്ന നിദ്ര വെടിയൂ, ഉത്തമന്മാരായ ഗുരുക്കന്മാരെ പ്രാപിച്ച് അറിവു നേടൂ. ആ വഴി കത്തിയുടെ വായ്ത്തല പോലെ മൂര്‍ച്ചയുള്ളതാണെന്ന് കവികള്‍ പറയുന്നു.
ഈ സന്ദേശം കുറഞ്ഞത് അഞ്ച് ഗ്രൂപ്പുകളിലേക്കെങ്കിലും അയക്കുക
ചിലർ അയക്കില്ല പക്ഷെ നിങ്ങൾ തീർച്ചയായും അയക്കുമല്ലോ?
സ്നേഹത്തോടെ ഗണഗീതം പാടി ഒരുമിക്കാം ……
അന്നപൂർണേ സാദാ പൂർണേ
ശങ്കരാ പ്രാണാ വല്ലഭേ
ജ്ഞാനാ വൈരാഗ്യ സിദ്ദാർഥ്യം ഭിക്ഷാംദേഹി പാർവ്വതീം
ഓ, ശങ്കരാ.. ഓ പാർവതീ.. പ്രിയപ്പെട്ട ജീവശക്തിയായ അന്നപൂർണേ, എന്റെ അറിവിലും പുനരേകീകരണത്തിലും ഉറച്ചുനിൽക്കാൻ എനിക്ക് അന്നം നൽകി അനുഗ്രഹിക്കുക …
ഹലാലും വേണ്ട … ഹറാമും വേണ്ടാ ഒരു നിബന്ധനയുമില്ലാതെ ആർക്കും ചൊല്ലാം ഈ മന്ത്രം … ശങ്കരന്റെ സ്ഥാനത്തു ഇശോവെന്നോ? ഹള്ളാ എന്ന്ചേർത്താൽ ഒരു പരാതിക്കും സാദ്ധ്യതയില്ല ….!
ഇങ്ങനെ ചൊല്ലാൻ ഒരു മത നിബന്ധനയുമില്ല …
പരമ പവിത്രമതാമീ മണ്ണില്‍ ഭാരതാംബയെ പൂജിക്കാന്‍
പുണ്യവാഹിനീ സേചനമേല്‍ക്കും പൂങ്കാവനങ്ങളുണ്ടിവിടെ, പൂങ്കാവനങ്ങളുണ്ടിവിടെ.(2)
ഇലയും ഇതളും പൂവും മൊട്ടും ഇറുത്തെടുത്തര്‍പ്പിച്ചീടാന്‍ (2)
തലകുമ്പിട്ടുതരും പൂങ്കൊമ്പുകള്‍ തഴച്ചുവളരുന്നുണ്ടിവിടെ
അടിമുടി സേവന വാസന വിതറി അമ്മയ്ക്കര്‍പ്പിച്ചീടാനായ് പലനിറമെങ്കിലു മൊറ്റമനസ്സായ് വിടര്‍ന്നിടുന്നൂ മുകുളങ്ങള്‍
(പരമ പവിത്ര..)
ഭഗത് സിങ്ങിനും ഝാന്‍സിയുമിവിടെ പ്രഭാതഭേരിമുഴക്കുന്നൂ
ശ്രീനാരായണ… നരവിന്ദന്മാര്‍ ഇവിടെ കോവില്‍ തുറക്കുന്നു,
രാമകൃഷ്ണനും രാമദാസനും ഇവിടെനിവേദിച്ചീടുന്നു
ഇവിടെ വിവേകാനന്ദസ്വാമികള്‍ ബലിഹവ്യം തൂവീടുന്നു, ബലിഹവ്യം തൂവീടുന്നു.
(പരമ പവിത്ര)
അവരുടെ ശ്രീപീഠത്തില്‍ നിത്യം നിര്‍മ്മാല്യം തൊഴുതുണരാനായ്
ഇവിടെ തളിരിടുമൊരൊറ്റ മൊട്ടും വാടിക്കൊഴിഞ്ഞു വീഴില്ല.
അവരുടെ ധന്യത്മാവിനു വിരാമം തഴുകീടുന്നീയാരാമം
ഇവിടെ വരൂ ഈ കാറ്റൊന്നേല്ക്കൂ ഇവിടെ ഭാരതമുണരുന്നു, ഇവിടെ ഭാരതമുണരുന്നു.
(പരമ പവിത്ര)..
വാൽക്കഷണം
ഭാരതത്തിനും ബംഗ്ലാദേശിനും ഇടയിലുള്ള അന്താരാഷ്ട്ര അതിർത്തി വീടുകളിലൂടെയും ഇടുങ്ങിയ വഴികളിലൂടെയുമാണ് കടന്നുപോകുന്നത്. ചില വീടുകളിൽ, ഒരു മുറി ഇന്ത്യയിലും മറ്റൊരു മുറി ബംഗ്ലാദേശിലുമാണ്. ഒരു വീടിന്റെ ഒരു വാതിൽ ഇന്ത്യയിലേക്കും മറ്റേ വാതിൽ ബംഗ്ലാദേശിലേക്കും തുറക്കുന്നു.
ഇതാണ് അടിസ്ഥാന യാഥാർത്ഥ്യം – അതിർത്തിയിൽ വേലി കെട്ടുക, കാവൽ നിൽക്കുക, നുഴഞ്ഞുകയറ്റം പൂർണ്ണമായും തടയുക എന്നിവ തോന്നുന്നത്ര എളുപ്പമല്ലാത്തത് എന്തുകൊണ്ടെന്ന് ഇത് വ്യക്തമായി വിശദീകരിക്കുന്നു.
കേന്ദ്രസർക്കാർ അതിനുള്ള ശ്രമത്തിലാണ് മമത സർക്കാരിന്റെ പൂർണ പിന്തുണ അനിവാര്യം തുടർച്ചായി കോൺഗ്രസ്സും സി പി എമ്മും പിന്നീട് മമതയും ഉണ്ടാക്കിവെച്ച കേൻസർ മറ്റു പോംവഴിയില്ലെങ്കിൽ എന്നന്നേക്കുമായി മുറിച്ചു മാറ്റുക
ബംഗ്ലാദേശിലേക്ക് പശ്ചിമ ബംഗാളിൽ നിന്ന് രഹസ്യ ടണൽ…. അതിർത്തിയിലെ #BSF ജവാൻമാരുടെ കണ്ണുവെട്ടിച്ച് വിദേശികളെ ബംഗാളിലെത്തിക്കാൻ ആസൂത്രണം ചെയ്ത ഗൂഢപദ്ധതി. ബംഗ്ലാദേശ് അതിർത്തിയിൽ കമ്പിവേലി കെട്ടാൻ മമത ബാനർജി സർക്കാർ കേന്ദ്ര സേനയെ അനുവദിക്കാത്തത്, അതിനായി സ്ഥലം വിട്ടുനൽകാത്തത് ഒക്കെ എന്തുകൊണ്ടെന്ന് ഇപ്പോൾ മനസിലാവുന്നില്ലേ
SIR തുടങ്ങിയപ്പോൾ കലാപക്കൊടി ഉയർത്തിയതും ഇതേ വിദേശികളെ സംരക്ഷിക്കാനാണ്!
മഠത്തിൽ ബാബു ജയപ്രകാശ്…………✍️My Watsapp Contact No – 9500716709
