Time Taken To Read 5 Minutes
ഇന്നെനിക്കു ലഭിച്ച ഒരു ശുഭദിന മെസേജാണ് . വാക്കുകൾ ഇങ്ങനെ?
ചിലതൊക്കെ അംഗീകരിക്കാൻ നാം നമ്മുടെ മനസ്സിനെ പ്രാപ്തമാക്കണം. അത് നമ്മുടെ കുറവുകളാകാം, കുറ്റങ്ങൾ ആകാം, നഷ്ടങ്ങളാകാം, ജീവിതത്തിലെ അനുഭവങ്ങളാകാം, നമ്മൾ അറിയാതെ സംഭവിച്ചത് ആകാം, ചിലപ്പോൾ അറിവില്ലായ്മയോ തെറ്റിദ്ധാരണ കൊണ്ടോ ആകാം
തോൽവിയും ഒരു വിജയമാണെന്ന് മനസ്സിലാകുന്നത്, നമ്മെ സ്നേഹിക്കുന്നവരുടെ മുൻപിൽ തോറ്റ് കൊടുക്കുമ്പോൾ മാത്രമാണ്.. തോറ്റു കൊടുക്കുന്നതിനും ഒരു പരിധി ഉണ്ട്.
ഒരാൾ മാത്രം തോറ്റുകൊടുക്കയും വിട്ടുവീഴ്ചയും ചെയ്യുബോൾ അവിടെ ജീവിതപരാജയമാണ് ഉണ്ടാവുക. സന്തോഷത്തിനു പകരം സന്താപ കൈപ്പുനീരും കണ്ണീരുമാണ്, അനിഷ്ടങ്ങളും ആണ് അവിടെ ഒഴുകുക.
അതു പാടില്ല. തൽഫലം മനസ്സുകൾ തമ്മിൽ അകലാൻ തുടങ്ങും ആന്യോന്യം വിട്ടു വീഴ്ചകക്കും, പരസ്പര ബഹുമാനവും.. അന്യോന്യം മനസ്സിലാക്കാനും, മറ്റുള്ളവരെ ഒന്ന് പരിഗണിഗണിക്കാനും. സ്നേഹത്തിനു വേണ്ടി മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി ഒന്ന് തോറ്റു കൊടുക്കാനും തയ്യാറായാൽ…
തന്റെ സന്തോഷത്തെക്കാൾ മറ്റുള്ളവരുട സന്തോഷത്തിനു മുൻ തൂക്കം നൽകിയാൽ അവിടെ സന്തോഷവും, ആനന്ദവും, സമാധാനവും, സംതൃപ്തിയും, സ്നേഹവും, കരുതലും, പരിഗണയും പൂത്തുലയുന്ന അതി മനോഹരമായ ഒരു ആരാമമായി ജീവിതം മാറും.
എല്ലാവർക്കും സമാധാനവും, സ്നേഹവും,സന്തോഷവും പൂത്തുലഞ്ഞു നിൽക്കുന്ന നല്ലൊരു ശുഭദിനം നേരുന്നു..
…. ഇന്നത്തെ ഈ ആർട്ടിക്കിൾ അൽപ്പം നർമ്മത്തിൽ കൂടി ആരംഭിച്ചു ഒടുവിൽ കാര്യത്തിന്റെ ഗൗരവത്തിലേക്കു വരാം എത്രകണ്ട് വായിക്കുന്നവർ ഉൾക്കൊള്ളുമെന്നറിയില്ല എങ്കിലും ഒരു ശ്രമം ..
പഹൽഗാം ആക്രമണത്തിൽ പോക്കിരിസ്ഥാനെ ഒറ്റപ്പെടുത്തി ലോകരാജ്യങ്ങൾ ഭാരതത്തോടൊപ്പം ചേർന്ന നിൽക്കുന്നതുകണ്ടു പോക്കിരിസ്ഥാൻ പ്രധാന മന്ത്രിക്കുണ്ടായ ചിത്തഭ്രമത്തിൽ പോക്കിരിസ്ഥാൻ പ്രസിഡന്റിനോടും സൈനീക തലവനോടും തന്റെ ആശങ്ക പങ്കുവെച്ചു പരിഹാരം തേടുന്നതായി സങ്കൽപ്പിച്ചു എഴുതിയതാണ് .. താൽപ്പര്യമുള്ളവർക്ക് വായിക്കാം .
പഹൽഗാം ആക്രമണം കഴിഞ്ഞ പുലർച്ചെ ഷെരീഫ് ഒരു സ്വപ്നം കണ്ടു ഞെട്ടിയുണർന്നു…, പ്രസിഡന്റ് സർധാരിയെ വിളിച്ചിട്ടു പറഞ്ഞു എടോ സർധാരീ… “സിന്ധു” അത്ര നിസ്സാരക്കാരിയല്ല!
ഉറക്കച്ചടവിൽ സർധാരി കരുതി ഷരീഫെന്തോ? പിച്ചും പേയും പറയുന്നൂ എന്നാണ് ..
സർധാരി… ചോദിച്ചു ഏതു സിന്ധു..! എന്ത് സിന്ധു ഷെരീഫേ? …
ഷെരീഫ് അൽപ്പം സ്വരമുയർത്തി പറഞ്ഞു.. തുംകൊ നഹീ പഹ്ചാനാ സിന്ധുക്കോ ? ബുലാവോ അസീംകോ കോൾ ..കർക്കെ പൂച്ചോ സിന്ധു കോൻ ഹേ…?
സർധാരി ഫോണെടുത്തു കോൺഫറൻസ് കോൾ കണക്റ്റ് ചെയ്തു അസിമിനെ വിളിച്ചു ചോദിച്ചു?
സർധാരീ…. ഷെരീഫ് പറയുന്ന സിന്ധുവാരാണെന്ന് തന്നോട് ചോദിക്കാൻ?
ആ ചോദ്ദ്യം കേട്ടയുടനെ അസീമിന് കാര്യം പിടികിട്ടി ഷെരീഫ് പറഞ്ഞ സിന്ധുവാരാണെന്ന്….
(അപ്പോൾ എനിക്ക് തേന്മാവിൻ കൊമ്പത്തിലെ കുതിരവട്ടത്തിന്റെ ഡയലോഗാ ഓർമ്മവന്നത്)
അദ്ദേഹം പറഞ്ഞു… വോ… സിന്ധു … ബഹുത് കഥർനാക്ക് ഹേ … ഡർനേക്കാ…. ബഹുത് ഡർനേക്കാ….
എന്നിട്ട് തുടർന്ന്…
സിന്ധു നദി.. അവൾ നിസ്സാരക്കാരിയല്ല . ഭാരതത്തിന്റെ സപ്ത പുണ്ണ്യ നദികളിൽ പ്രധാനി. മാനസ സരോവറിൽ ജനനം ടിബറ്റിനെ തൊട്ടു ഭാരതത്തിലൂടേയും പോക്കിരിസ്ഥാനിലൂടേയും ഒഴുകുന്നു. ഏകദേശം 3180 കി.മീ ദൂരം.
സത്യം പറയാമല്ലോ സർധാരീ പോക്കിരിസ്ഥാന്റ കാർഷിക മേഖല പകുതിയും നിലനിൽക്കുന്നത് ഇവളെ ആശ്രയിച്ചാണ്.
അവിടെയാണ് മോഡിയുടെ ആദ്ദ്യ സർജിക്കൽ സ്ട്രൈക്ക് നടത്താൻ പോകുന്നത്?
സിന്ധു ഇനി ഇങ്ങോട്ടേക്കൊഴുമെന്നു തോന്നുന്നില്ല സർധാരീ.. പണ്ട് ഭഗീരഥൻ ഗംഗയേ വഴിതിരിച്ചുവിട്ടു ഭൂമിയിലേക്ക് എത്തിക്കാൻ മഹാദേവനെ തപസ്സു ചെയ്തു പ്രസാദിപ്പിച്ചതുപോലെ.?
സിന്ധു ഇങ്ങോട്ടേക്ക് ഒഴുകാതിരുന്നാൽ നമ്മുടെ സാമ്പത്തിക രംഗം തകർന്നു തരിപ്പണമാവും. നമ്മുടെ സമതലങ്ങൾ വരണ്ടുണങ്ങും. ഹരിതാഭ നശിക്കും 10 കോടിയിലധികം ജനങ്ങൾക്ക് മഹാ ദുരന്തമായി മാറും!
ചുരുക്കി പറഞ്ഞാൽ തൂറിയാൽ ചന്തി കഴുകാനുള്ള വെള്ളംവരെ ലഭിക്കില്ല!
പണ്ട് ഇസ്രേയൽ ഹാമാസിനുവേണ്ടി ഉണ്ടാക്കിയെടുത്ത ഷഡ്ഡിയിൽ ഘടിപ്പിക്കുന്ന ഇലാസ്റ്റിക്കിൽ സ്ഫോടനം നടത്താൻ പറ്റുന്ന രാസവസ്തുക്കൾ ചേർത്താനുണ്ടാക്കിയത് എന്നറിഞ്ഞു ഷഡ്ഢിയിടാതെ നടന്നു എന്ന് പറഞ്ഞത് പോലെ? ഇനി ഇവർ തൂറാതെ കഴിയണമല്ലോ പടച്ചോനെ …
കൊച്ചിൻ ഹനീഫ പറഞ്ഞതുപോലെ ലോകം ഇവരെ തൂറിയാൽ ചന്തികഴുകാത്ത വർഗ്ഗമെന്നു വിളക്കുമല്ലോ പടച്ചോനെ ?
നിനക്കറിയാമോ മറ്റൊരു കഥ…?…. ഈ തന്ദ്രമൊക്കെ മോഡി എങ്ങനെ ആർജിച്ചുവെന്നു?
അതറിയണമെങ്കിൽ ഈ കഥകൂടി നീ കേൾക്കണം …?
എങ്ങനെയാ നീ അറിയുക അറിയാനുള്ള അറിവുകളൊക്കെ നശിപ്പിച്ചില്ലേ നമ്മുടെ പൂർവ്വീകർ?
നളന്ദയിലേയും തക്ഷശിലയിലേയും ശാരദാ പീഡത്തിലെയും സകല ഗ്രന്ഥങ്ങളും തീയിട്ടു നശിപ്പിച്ചില്ലേ? അതിനുമുൻപ് അഫഗാനിസ്ഥാനിലെ ബുദ്ധ ശേഷിപ്പും തച്ചുടച്ചു.
ഇതൊക്കെ ഇവർക്ഷമിച്ചൂ നമുക്ക് മാപ്പുതന്നതായിരുന്നു . എന്നാൽ ഈ പഹൽഗാം അക്രമം നമ്മുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു ..
“യഥാ യഥാ ഹി ധർമസ്യ. ഗ്ലാനിർ ഭവതി ഭാരത:
അഭ്യുധാൻമാധർമസ്യ. തദാത്മാനം സ്രിജാമ്യഹം “
എപ്പോഴെല്ലാം ധർമത്തിന് ച്യുതി സംഭവിക്കുന്നുവോ അപ്പോഴെല്ലാം ധർമ്മ സംരക്ഷണത്തിനായി ഞാൻ അവതരിക്കും.
Bhagavad Gita Chapter 4, Verse 7-8:
… മഹാഭാരത യുദ്ധസമയത്തെ ശ്രീകൃഷ്ണ്ണന്റെ മൂർത്തീഭാവം ഞാൻ മോഡിയിൽ കാണുന്നു .
കുരുക്ഷേത്ര യുദ്ധത്തിൽ സങ്കീർണ്ണമായ സാഹചര്യത്തിൽ യുദ്ധ തന്ത്രങ്ങൾ മെനയാനും രാഷ്ട്രത്തെ സംരക്ഷിക്കാനും സഹായിച്ച കൃഷ്ണന്റെ ദിവ്യ മാർഗ നിർദേശത്തിന്റെ ഓരോ തീരുമാനങ്ങളും, മോദി ജിയുടെ നിർണായക പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ തന്ത്രപരമായ ചിന്തയിലും പ്രവർത്തിയിലും കാണാം.
ഹലോ സർദാരി സാബ് ഞാൻ പറയുന്നതൊക്കെ കേൾക്കുന്നുണ്ടോ?
ജീ സാബ് ബോലോ..
അതാണെടോ അദ്ദേഹം; ഈ തിരക്ക് പിടിച്ച രാഷ്ട്രീയ ജീവിതത്തിനിടയിലും ധ്യാനത്തിന് സമയം കണ്ടെത്തി പോകുന്നത്!
അതുപോലെത്തന്നെയാ രാമനും . .
സർദാരിയും ഷെരീഫും ഒപ്പം ചോദിച്ചു ഏതു രാമൻ അയോദ്ധ്യയിലെ ?
അല്ലടോ … ഇത് പണ്ട് കേരളമുണ്ടാക്കിക്കൊടുത്ത രാമൻ സാക്ഷാൽ പരശുരാമൻ!
ധീരതയ്ക്കു പേരുകേട്ട പരശുരാമൻ ഭീകരതയെ നേരിടുന്നതിൽ ഇന്ത്യൻ സുരക്ഷാ സേനയുടെ ധൈര്യത്തെയും ദൃഢനിശ്ചയത്തെയും പ്രതീകപ്പെടുത്താൻ കഴിയുന്ന പരശുരാമൻ.
പരശുരാമൻ അനീതിക്കെതിരെ പോരാടുകയും ഭൂമിയെ സംരക്ഷിക്കുകയും ചെയ്തതുപോലെ, സുരക്ഷാ സേനകൾ പരശുരാമന്റെ മൂല്ല്യങ്ങളെ പ്രതിഫലിപ്പിച്ചുകൊണ്ട് രാഷ്ട്രത്തെ സംരക്ഷിക്കാനും നീതി ഉയർത്തിപ്പിടിക്കാനും അക്ഷീണം പ്രവർത്തിക്കുന്ന കഥ ഞാൻ കേട്ടിട്ടുണ്ട്
ഇതൊക്കെ കേൾക്കുമ്പോൾ ഭയക്കണമെടോ അസ്സിം.. !
ഷെരീഫും ഒരു മൂളലിലൂടെ അത് സമ്മതിച്ചു.
ഇതിനിടയിൽ ഷെരീഫ് ഒരു കാര്യം കൂടി ഓർമിപ്പിച്ചു?…
ഭാരതത്തിന്റെ പുതിയ പാർളിമെന്റ് മന്ദിരം പണിതു ഉദ്ഘാടനത്തിന് ഒട്ടേറെ എതിർപ്പുകൾ ഉണ്ടായിട്ടും, മോഡി ഭാരതീയ സംസ്ക്കാരം മറന്ന ചെങ്കോൽ പാർലിമെന്റിൽ വെച്ച കഥയറിയാമല്ലോ?
അതുപോലെ പണ്ട് കേരളമുണ്ടാക്കാൻ മഴുവെറിഞ്ഞ കഥ അറിയണം!?.
ആ മഴു ഇപ്പോഴും ഭാരതത്തിലുണ്ടാവും ഇനി ആ മുഴുവങ്ങാനും മോദിജിയുടെ കയ്യിൽ കിട്ടിയാൽ അദ്ദേഹം അതെടുത്തു എറിഞ്ഞാൽ എവിടെയാ ചെന്നുവീഴുക എന്ന് ആർക്കും പറയാൻ പറ്റില്ല.!!!
താൻ പറഞ്ഞു പേടിപ്പിക്കാതെടോ…
ക്രമസമാധാനവും, ദുഷ്ട രാജാക്കന്മാരിൽ നിന്ന് ഭൂമിയെ സംരക്ഷിക്കുക എന്നതായിരുന്നു പരശുരാമന്റെ അവതാരത്തിന്റെ ലക്ഷ്യം തന്നേ..?
അതുപോലെ, ഭീകരതയെ നേരിടാനുള്ള ഇന്ത്യൻ സർക്കാരിന്റെ ദൃഡ നിശ്ചയത്തിലൂടെ ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനും, രാജ്യത്തെയും പൗരന്മാരെയും ഉപദ്രവങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള ഒരു ദൗത്യമായി കണ്ടു മോഡി ഇങ്ങനെ ചെയ്താൽ തീർന്നു.. നമ്മുടെ കഥ…!
പഹൽഗാം ഭീകരാക്രമണത്തിനുള്ള മോദിജിയുടെ പ്രതികാരം? എങ്ങനെ തീർക്കുമെന്ന് ഒരു പിടിയുമില്ല..
മോദിജിയുടെ നേതൃത്വം, പരശുരാമനും ശ്രീകൃഷ്ണനും ഉൾക്കൊണ്ട ശക്തമായ ദൃഢനിശ്ചയത്തിന്റെ ആസാദാരണമായ ഈ കഴിവ് നമ്മൾ കാണാതെ പോവരുത്…
ഇദ്ദേഹത്തിന്റെ ദിവ്യമായ ഈ ചിന്താഗതി രാജ്യത്തെ സമാധാനത്തിലേക്കും സ്ഥിരതയിലേക്കും നയിക്കുന്നതായി കാണാം. അതിൽ ഒരു സംശയവുമില്ല.
നമ്മൊളൊരു കാര്യമോർക്കാതെ പോയി സർധാരീ… പുരാണ – സമകാലീക സന്ദർഭങ്ങൾക്കിടയിൽ സമാനതയുള്ള മറ്റൊരുദാഹരണമാണ്… വൈശാലി.!യുടെ കഥ…
ഒരു ശാപമോക്ഷത്തിന്റെ കഥ … വീണ്ടും ശാപമായ കഥ.
Disclaimer: This article is intended for educational and informational purposes only. We do not support or promote violence, hate speech, or political extremism. All views and discussions are based on publicly available information and media reports.
വൈശാലി എന്ന സിനിമയിൽ എത്ര മനോഹരമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതു ,
ശാപം എന്ന ആശയം സൂചിപ്പിക്കുന്നത് ദുഷ് പ്രവർത്തികൾക്കു അനന്തര ഫലങ്ങളുണ്ടെന്നാണ്…..
ഭാരതത്തിലെ സിനിമകൾ ഏറ്റവും കൂടുതൽ കാണുന്ന നമ്മൾ ഈ സിനിമയുടെ ക്ളൈമാക്സ് ശ്രദ്ദിക്കാതെ ഋഷ്യ ശൃങ്ഗന്റെയും വൈശാലിയുടെയും ശരീരം കണ്ടു മയങ്ങി…
അതാണെടോ നമുക്ക് പറ്റിയ അബദ്ദം…
ഇനി ഞാൻ ബോധ വിഷയത്തിലേക്കു വരാം…
പഹൽഗാം അക്രമണത്തിന്റെ പാശ്ചാത്തലത്തിൽ ഇന്ത്യ പാക്കിസ്ഥാന് നൽകിക്കൊണ്ടിരുന്ന നദീ ജലത്തിന്റെ പ്രവാഹം നിയന്ത്രിക്കാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ, പാകിസ്ഥാൻ തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിക്കപ്പെടുന്നതിന്റെ പ്രത്യാഘാതങ്ങളുടെ ഒരു രൂപകമായി ഇതിനെ വ്യാഖ്യാനിക്കാം.
പാകിസ്ഥാൻ അക്രമണത്തിന്റെയും അസ്ഥിരതയുടെയും ഒരു അന്തരീക്ഷം വളർത്തിയെടുക്കുന്നത് തുടർന്നാൽ, ഒടുവിൽ ഇനിപ്പറയുന്നവ ഉൾപ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നാണ് ഭാരതം പാക്കിസ്ഥാനോട് പറയാതെ പറയുന്നത്: അതായതു…
ആഭ്യന്തര കലഹവും വിഘടനവും
സാമ്പത്തിക ബുദ്ധിമുട്ടും അസ്ഥിരതയും പാക്കിസ്ഥാനെന്ന തെമ്മാടി രാജ്യത്തിനു സമ്മാനിച്ച് നയതന്ത്രപരമായി ഒറ്റപ്പെടുത്തി പാക്കിസ്ഥാനെ ലോകത്തിനു മുൻപിൽ നഗ്നനാക്കി നിർത്തും .
നിങ്ങൾ പാക്കിസ്ഥാൻ പിന്തുണനൽികി അയച്ച ഭീകരവാദികൾ (…. അല്ല … സ്വാതന്ദ്ര്യ സേനാനികൾ എന്നഹങ്കരിക്കുന്നവർ) 26 പേരെ നഗ്നനാക്കി മതം ചോദിച്ചു ഉറപ്പിച്ചു വെടിവെച്ചിട്ടതിന്റെ ഭവിഷ്യത് 26 കോടിവരുന്ന പാക്കിസ്ഥാൻ ജനതയാണ് അനുഭവിക്കാൻ പോകുന്നത് …!
തനിക്കും ഷെരീഫിനും അവിടെയിരുന്നു വീണ്ടുവിചാരമില്ലാത്ത കല്പിച്ചാൽ മതി പ്രവർത്തിക്കേണ്ടതും അനുഭവിക്കേണ്ടതും അസീമും പട്ടാളക്കാരുമാ ….
എന്തുണ്ടായെടുത്താ പൊരുതേണ്ടത് ?
ആകെ പറയാനുള്ളത് ചൈന പരീക്ഷിക്കാൻ തന്ന ജെ 10 സി കണ്ടറിയണം.. (J – 10 C) എങ്ങനെയാണെന്ന് …
അവിടെ കൊണ്ടിട്ടത് മുതൽ കട്ടപ്പുറത്തു വെച്ചതാ ഇതുവരെ ഓടിച്ചിട്ടില്ല പറത്തിയിട്ടില്ല! പറത്തി നോക്കാൻ പറഞ്ഞിട്ട് ജീവനിൽ കൊതിയുള്ള ഒരുത്തനും തെയ്യാറല്ല ഒരു പരീക്ഷണത്തിന്.!
പത്രക്കാരോ ചാനലുകാരോ ആരോ പറഞ്ഞു കേട്ട് യുദ്ദഭയം കാരണം? ഭാരതം അക്രിമിക്കുമോ എന്ന് ഭയന്ന്… ഗത്യന്തരമില്ലാതെ പലായനം ചെയ്യാനെങ്കിലും ഉപയോഗിക്കാമല്ലോ എന്ന് കരുതി അസീം ചെന്ന് നോക്കിയപ്പോൾ അതിന്റെ കോലം കാണേണ്ടതാ….
മൊത്തം വണ്ണാമ്പില മൂടി; ഒരു എലിയേയും കണ്ടു..
എലിയും പെരുച്ചാഴിയും കയറി ഏതൊക്കെ വയറു കടിച്ചു നശിപ്പിച്ചു എന്നാർക്കറിയാം …?
ഭാരതം ബ്രംമ്മോസ് വിട്ടപ്പോൾ നിങ്ങളും പരീക്ഷിച്ചു അതിന്റെ ഫലമറിയാലോ ?
പണ്ട് അമേരിക്കയുടെ എഫ് 16 എടുത്തു പറത്തിയപ്പോൾ ഉണ്ടായ അനുഭവം അറിയാലോ …
ഭാരതം തദ്ദേശീയമായി ഉണ്ടാക്കിയ നാറ്റ് കൊണ്ട് അടിച്ചിട്ടത്? രണ്ടു എഫ് 16 (F – 16) !!
അതിനു അമേരിക്കയുടെ ശാസനയും കിട്ടി… ലോകത്തിനു മുൻപിൽ നാണംകെട്ടുപോയീന്നാണ് അമേരിക്ക പറഞ്ഞത്?
ഇനി ചൈനയുടെ ജെ 10 സി കണ്ടറിയണം
ഇപ്പത്തന്നെ ഒരുഭാഗത്തുനിന്നു വെള്ളം തരില്ല എന്നു പറഞ്ഞിട്ടേയുള്ളൂ …
അപ്പോൾ തുടങ്ങി വെപ്രാളം … ഒരു ഭാഗത്തുനിന്ന് ചെമ്പും പാത്രവുമെടുത്തു തെരുവിൽ വെപ്രാളം .
സിന്ധ് അതിർത്തിയിൽ ടേങ്കറുകളെക്കൊണ്ട് റോഡ് ബ്ലോക്ക് .
മറുഭാഗത്തും അൽപ്പം സമാദാനമാവട്ടേന്നു കരുതി അണക്കെട്ടു തുറന്നപ്പോൾ പറയുന്നൂ വെള്ളം കയറ്റി പ്രളയമുണ്ടാക്കിയെന്നു… സകലതും വെള്ളത്തിനടിയിലാക്കിയെന്നു…
ഇനി എന്തെടുത്തു പൊട്ടിക്കാനാ …
ബോംബും, കുഴിച്ചിട്ട മൈനും, മിസെയിലും എല്ലാം വെള്ളത്തിനടിയിലാണെന്നാ അറിയുന്നത് !!
അണു ബോംബെല്ലാം വെള്ളത്തിലുള്ള അണുക്കൾ കയറി അണുവിനോപോലും ഉപയോഗിക്കാൻ കഴിയാതായി…
ഒരുഭാഗത്തു വിമാനത്താവളം കത്തുന്നു … ലക്ഷരീ തോയിബ ഭീകരനും അനുയായികളും പൊട്ടിത്തെറിക്കുന്നു … ബോർഡറിൽ സ്ഫോടനം ….
അജ്ഞാതനെക്കൊണ്ടുള്ള ശല്ല്യം കാരണം പൊറുതി മുട്ടിയിരിക്കുകയാണോ?
ഒരു ഭാഗത്തു അഫ്ഘാനികളെ ക്കൊണ്ടുള്ള തലവേദന! …
സിന്ധും ബലൂച്ചികളും വേറൊരുഭാഗം
എലിപ്പെട്ടിയിൽ എലി കുടുങ്ങിയതുപോലെയല്ലെടോ നിങ്ങളിപ്പോൾ ?
കുരങ്ങു കളിപ്പിക്കുകയല്ലേ ഭാരതം എന്നുതോന്നുന്നുണ്ടാവും … തോന്നണം നിങ്ങൾക്ക്!
എലിപ്പെട്ടി വെക്കുമ്പോലെ ഓരോ സ്ഥലത്തു ടാങ്കും, പീരങ്കിയും, വിമാനവും മാറ്റി… മാറ്റി വെക്കുമ്പോൾ നിങ്ങൾ യുദ്ദ ഭയം കാരണം നിങ്ങളുടെ എലിപ്പെട്ടയുമെടുത്തു ഞങ്ങൾ എവിടിപ്പോകുന്നോ അവിടയെയൊക്കെ ഓടുമെന്നു ഞങ്ങൾക്കറിയാം …
നിങ്ങൾ അവിടെ എത്തുമ്പോഴേക്കും വീണ്ടും അവിടെന്നോടി എവിടെയാ ഉള്ളെതെന്നു നോക്കി എത്തുമ്പോൾ അവിടെന്നു വീണ്ടും മാറ്റണം …
നിങ്ങളുടെയൊക്കെ … കുട്ട്യേളെയും കെട്ട്യോളെയും നാടുകടത്തി … ഇപ്പോൾ കേൾക്കുന്നു സൈന്ന്യത്തലവനെ കാണാനില്ലെന്ന് … ഒപ്പം കൂട്ടരാജിയും!
ഇതുപോലൊരു ഗതികേട് ഒരു രാജ്യത്തിനും വരുത്തരുതേ മുത്തപ്പാ…
ബിലാവൽ എവിടെയോ വിദേശത്തിരുന്നു പറയുന്നു ചോരയൊഴുക്കുമെന്നൊക്കെ. അമ്മച്ചിക്ക് തലയ്ക്കു വെടികൊണ്ടത് മുതൽ. തലയ്ക്കു വെളിവില്ലാതെ ഹെല്മെറ്റും വേച്ചാ ഉറങ്ങുന്നത് തന്നേ …
നമ്മൾ ഭാരതീയർക്ക് ഒന്നിന്റെയും ആവശ്യമില്ല ആധുനീക വെടിക്കോപ്പുകളുടെയും യെന്ത്രങ്ങളുടെയും സഹായമില്ലാതെ തന്നെ പ്രകൃതിയെ ഉപയാഗിച്ചു നേരിടും. നിങ്ങളെ തമ്മിൽത്തല്ലിച്ചു വിഘടിപ്പിക്കും
ഭാരതത്തിനു ജലസ്രോതസ്സുകളുടെ മേലുള്ള നിയന്ത്രണം നിങ്ങൾ ദുസ്വൊപ്നമായി കാണും.
ഞങ്ങൾക്കതു അനുഗ്രഗമാണ്! ഭഗീരഥന് മഹാദേവൻ നൽകിയ അനുഗ്രഹം!
അത് നമുക്കനൂകൂലമായി ഒഴുക്കി പഹൽഗാമിൽ നഷ്ട്ടപ്പെട്ട! ഒപ്പം നിങ്ങൾ പുൽവാമയിലും കാഷ്മീരിലും എടുത്ത ജീവനുകളുടെ ആത്മാക്കളുടെ മോക്ഷത്തിനായി ഉപയോഗിക്കും
അതിനു മോഡിയുടെ കൂടെ ദശാവതാരങ്ങളെ പോലെ .. അമിത്ഷാജിയും , ജയശങ്കർജിയും , രാജ്നാഥ്സിങ്ങും, മുലായാവും, ഡോവലും, റഷ്യയും, ഫ്രാൻസും, യു. എസ്സും, ഇസ്രേലുമുണ്ടു.
മോഡി കൽക്കിയുടെ അവതാരമായി മാറുന്നതിനു മുൻപ്…
തീവ്രവാദത്തെ പിന്തുണയ്ക്കുന്നതിലുള്ള നിലപാട് പുനഃപരിശോധിച്ചു സ്വന്തം രാജ്യത്തിന്റ സ്ഥിരതയും ജനങ്ങളുടെ സുരക്ഷയും സമാദാനവും സമൃദ്ദിയുമുണ്ടാകാൻ എത്രയും വേഗം വകതിരിവോടെ പ്രവർത്തിക്കുന്നുവോ അത്രയും നല്ലതു…
നിങ്ങൾക്ക് നിങ്ങളുടെ ജനങ്ങളോട് എന്തെങ്കിലും കടപ്പാടുണ്ടെങ്കിൽ അതുചെയ്തു അവരെ സംപ്രീതരാക്കുക .
ഒരേ ദിവസം സ്വതന്ത്രരായ രണ്ടു രാജ്യങ്ങൾ. ആവശ്യത്തിലുമധികം! അർഹിക്കുന്നതിലുമധികം വാങ്ങിച്ചു ഭാഗം പിരിഞ്ഞവരാണ് നിങ്ങൾ ? ഒന്ന് വിലയിരുത്തിനോക്കൂ ഇപ്പോൾ നിങ്ങളിവിടെ നിൽക്കുന്നു ഭാരതമെവിടെ നിൽക്കുന്നൂവെന്നു.
ഇത്രയും കാലത്തിനടിയിൽ ഈ വിഘടന പ്രവർത്തനങ്ങൾ ഭാരതത്തിനെതിരെ നടത്തി നിങ്ങൾ എന്ത് നേടി?
ഭാഗിച്ചു തന്ന സ്ഥലം വീണ്ടും ഭാഗിക്കാനുള്ള സാഹചര്യമുണ്ടാക്കി ലോകത്തിനുമുൻപിൽ നാണംകെട്ടു നിൽക്കുന്നു..
ഇപ്പോൾ നിങ്ങൾ അവകാശപ്പെടുന്ന ആസാദ് കാഷ്മീരിന്റെതും ബംഗ്ലാദേശ് യുദ്ധത്തിന് ശേഷം വിട്ടുതന്ന കറാച്ചിവരെയുള്ള സ്ഥലവും ഭാരതത്തിന്റെ ഔദാര്യമാണ് ഇപ്പോഴെങ്കിലും ഓർത്താൽ നല്ലതു..?
നിങ്ങൾ ഇത്രയും കാലം ശകുനിയെ വ്ശ്വസിച്ചു എന്തെങ്കിലും ചെയ്തത് (ചൈന / കംബിഡോയ്ൻ കണക്ഷനുള്ള ഇറ്റലിക്കാരൻ പയ്യൻ) ഏതോ സ്ഥാനത്തിനുവേണ്ടിയുള്ള ലഹരിക്കടിമപ്പെട്ടു നിങ്ങളെ മോഹിപ്പിക്കുന്നതല്ലാതെ എന്തെങ്കിലും നടന്നോ ഇതുവരെ ?
അതിനു വകേലൊരമ്മാമന്റെ കൂട്ടും, ഒപ്പം കുറെ പാക്കിസ്ഥാൻ ചായ്വുള്ള കുറെ രാജ്യദ്രോഹികളും …
അതുകൊണ്ടു ഒന്നുകൂടി ആവർത്തിച്ചു പറയട്ടെ പറ്റുമെങ്കിൽ റഷ്യയേയോ, സൗദിയേയോ, യു .എസ .നേയോ സമീപ്ച്ചു…
ആസാദ് കാഷ്മീരിനെ പൂർണ്ണമായും ഉപാധികളില്ലാതെ മോദിജിയുടെ കാൽക്കൽ സമർപ്പുച്ചു സ്രാഷ്ട്ടാങ്ക പ്രണാമം നടത്തി അവിടെയുള്ള നിങ്ങളുടെ അനുയായികളെയും കൂട്ടി തിരിച്ചുപോകുക …
എന്നിട്ടു നല്ലകുട്ടികളായി സത്യത്തിന്റെയും നീതിയുടെയും പാത തുടരുന്ന ഭാരതത്തിന്റെ നയം അനുകരിക്കുക … കേട്ടിട്ടില്ലേ ചന്ദനം ചാരിയാൽ ചന്ദനം മണക്കുമെന്നു?
വൈകുന്തോറും അവിടെ മോദിജി മഴു മാറി മാറി ഏറിയും ..
പിന്നെ സിന്ധ് വേറെ … ബലൂചിസ്ഥാൻ വേറെയാവും … ആതുകൂടാതെ ഏതൊക്കെ ഭാഗങ്ങൾ ആവുമെന്ന് മഴു എറിയുമ്പോഴേ അറിയൂ ..
കുംഭമേളയുടെ കഥയറിയാമല്ലോ … പണ്ട് മന്തര പർവ്വതം കടഞ്ഞു കിട്ടിയ അമൃതുമായി അസുരന്മാർ ഓടിയപ്പോൾ പിന്തുടർന്ന് ദേവന്മാരും അസുരന്മാരും നടത്തിയ പിടിവലിയിൽ തുളുമ്പിയ അമൃത് തുള്ളി വീണസ്ഥലത്തു സ്നാനം ചെയ്യാനെത്തുന്ന സംന്യാസാ സ്മൂഹത്തെയും ജനങ്ങളെയുമറിയാമല്ലോ … ?
ഈ മഴുവിന്റെ കഥ അറിഞ്ഞാൽ ആരൊക്കെ അവിടെയെത്തുമെന്നു ഊഹിക്കാൻപോലും സാദിക്കുന്നില്ല…
ഒപ്പം മഹാദേവന്റെ തൃക്കണ്ണ് തുറന്നു വരുന്ന ലേസർ ഭീമിൽ നിങ്ങളൊക്കെ ഭസ്മമ മാകും … കേട്ടിട്ടില്ലേ ശിവൻ തൃക്കണ്ണ് തുറന്നു ഭസ്മമാക്കിയവരുടെ കഥകൾ?
ഞങ്ങൾ അണുബോംബും കടന്നു ഇപ്പോൾ നിൽക്കുന്നത് ലേസർ യുഗത്തിലാ … സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട..
മഠത്തിൽ ബാബു ജയപ്രകാശ്……✍ My Watsapp Contact No 9500716709
നിരാകരണം: ഈ ലേഖനം വിദ്യാഭ്യാസപരവും വിവരദായകവുമായ ഉദ്ദേശ്യങ്ങൾക്കായി മാത്രമുള്ളതാണ്. ഞങ്ങൾ അക്രമം, വിദ്വേഷ പ്രസംഗം, രാഷ്ട്രീയ തീവ്രവാദം എന്നിവയെ പിന്തുണയ്ക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല. എല്ലാ കാഴ്ചപ്പാടുകളും ചർച്ചകളും പൊതുജനങ്ങൾക്ക് ലഭ്യമായ വിവരങ്ങളെയും മാധ്യമ റിപ്പോർട്ടുകളെയും അടിസ്ഥാനമാക്കിയുള്ളതാണ്.


Thank you , Babu Jayaprakash for sharing the lovely writeup of the day on the ongoing present tug of war.
keep up the great work, dear.
yours Gopalan Poozhiyil
LikeLike