ശിവരാത്രിയും രാജ്യസുരക്ഷയും

Time Taken To Read 6 Minutes

ഇന്ന് എവിടെയോ വായിച്ച ഒരു മെസേജാണ് ഗുഡ്മോർണിംഗ് മെസേജായി ഞാൻ എന്റെ സുഹൃത്തുക്കളുമായി പങ്കുവെച്ചത് . അത് അയച്ചുകഴിഞ്ഞതിനു ശേഷം ആ വരികൾ ഉൾക്കൊള്ളുമ്പോൾ ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്ന്യം ഉൾക്കൊണ്ടു എന്തെഴുതാമെന്നാലോചിച്ചുകൊണ്ടു എഴുതിയതാണ്.

ഒപ്പം നിമിത്തംപോലെ ഞാൻ അംഗമായിട്ടുള്ള വാട്സാപ്പിൽ നിന്നും ലഭിച്ച ഒരു മെസേജ് ഒടുവിൽ കോപ്പി പേസ്റ്റ് ചെയ്തിട്ടുണ്ട് .

“FEAR has two meaning. Forget Everything And Run.”

Or

Face Everything And Rise. ! Now choice is Yours.

🙏 Suprabhatham!

Have a great day!🌹

…. പറഞ്ഞുവരുന്നത് മന്ദര പർവ്വതം കടയുമ്പോൾ വാസുകിയെന്ന സ്രേഷ്ടന്റെ കൊടും വിഷം കൈകൊണ്ടു സ്വീകരിച്ചു പാനം ചെയ്ത കഥയേ ഉൾക്കൊണ്ടു കൊണ്ടാണ് ആയിരക്കണക്കിന് വർഷങ്ങളായിട്ടും നമ്മൾ ഇപ്പോഴും ശിവ രാത്രി ആചരിച്ചുപോരുന്നത് !

ഹിന്ദു പുരാണത്തിലെ ഒരു പുണ്ണ്യ ദിനമായ “ശിവരാത്രി” നാം ആചരിക്കുമ്പോൾ, ഭഗവാൻ ശിവന്റെ അചഞ്ചലമായ ജാഗ്രതയും സംരക്ഷണവും നമ്മെ ഓർമ്മിപ്പിക്കുന്നത്? അല്ലെങ്കിൽ ഓർക്കേണ്ടത് മുകളിൽ എഴുതിയ വരികൾ കൂടിയാണ്.

ഇവിടെ ഹിന്ദുവെന്നത് ഭാരതത്തിൽ ജനിച്ച, ഭാരതത്തെ സ്നേഹിക്കുന്ന  എല്ലാവരും! അതിൽ ഹിന്ദുവും മുസൽമാനും ക്രൈസ്തവനും ജൈനനും പാർസിയും ബുദ്ധതക്കാരും സിക്ക്മതക്കാരും എല്ലാം ഉൾപ്പെടും. അല്ലാതെ മറ്റൊരുവ്യാഖ്യാനം വേണ്ട!

നമ്മുടെ ആധുനിക ലോകത്ത് ദേശീയ സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചു; ഹൃദയത്തിൽ സ്പർശിച്ചുകൊണ്ടുള്ള ഓർമ്മപ്പെടുത്തലായി ഈ പൗരാണീക ആചാരമാക്കി തലമുറകൾ ആചരിക്കപ്പെടണം.

മറ്റൊരർത്ഥത്തിൽ നമ്മളെല്ലാം ശിവനാവണം … അപ്പോൾ നമ്മുടെ കൂടെപ്പിറപ്പുകൾ , ഭരണാധികാരികൾ നമുക്കൊപ്പം പാർവ്വതിയും മഹാവിഷ്ണുവായും നമ്മളോടൊപ്പമുണ്ടാകും

ഒരു രാജ്യത്തിന്റെ സ്ഥിരത, സമൃദ്ധി, പരമാധികാരം എന്നിവയുടെ നാഴികക്കല്ലാണ് ദേശീയ സുരക്ഷ. സൈനിക പ്രതിരോധം മാത്രമല്ല, സാമ്പത്തിക, പാരിസ്ഥിതിക, സാമൂഹിക സുരക്ഷയും ഇതിൽ ഉൾപ്പെടുന്നു.

ഇന്നത്തെ പരസ്പരബന്ധിതമായ ലോകത്ത്, ദേശീയ സുരക്ഷയ്ക്കുള്ള ഭീഷണികൾക്ക് ബഹുമുഖമാണ്, അവ എവിടെനിന്നും ഉയർന്നുവരാം.! ഉയർന്നുവരുന്നുണ്ട്!

രാജ്യസ്നേഹമുള്ള പൗരന്മാരെന്ന നിലയിൽ, ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിൽ നാം നമ്മുടേതായ നിർണായക പങ്ക് വഹിക്കേണ്ടതുണ്ടു. നമ്മുടെ രാജ്യത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ നമ്മുടെ കൂട്ടായ ജാഗ്രത, അവബോധം, പങ്കാളിത്തം എന്നിവ അത്യാവശ്യമാണ്.

സാധ്യതയുള്ള ഭീഷണികളെക്കുറിച്ച് നാം അറിഞ്ഞിരിക്കണം, സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്, നമ്മുടെ സായുധ സേനയെയും നിയമ നിർവ്വഹണ ഏജൻസികളെയും ഇത്തരം വിവരങ്ങൾ പങ്കുവെച്ചുകൊണ്ടു പിന്തുണയ്ക്കണം.

ശിവരാത്രി രാത്രിയിൽ ഭഗവാൻ ശിവൻ ചെയ്തതും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ പാർവ്വതീ ദേവിയും മഹാവിഷ്‌ണുവും കൂടെയുള്ളവരും ആ രാത്രിമുഴുവൻ ഉറങ്ങാതെ ശിവനോടൊപ്പം ജാഗ്രതയോടെ നിന്നതുപോലെ, നമ്മുടെ രാഷ്ട്രത്തെ സംരക്ഷിക്കുന്നതിൽ നാമും ജാഗ്രതയോടെയും മുൻകൈയെടുത്തും പ്രവർത്തിക്കണം. നമുക്ക് ഇത് ചെയ്യാൻ കഴിയും:

ദേശീയ സുരക്ഷാ പ്രശ്‌നങ്ങളെയും ഭീഷണികളെയും കുറിച്ച് അറിഞ്ഞിരിക്കുക.
സംശയാസ്പദമായ പ്രവർത്തനങ്ങളോ സംഭവങ്ങളോ അധികാരികൾക്ക് റിപ്പോർട്ട് ചെയ്യുക.

നമ്മുടെ സായുധ സേനയെയും നിയമ നിർവ്വഹണ ഏജൻസികളെയും പിന്തുണയ്ക്കുക.

ദേശീയ ഐക്യവും സാമൂഹിക ഐക്യവും പ്രോത്സാഹിപ്പിക്കുക.

ഉത്തരവാദിത്തമുള്ള പെരുമാറ്റവും പൗര ഇടപെടലും പ്രോത്സാഹിപ്പിക്കുക.

ശിവരാത്രി ആഘോഷിക്കുമ്പോൾ, സംരക്ഷണത്തിനും സുരക്ഷയ്ക്കുമുള്ള ഭഗവാൻ ശിവന്റെ അചഞ്ചലമായ പ്രതിബദ്ധതയിൽ നിന്ന് നമുക്ക് പ്രചോദനം ഉൾക്കൊള്ളാം.

നമ്മുടെ രാഷ്ട്രത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും കൂടുതൽ സുരക്ഷിതവും സമൃദ്ധവുമായ ഭാവിക്കായി ഒരുമിച്ച് പ്രവർത്തിക്കുന്നതിനുമുള്ള നമ്മുടെ പ്രതിജ്ഞ നമുക്ക് ആവർത്തിക്കാം.

ഓം നമഃ ശിവായ

ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വർദ്ധനം
ഉർവാരുകമിവ ബന്ധനാത്
മൃത്യോർ മുക്ഷീയ മാമൃതാത്’

ഈ നാല് വരികളിൽ ജീവനറ്റ കാതലായ സ്വത്വത്തെ സംരക്ഷിച്ചു വച്ചിരിക്കുന്ന മന്ത്രമാണ് മഹാമൃത്യുഞ്ജയമന്ത്രം. അകാരണമായ മൃത്യുഭയം പിന്തുടരുന്നവരിൽ മനക്കരുത്തും ജീവരക്ഷയും പ്രദാനം ചൊരിയുന്ന മന്ത്രമാണ് ഇത്. അതായത്, മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം എന്ന് സാരം.

ജപിക്കുന്നയാളിന്റെ പ്രാണന് ബലം നല്‍കുവാന്‍ പാകത്തിലുള്ളതാണ് ഇതിലെ വരികള്‍. ഒരു ദിവസം 108 , 1008 ആവൃത്തിയാണ് ഈ മന്ത്രം ജപിക്കേണ്ടത്. ഇനി അതിനു സാധിച്ചില്ല എങ്കിൽ കുറഞ്ഞത് ഒരാവൃത്തിഎങ്കിലും ഈ മന്ത്രം ശുദ്ധിയോടെ ജപിക്കുന്നത് ഗുണം ചെയ്യുമെന്ന് ആചാര്യന്മാർ പറയുന്നു.

മന്ത്രങ്ങളിൽ വച്ച് ഏറ്റവും ശക്തിയുള്ള മന്ത്രങ്ങളിൽ ഒന്നായാണ് മഹാമൃത്യുഞ്ജയ മന്ത്രത്തെ കാണുന്നത്.നമ്മുടെ ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ ഈ മന്ത്രം സഹായിക്കുന്നു എന്നത് മറ്റൊരു കാര്യം. ഈ മന്ത്രം ജപിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം എന്നത് ആചാര്യന്മാർ ആവർത്തിച്ച് പറയുന്നു.

ഈ ജന്‍മത്തിൽ തനിക്കായി മാറ്റിവയ്ക്കപ്പെട്ട കർമ്മങ്ങൾ എല്ലാം പൂർത്തിയാക്കിയ ശേഷം ശരീരത്തില്‍ നിന്നും സ്വയം വേര്‍പ്പെടെണ്ട സമയത്ത് മാത്രം തന്റെ ജീവന്‍റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ എന്നാണു മന്ത്രം ജപിച്ച് ഇവിടെ പ്രാര്‍ത്ഥിക്കുന്നത്‌.

പരമ രഹസ്യമായിരുന്ന മഹാ മൃത്യുഞ്ജയ മന്ത്രം മാർക്കണ്ഡേയ ഋഷിയാണ് ലോകത്തിന് പരിചയപ്പെടുത്തിയത്. ദക്ഷശാപഫലമായി രോഗിയായിത്തീർന്ന ചന്ദ്രദേവനെ മരണത്തിൽ നിന്നും രക്ഷിക്കുന്നതിനായി മാർക്കണ്ഡേയഋഷി മഹാ മൃതുഞ്ജയ മന്ത്രം ദക്ഷപുത്രിയായ സതിക്ക് നൽകുകയായിരുന്നു. ഇത്തരത്തിൽ മന്ത്രം കൂടുതൽ ജനങ്ങളിലേക്ക് എത്തി എന്ന് പറയപ്പെടുന്നു.

ലോക സമസ്ത സുഖിനോ ഭവന്തു

ഓം അസതോ മാ സദ്ഗമയ തമസോ മാ ജ്യോതിർഗമയാ മ്ര്യത്യോർമാഅമ്രതംഗമയ ഓം ശാന്തി: ശാന്തി:

മാറുന്ന കാലത്തിനൊപ്പം മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് സനാതന ധര്‍മത്തെ അറിയാന്‍, അറിയിക്കാന്‍ പ്രചരിപ്പിക്കാന്‍

ഹൈന്ദവ പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ സ്‌നേഹിക്കാന്‍, സല്ലപിക്കാന്‍, പഴമയെ മറക്കാത്ത നവയുഗ പ്രതിഭകളുടെ സൃഷ്ടികളും ചിന്തകളും നിറച്ചാര്‍ത്തുകളും നവ്യാനുഭവം പകരുന്നത് ആസ്വദിക്കാന്‍, പങ്കുചേരാന്‍ നമുക്കൊത്തുചേരാം…

FORWARDED MESSAGE

70 വർഷമായിട്ടും ഒരു കുടുംബം രാജ്യത്തെ മുസ്‌ലിം രാഷ്ട്രമാക്കണമെന്ന് ചിന്തിക്കുന്നു എന്ന് ഹിന്ദുക്കൾക്ക് മനസ്സിലായില്ല.

മോദി ഒരു ഹിന്ദു രാഷ്ട്രം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെന്ന് 5 വർഷത്തിനുള്ളിൽ മുസ്‌ലിംകൾ മനസ്സിലാക്കി.

രാജ്യം രണ്ട് കഷണങ്ങളായി മുറിച്ചു, പക്ഷേ എവിടെ നിന്നും ശബ്ദമുണ്ടായില്ല.

പകുതി കശ്മീർ പോയി, ഒരു ശബ്ദവുമില്ല ?

ടിബറ്റ് പോയി, ഒരു കലാപവുമില്ലേ?

റിസർവേഷൻ, എമർജൻസി, താഷ്‌കന്റ്, ഷിംല, സിന്ധു തുടങ്ങിയ മുറിവുകൾ നൽകിയെങ്കിലും ആരും ശ്രദ്ധിച്ചില്ല

2 ജി സ്പെക്ട്രം, കൽക്കരി, അഗസ്റ്റ വെസ്റ്റ് ലാൻഡ്, ബോഫോർസ് ഇടപാടുകളിലെ ദുരൂഹത!, നാഷണൽ ഹെറാൾഡ് കേസ്, കരിമണൽ ലാവ്‌ലിൻ സ്വർണ്ണക്കടത്തു… ???

പക്ഷേ ആരും ശബ്ദമുണ്ടാക്കിയില്ല!

ചൈനയ്ക്ക് വീറ്റോ പവർ നൽകി,

ലാൽ ബഹാദൂർ ശാസ്ത്രിയെപ്പോലുള്ള ധീരന്മാർ നഷ്ടപ്പെട്ടു, മെഴുകുതിരി കത്തിച്ചില്ല, ആരും സിബിഐ അന്വേഷണം ആവശ്യപ്പെട്ടില്ല?

മാധവറാവു, രാജേഷ് പൈലറ്റ് തുടങ്ങിയ നേതാക്കൾ കൊല്ലപ്പെട്ടു, ഒരു വ്യത്യാസവുമുണ്ടായില്ല!

എന്നാൽ ഗോമാംസം നിർത്തിയ ഉടൻ തന്നെ ദുരന്തമുണ്ടായി.

ദേശീയഗാനം നിർബന്ധമാക്കിയ ഉടൻ തന്നെ അസന്തുഷ്ടി തുടർന്നു.

വന്ദേമാതരം അല്ലെങ്കിൽ ഭാരത് മാതാ കി ജയ് എന്ന് പറയാൻ ആവശ്യപ്പെട്ടപ്പോൾ അവരുടെ നാവുകൾ തുന്നിക്കെട്ടയെന്നാക്രോശിച്ചു.

ഡീമോണിട്ടൈസേഷനും, ജി.എ.സ്.ടിയും പലരേയും പ്രകോപിതരാക്കി.

ആധാറിനെ നിരാധാറാക്കാൻ അണിയറയിൽ ശ്രമങ്ങൾ നടത്തി.

സ്വന്തം രാജ്യത്ത് അഭയാർഥികളായി മാറിയ കശ്മീരിലെ പണ്ഡിറ്റുകളെക്കുറിച്ച് ആർക്കും വേദന തോന്നിയില്ല.

റോഹിംഗ്യകൾ മുസ്‌ലിംകളെ വേദനിപ്പിച്ചു.

ചിന്തിക്കൂ …… കോൺഗ്രസ് ഹിന്ദുക്കളെ വെറും ഹിജഡകളാക്കി മാറ്റി

ഭീകരത മൂലം കശ്മീരിൽ അടച്ചതോ പൊളിച്ചുമാറ്റിയതോ ആയ ആയിരം ക്ഷേത്രങ്ങൾ തുറക്കുകയോ നിർമ്മിക്കുകയോ ചെയ്യും- കേന്ദ്രമന്ത്രി കിഷൻ റെഡ്ഡി

വളരെ നല്ല വാർത്ത, എന്നാൽ ആയിരം?
ഈ കണക്ക് കേട്ടപ്പോൾ എന്റെ മനസ്സിനെ മരവിപ്പിച്ചു

പള്ളിയുടെ ജാലകത്തിലോ പള്ളിയിലോ കല്ലുകൾ പതിച്ചാൽ മാധ്യമങ്ങൾ ആഴ്ചകളോളം നിലവിളിക്കുമായിരുന്നു.

ഒന്നോ രണ്ടോ അല്ല,
50 ആയിരം ക്ഷേത്രങ്ങൾ അടച്ചു
ഏതെങ്കിലും ഹിന്ദുവിന് ഇതിനെക്കുറിച്ച് അറിയാമോ?

ആദ്യം ഹിന്ദുക്കളെ കാശ്മീർ താഴ്‌വരയിൽ നിന്ന് പുറത്താക്കുക, തുടർന്ന് ഹിന്ദുമതത്തിന്റെ എല്ലാ അടയാളങ്ങളും ഇല്ലാതാക്കുക,
ഇത് എത്ര വലിയ ഗൂാലോചനയാണെന്ന് ചിന്തിക്കുക ..?
ഹിന്ദുമതത്തെ താഴ് വരയുടെ വേരിൽ നിന്ന് ഉന്മൂലനം ചൈയ്യാൻ !

മോദി സർക്കാർ വന്നിരുന്നില്ലെങ്കിൽ ആർക്കും ഇത് അറിയാമായിരുന്നില്ല !

എന്തുകൊണ്ടാണ് ഇടതുപക്ഷ പത്രപ്രവർത്തകരും മുസ്ലീം ബുദ്ധിജീവികളും കോൺഗ്രസും അതിന്റെ ചാരന്മാരും ഈ വിഷയം രാജ്യത്തിന് മുന്നിൽ വയ്ക്കാത്തത്?

കോൺഗ്രസിന്റെ നേട്ടവും ഇടതുപക്ഷ പത്രപ്രവർത്തകരുടെയും മുസ്ലീം ബുദ്ധിജീവികളുടെയും ബുദ്ധിശക്തിയാണ് സാധാരണ ഹിന്ദു ഈ ചരിത്രത്തെക്കുറിച്ച് അജ്ഞരായി തുടരുന്നത്.

മുഴുവൻ ഗൂഢാലോചനകളും ആർക്കും തിരിച്ചറിയാനാവാത്തത്ര വിധമായിരുന്നു ആസൂത്രണം ചെയ്തത്.

ഇതിനെക്കുറിച്ച് നന്നായി ചിന്തിക്കുകയും നിങ്ങളുടെ എല്ലാ കോൺ‌ടാക്റ്റുകളിലേക്കും ഈ കണ്ണുതുറപ്പിക്കുന്ന സന്ദേശം പങ്കിടുകയും ചെയ്യുക – ദേശീയവാദികളോടുള്ള ഒരു അഭ്യർത്ഥന!!!

കടപ്പാട്

മോദിജിയും അമിത്ഷാജിയുമൊക്കെ ദീർഘനാൾ ഭാരതം ഭരിക്കട്ടെയെന്ന് പ്രാർത്ഥിച്ചോളൂ എല്ലാവരും!!!

ശിവ്രാരാത്രി മാഹാത്മ്യവും അഗസ്തീശ്വര ശിവൻകോവിൽ വിശേഷവും To Read Copy Paste & Click..

https://chuvannakatukanittamayyazhi.com/2023/02/18/

Leave a Comment