TIME Taken To Read 2 Minutes
ബുദ്ദിയുണ്ട് എന്ന് അഹങ്കരിക്കുന്ന ഒരു ശരാശരി ഭാരതീയനും, ഇന്റലക്ച്വൽസും എന്ത് ചെയ്താലും, എന്ത് ലഭിച്ചാലും തൃപ്തിവരാതെ എപ്പോഴും ഭരിക്കുന്ന സർക്കാരിൽ കുറ്റം കണ്ടത്തുന്നു …
ഇപ്പറഞ്ഞവരൊക്കെ രാവിലെ എഴുന്നേറ്റു കോൾഗേറ്റ് പേസ്റ്റും, കോൾഗേറ്റിന്റെ ബ്രഷും ഉപയോഗിച്ച് പല്ലുതേച്ചു..
സായിപ്പിന്റെ ഗില്ലറ്റ് റേസറുപയോഗിച്ചു ഷെയ്‌വും ചെയ്ത്,
ഓൾഡ് സ്‌പൈസ് ആഫ്റ്റർഷേവ് താടിക്കു തേച്ചു പിടിപ്പിച്ചു ,.
പിയേഴ്സ് ഉപയോഗിച്ച് കുളിക്കുന്നു
യാർഡ്‌ലി പൗഡർ പൂശി യാർഡ്‌ലി ബോഡി സ്പ്രേയും അടിച്ചു
പ്രാതലിനു മാഗി നൂഡിൽസോ? കോൺഫ്ലേക്കോ കഴിച്ചു
നെസ്‌കഫെ കുടിച്ചു,
ഹഗ്ഗീസ് ഷഡ്‌ഡിയും
അലൻ സോളിയുടെ ഷർട്ടും
ലവീസ്ന്റെ പാന്റും ധരിച്ചു
റേ-ബാൻ കണ്ണടയും വെച്ച
സോണി ടി വിയിലൂടെ ബി ബി സി യുടെയും അൽ ജസീറയുടെയും വാർത്തകണ്ടു
ആപ്പിളിന്റെ സെൽഫോണും , സാംസങ്ങിന്റെ ലാപ് ടോപ്പും ഉപയോഗിച്ച്..
ബോട്ടിമ്മിലോ വാട്സാപ്പിലോ സംസാരിച്ചു
റാഡോ വാച്ചിൽ സമയം നോക്കി
സഞ്ചരിക്കാൻ ടൊയോട്ടയുമോടിച്ചു
കെന്റുക്കിയോ, മേക്ഡണാൾഡ് ഭർഗ്ഗറോ, ലഞ്ചിന് വാങ്ങി കൊക്കോക്കോളയോ, പെപ്സി ക്കോളയോ, റെഡ്‌ബുള്ളോ അരികിൽ വെച്ചു. ഉച്ചഭക്ഷണം പൂർത്തിയാക്കുന്നു,
ഭാര്യക്ക് ഡൊമിനോസിൽ നിന്ന് പിസ്സ വാങ്ങുന്നു.
രാത്രിയായാൽ ഡിന്നറിന്റെ കൂടെ ?
ജോണി വാക്കർ & ഷിവാസ് റീഗേൽ കുടിക്കുന്നു.
ആമസോണിൽ ഷോപ്പിംഗ് നടത്തുന്നു.
എന്നിട്ടു ഉളുപ്പില്ലാതെ സബ്സിഡിയിൽ ഇലക്ട്രിസിറ്റിയും റേഷനും പിന്നെ സർക്കാരിന്റെ സൗജന്ന്യം ലഭിക്കുന്ന എല്ലാം മൂഞ്ചിയിട്ട് ചോദിക്കുന്ന ചോദ്ദ്യം,
എന്തുകൊണ്ടാണ് ഡോളറിനെതിരെ ഇന്ത്യൻ രൂപ ഇടിയുന്നത് എന്ന്
നമ്മൾ ഭാരതീയർ മുകളിൽ പറഞ്ഞതുപോലെ വിദേശ വസ്തുക്കൾ ഉപേക്ഷിച്ചു ഭാരതീയ ഉത്പന്നം ഉപയോഗിച്ചാൽ?
അതാണ് മോഡിജി പറയുന്നതു
നിങ്ങളുടെ പണം മെയ്ക്കിൻ ഭാരത്തിന്റെ സാദനങ്ങൾ വാങ്ങി കൂറുകാട്ടുക .. ഇന്ത്യൻ രൂപതാനേ ഉയർന്നുകൊള്ളും .
അല്ലാതെ അദാനിയേയും അംബാനിയെയും ടാറ്റയേയും ബിർളയെയും കുറ്റം പറയുന്നത് നിർത്തൂ …
അമേരിക്കൻ പ്രസിഡണ്ട് ജോൺ. എഫ്. കെന്നഡി ഒരിക്കൽ പറയുകയുണ്ടായി. നിങ്ങളുടെ രാജ്യം നിങ്ങൾക്ക് എന്ത് തന്നു എന്ന് ചോദിക്കരുത്, നിങ്ങൾ രാജ്യത്തിനായി എന്തു ചെയ്തു എന്ന് ചിന്തിക്കുക
എല്ലാ ബുദ്ധിമാനായ ഇന്ത്യക്കാർക്കും ഈ സന്ദേശം അയക്കുക.
പാർട്ട് -2 വിനായ്കാത്തിരിക്കുക
(ആശയങ്ങളോട് കടപ്പാട്)
മഠത്തിൽ ബാബു ജയപ്രകാശ്……….✍My Watsapp Contact No- 9500716709