കാനഡ  – ഇന്ത്യ (ഭാരതം ) ചരിത്ര സത്യത്തിലേക്കൊരു എത്തിനോട്ടം

Time Taken To Read 8 Minutes

ആദ്ദ്യം അൽപ്പം ചരിത്രം പറഞ്ഞു തുടങ്ങാം. വർഷം 1974 ഇന്ത്യ പൊക്രാനിൽ ആണവ പരീക്ഷണം നടത്തുന്നു!. ലോകം മുഴുവൻ ആ വാർത്ത പരക്കുന്നു.! വാർത്തകേട്ട കനേഡിയൻ പ്രധാന മന്ത്രി പിയറി ട്രൂഡിഓ (Pierre Trudeau) ബഹളമുണ്ടാക്കുന്നു . സമാധാന ആവശ്യത്തിന് കാനഡ നൽകിയ CIRUS  (കാനഡ ഇന്ത്യ റിയാക്ടര് യൂട്ടിലിറ്റി സെർവിസ്സ്) ആണവ റിയാക്റ്റർ ഇന്ത്യ മിൽട്ടറി ആവശ്യങ്ങൾക്കായി ഉപയോഗിച്ച് എന്നാരോപിച്ചുകൊണ്ടായിരുന്നു ബഹളം വെച്ചത്.

ഈ കാരണം പറഞ്ഞു കാനഡ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വഷളാക്കുന്നു.

1971 ലെ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധത്തിൽ പാക്കിസ്ഥാൻ തോൽവി ഏറ്റുവാങ്ങി കൊണ്ടിരിക്കുമ്പോൾ ജനറൽ നിയാസിയുടെ കീഴിലുള്ള 93000 ത്തിൽ അധികം വരുന്ന പാക്ക് പട്ടാളക്കാരോട് കീഴടങ്ങാൻ ജനറൽ നിയാസിക്കു നിർദ്ദേശം ലഭിക്കുന്നു. അതനുസരിച്ചു ജനറൽ നിയാസ് തന്റെ പട്ടാളക്കാരുമായി ഇന്ത്യൻ പട്ടാള മേധാവികളുടെ മുൻപിൽ നിരനിരയായി നീൽക്കുന്നു. (ചടങ്ങിന്റെ വീഡിയോ ഇന്നും യു ട്യൂബിൽ ലഭ്യമാണ്.) ആ രംഗം വീക്ഷിക്കുമ്പോൾ ഇന്നും ചരിത്രമറിയാവുന്ന ഭാരതീയരുടെ രോമം എഴുന്നേറ്റു നിൽക്കും. അങ്ങനെ തോന്നാത്തവരും നമുക്കിടയിൽ ഉണ്ട് എന്നുള്ളത് മറ്റൊരു പരമാർത്ഥം.

ഈ സംഭവത്തോടെ നാണംകെട്ട പാക്കിസ്ഥാനു മറ്റൊരു പ്രഹരമായിരുന്നു ബംഗ്ളാ ദേശിന്റെ രൂപീകരണവും. അതിനു പിന്നിൽപ്രവർത്തിച്ച ഇന്ത്യയോടും പട്ടാളക്കാരോടും ആ വെറുപ്പ് പലപ്പോഴും മനുഷ്യത്വ രഹിതമായി അവർ നമ്മുടെ പട്ടാളക്കാരോട് കാട്ടിയിട്ടുണ്ട് എന്നും നാം മറക്കരുത്.

അതോടെ പാക്കിസ്ഥാന്റെ ചെകുത്താൻ ബുദ്ദി ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങി. അതിനു അവർ തിരഞ്ഞു കണ്ടെത്തിയത് പഞ്ചാബിലെ സിക്ക് സമൂഹത്തെയായിരുന്നു. അവരിലെ ചില വിഘടന വാദികളുമായി കൂട്ടുകൂടി ആളിക്കത്തിക്കാനുള്ള ശ്രമം.

ഇത് തിരിച്ചറിഞ്ഞ ശ്രീമതി ഇന്ദിരാഗാന്ധി അവരുമായി ചർച്ചചെയ്തു പരിഹാരം കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം. തുടർന്ന് നടന്ന അക്രണങ്ങളെ അതെ നാണയത്തിൽ അടിച്ചമർത്താൻ തുടങ്ങിയതോടെ ഖലിസ്ഥാൻ വാദികൾ പലരും പടമായി, പലരും ജയിലുലുമായി.. നിൽക്കക്കള്ളി ഇല്ലാതായപ്പോൾ പലരും പാക്കിസ്ഥാനിലേക്കും അവിടെ നിന്ന് കാനഡയിലേക്കും കുടിയേറാൻ തുടങ്ങി. കൂടുതൽ ഖലിസ്ഥാൻ വാദികൾക്ക് അഭയം നൽകുകവഴി ഇന്ത്യയോടുള്ള ശത്രുത വളർത്താൻ കാനഡ അവസരം ഉപോയോഗിച്ചു .

പാലായനം ചെയ്ത സിക്ക് തീവ്രവാദികൾ (ഖല്സ്ഥാൻ വാദികൾ) കാനഡയിൽ നിന്നും ലണ്ടനിൽ നിന്നുമൊക്കെ ശേഷിക്കുന്ന സമാന ചിന്താഗതിയുള്ള പഞ്ചാബിലെ  സിക്കുകാർക്കിടയിൽ ഫണ്ടിങ് നടത്തി വിദ്വംസന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പുച്ചു കൊണ്ടേയിരുന്നു. ഇതിനൊക്കെ അവരുടെ ആചാര സെന്റിമെന്റിനെ കൂട്ടുപിടിച്ചു സുവർണ്ണ ക്ഷേത്രം ഉപയോഗിക്കാൻ തുടങ്ങി. അതിന്റെ എല്ലാ പരിധിയും കടന്നപ്പോഴാണ് അതിനേയും നേരിടാൻ ശ്രീമതി ഇന്ദിരാജി പട്ടാളത്തിന് നിർദ്ദേശം നൽകിയതു! അതായതു വേണ്ടിവന്നാൽ സുവർണ്ണ ക്ഷേത്രത്തിൽക്കയറി പൂശാൻ.

ഏറെ സെൻസറ്റിവായ ഈ വിഷയം മിലിട്ടറി ഇന്റലിജെൻസ് വളരേ തന്ത്രപരമായി കൈകാര്യം ചെയ്തു. അവർ മനസ്സിലാക്കിയിരുന്നു സുവർണ്ണ ക്ഷേത്രത്തിൽ ഒളിച്ചിരുന്ന സിക്ക് തീവ്രവാദികളെ കണ്ടെത്തുക എളുപ്പമാണെങ്കിലും, അത്തരം നടപടികൾ എടുക്കുമ്പോൾ അത് മതപരമായി മാറ്റി മുഴുവൻ സിക്കുകാർക്കും വൃണപ്പെടും രീതിയിൽ സുവർണ്ണ ക്ഷേത്രം സ്വയം ബോംബിട്ടു തകർക്കും എന്നിട്ട് കുറ്റം ഇന്ത്യൻ പട്ടാളക്കാരുടെ മേൽ ആരോപിച്ചു സർക്കാർ വിരുദ്ധ വികാരം വളർത്തിയെടുക്കുക വഴി കാര്യങ്ങൾ എളുപ്പമാക്കാം എന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ. ഈ പദ്ധതി പൊളിക്കാൻ ഇന്ത്യൻ പട്ടാളക്കാർ കണ്ടെത്തിയ മാർഗം വിചിത്രമായിരുന്നു, അതിലുപരി ഉദ്ധ്വേഗം നിറഞ്ഞതായിരുന്നു ആ ദൗത്യം ഏറ്റെടുത്ത് അജിത് ഡോവലും.

അതായതു അജിത് ഡോവൽ ഖാലിസ്ഥാൻ വാദികളിൽ ഒരാളായിമാറി ഒരർത്ഥത്തിൽ ആത്മഹത്യാ പരം തന്നെ എങ്കിലും ഭാരതത്തിന്റെ ഐക്യത്തിനും സമാദാനത്തിനും വേണ്ടി അദ്ദേഹം ആ ദൗത്യമേറ്റെടുത്തു അവരുടെ തന്ത്രങ്ങൾ മനസ്സിലാക്കി സൂയിസൈഡ് ബോംബാറായി  തന്നെ ഏൽപ്പിച്ച ബോംബുകളെല്ലാം മാറ്റിവെച്ചു ഡമ്മിബോംബുകൾ പലയിടങ്ങളിൽ ഒളിപ്പിച്ചു വെച്ച് . ഡോവലിന് നിന്നും പച്ചക്കൊടികിട്ടിയപ്പോൾ മിലിട്ടറി അറ്റാക്കിലൂടെ ഒട്ടും പ്രതിരോധം സൃഷ്ടിക്കാതെ സകല വിഘടനവാദികളെയും അറസ്റ്റ് ചെയ്തു ജയിലിലടച്ചു അതോടെ ഭാരതത്തിലെ ഖാലിസ്ഥാൻ വാദം താൽക്കാലികമായി അവസാനിച്ചു.

എങ്കിലും ശേഷിക്കുന്ന വികടനവാദികൾ സിമ്രൻജിത് സിംഗ് മാൻ സഹായത്തോടെ കൂടുതൽ സിക്കുകാർ കാനഡയിലേക്ക് പാലായനം ചെയ്യാ തുടങ്ങി . അതോടെ പഞ്ചാബിലെ സ്ഥിഗതികൾ ശാന്തമാവാൻ തുടങ്ങിയെങ്കിലും അത് ഒരു നെരിപ്പോടായി സിക്കുകരുടെ ഹൃദയത്തിൽ ഉണ്ട് എന്നുള്ളത് ശ്രീമതി ഇന്ദിരാജി തിരിച്ചറിയാതെ പോയി അത് തന്നെയാണല്ലോ തന്റെ അംഗരക്ഷകരായി സിക്കുകാരെ തന്നെ കൂടെ നിർത്തിയത്.

കാനഡയിലേക്ക് സിക്കുകാരുടെ കൂട്ട പ്പാലായനം നടത്തുന്നതിന് മുൻപേ അവിടെ പാക്കിസ്ഥാൻ കാനഡ അമേരിക്ക ബ്രിട്ടൻ ആസ്‌ട്രേലിയ അച്ചുതണ്ടായി ഇന്ത്യയ്‌ക്കെതിരെ രൂപം കൊണ്ടിരുന്നു മറുഭാഗത്തു ഇന്ത്യയോടൊപ്പം സോവിയെറ്റ് റഷ്യയും.

ഇതിനിടയിൽ ഇന്ത്യയുടെ തീവ്ര വാദികളുടെ ലിസ്റ്റിലുണ്ടായിരുന്ന ഐ എസ ഐ പരിശീലനം ലഭിച്ച തൽബീന്ദർ സിങ് പാൽമർ കാനഡയിലേക്ക് പലായനം ചെയ്തിട്ടുണ്ടെന്നു വിവരം ലഭിച്ച ഇന്ത്യ കനേഡിയൻ പ്രധാനമന്ത്രിയോട് തൽബീന്ദർ സിങ് പാൽമരേയെ ഇന്ത്യയ്ക്ക് കൈമാറാൻ ഉദ്ദ്യോഗികമായി ആവശ്യപ്പെടുന്നു. എന്നാൽ ഈ ആവശ്യം ഇന്ത്യയും കാനഡയും തമ്മിൽ എക്സ്ട്രഡീഷ്യൻ ട്രീറ്റി (കുറ്റവാളികളെ കൈമാറ്റം ചെയ്യുന്ന കരാറില്ല) എന്ന കാരണം പറഞ്ഞു ഇന്ത്യയുടെ ആവശ്യം തള്ളിക്കളയുന്നു.. ഇതിനു അമേരിക്കയുടെയും ബ്രിട്ടന്റെയും പരോക്ഷമായ പിന്തുണയും കൂടിയായപ്പോൾ ഇന്ത്യ ഈ കാര്യത്തിൽ തികച്ചും നിസ്സഹരായിരുന്നു.

ഇതിനിടയിൽ പാൽമാർ പലതവണ പാക്കിസ്ഥാനിലെത്തി അതുവഴി പഞ്ചാബിലെത്തി ശേഷിക്കുന്ന ഖലിസ്ഥാൻ വാദികൾക്കു വേണ്ട നിർദ്ദേശങ്ങളും സാമ്പത്തീക സഹായവും ആയുധങ്ങളും എത്തിച്ചുകൊണ്ടേയിരുന്നു.

തുടർന്ന് 1984 ൽ ഓപ്പറേഷൻ ബ്ലൂ സ്റ്റാറിലൂടെ ബിന്ദ്രൻവാലയെ വധിച്ചു ഖലിസ്ഥാൻ വാദികളിൽനിന്നും സുവർണ്ണക്ഷേത്രത്തേയും പഞ്ചാബിനെയും സമാദാനപ്രിയരായ പഞ്ചാബികളെയും രക്ഷിക്കുന്നു. അതെ വർഷം ശ്രീമതി ഇന്ദിരാഗാന്ധി തന്റെ അംഗരക്ഷകരായ സിക്കുകാരുടെ വെടിയേറ്റു മരണപ്പെടുന്നു.

ഈ സംഭവം നടന്നിട്ടും ട്രൂഡോ  പാൽമ്മറേ ഇന്ത്യക്കു കൈമാറിയില്ല എന്നതായിരുന്നു വാസ്ഥവം. കാര്യങ്ങൾ അതുകൊണ്ടും അവസാനിച്ചില്ല 1985 ൽ എയർ ഇന്ത്യയുടെ കനിഷ്‌ക്കാ വിമാനം ബോംബ് വെച്ച് തകർക്കുന്നു അതിൽ 329 ഓളം യാത്രക്കാർ കൊല്ലപ്പെടുന്നു. കാനഡ സർക്കാർ നടത്തിയ അന്വേഷണത്തിൽത്തന്നേ ഇതിനു കരണക്കാരായവരുടെ പേരടക്കം പ്രസ്താവിച്ചുകൊണ്ടു ഔദ്യോദിക റിപ്പോർട്ട് പുറത്തുവിടുന്നു.

തുടർന്ന് പ്രതികളെ ഇന്ത്യയ്ക്ക് കൈമാറാതെ, കാനഡയിൽത്തന്നേ കേസ് വിചാരണ നടത്തി, കനേഡിയൻ ചരിത്രത്തിൽ തന്നെ ഇല്ലാത്തവിധം 20 വർഷത്തിലധികം കേസ് നീണ്ടു! ഒടുവിൽ ബ്രിട്ടീഷ് ഇന്ത്യൻ പൗരനായ ഇന്ദ്രജിത് സിങ് റായത്തിനെ 15 വർഷം തടവ് വിധിച്ചു മറ്റു രണ്ടു കൂട്ട് പ്രതികളായ റിപുദമൻ സിംഗ് മാലിക്, അജൈബ് സിംഗ് ബാഗ്രി, പാൽമ്മർ എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെവിട്ടു.

കാനഡയ്ക്ക് ലഭിച്ച മറ്റൊരു വിവരമായിരുന്നു ഇവർ വാൻകൂവറിൽ ബോംബ് പരീക്ഷണം നടത്തി എന്നുള്ളത് ഇതിലും ഒരു നടപടിയുമുണ്ടായില്ല . മറ്റൊരു പ്രധാന കണ്ടെത്തൽ ഇതുകൂടാതെ പാർമ്മർ ന്യൂയോർക്കിൽ വെച്ച് ഒരു പ്രസംഗം 50000 ഹിന്ദുക്കളെ വധിക്കുമെന്ന് കാശ്മീർ വിഘടനവാദികളെയും അഫ്ഘാൻ മുജാഹിദുകളുടെയും മുൻപിൽ വെച്ച് പ്രസംഗിച്ചതും അമേരിക്കയും കാനഡയും കണ്ടില്ലെന്നു നടിച്ചു..

കനേഡിയൻ ഇന്റലിജൻസ് കണ്ടെത്തിയിട്ടും അതിൻമേൽ നടപടിയെടുക്കാതെ ആ റിപ്പോർട്ട് പൂഴ്ത്തിവെക്കുകയും പിന്നീട് നശിപ്പിച്ചുവെന്നും ജസ്റ്റിസ് ജോൺ മേത്തറിന്റെ ജുഡീഷ്യൽ അന്വേഷണത്തിൽ തെളിഞ്ഞ വസ്തുതയാണ്‌.

പിന്നീട് 2021 ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ പിയറി ട്രൂഡിഓവിന്റെ മകൻ?  താനും  അച്ഛന്റെ അതെ പാത തന്നെ തുടരും എന്ന് ? അതിനു അദ്ദേഹം കൂട്ടുചേർന്നതു ഖലിസ്ഥാൻ വാദിയും ന്യൂ ഡമോക്രാറ്റിക്ക് പാർട്ടിയുടെ തലവനുമായ ജഗ്‌മീതി സിങ്ങിനെ അധികാരത്തിലേറിയ ജസ്റ്റിൻ ട്രൂഡിഓ ഇന്ത്യയുടെ നിരന്തരമായ ആവശ്യങ്ങൾ ശ്രദ്ദിക്കാതെ ഖാലിസ്ഥാൻ വിഘടനവാദികളെ പരോക്ഷമായി സഹായിച്ചുകൊണ്ടേയിരുന്നു.

പിന്നീട് ഭാരതത്തിന്റെ പ്രധാന മന്ത്രി ശ്രീ അരേന്ദ്രമോദിജി ജി ടോന്റിയുടെ തലവനുമായി. ഇതൊന്നും മനസ്സിലാക്കാതെ വളരെ പ്രതീക്ഷയോടെ ആട്ടിൻ തോലിട്ട ചേന്നായ വേഷംപൂണ്ടു “ജി റ്റാന്റിയിൽ” പങ്കെടുത്ത ജസ്റ്റിൻ ട്രൂഡിഓ ക്കു മോഡി എട്ടിന്റെ പണികൊടുത്തായിരുന്നു സ്വീകരിച്ചത് . മോഡിയുമായുള്ള കൂടിക്കാഴ്ചയിൽ ഭാരതത്തിന്റെ നിലപാട് വ്യക്തമാക്കി ഒരു പുതിയകരാറും കാനഡയുമായില്ല . അദ്ദ്യം ഖാലിസ്ഥാനികളുടെ കാനഡയിൽ വെച്ചുള്ള ഇന്ത്യാ വിരുദ്ധ തീവ്രവാദപ്രവർത്തനത്തിന് തടയിടുക! കുറ്റവാളികളെ ഇന്ത്യയ്ക്ക് കൈമാറുക! അതിനുശേഷം മാത്രം മേൽക്കൊണ്ട ചർച്ചകൾ .

നിരാശനായ ജസ്റ്റിൻ ട്രൂഡിഓ ജി 20 കഴിഞ്ഞപ്പോൾ കിട്ടിയത് വീണ്ടും എട്ടിന്റെ പണി താൻ സഞ്ചരിച്ച “ഓട്ട” വിമാനത്തിന് തകരാർ ! ഭാരതം ആദിത്യമര്യാദ കാണിച്ചു . പക്ഷെ ദുരഭിമാനം കാരണം അദ്ദേഹം സ്വീകരിച്ചില്ല . പണ്ടാരോ പറഞ്ഞതുപോലെ ഇല്ലത്തുനിനിന്നു പുറപ്പെടുകയുംചെയ്തു അമ്മാത്തൊട്ട് എത്തിയതുമില്ല എന്നുപറഞ്ഞതുപോലെ ഒടുവിൽ മറ്റൊരു വിമാനത്തിൽ നാണം കെട്ടുള്ള മടക്കം..

ഇതിനിടയിലാണ് ഖാലിസ്ഥാനി വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ ‘കനേഡിയൻ മണ്ണിൽ’ നടന്ന മരണം! ജൂൺ 18 ലെ കൊലപാതകവുമായി ഇന്ത്യൻ സർക്കാർ ഏജന്റുമാർക്ക് ബന്ധമുണ്ടെന്ന് ‘വിശ്വസനീയമായ ആരോപണങ്ങൾ” ഉണ്ടെന്ന് ആരോപിച്ചു ജസ്റ്റിൻ ട്രൂഡിഓ (Justin Trudeau).. മോഡിയുടെ ഈ നിലപാടിനെതിരെ കാനഡയിൽ എത്തി ഖലിസ്ഥാൻ വാദികളുടെ സമ്മർദ്ദം കൊണ്ടോ എന്തോ ഒരു പ്രസ്താവന ഇറക്കി

മുകളിൽ പറഞ്ഞ പ്രസ്താവനയിറക്കിയത്; മാത്രമല്ല ഇതിനു പിന്നാലെ ഇന്ത്യൻ നയതന്ത്രജ്ഞനോട് രാജ്യംവിടാൻ .. മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യയും തിരിച്ചടിച്ചു കനേഡിയൻ നയതന്ത്രജ്ഞനോടും രാജ്യംവിട്ടോളാൻ ഒരുപടികൂടി കടന്നു പറഞ്ഞു ഇനിയൊരറിയിപ്പുവരെ കാനഡക്കാർക്കു ഇന്ത്യൻ വിസ അനുവദിക്കുന്നതല്ല എന്ന്കൂടി മോഡിജിയും.

തന്റെ നിലലപാടിനോടോപ്പം ആസ്ട്രേലിയയും, ബ്രിട്ടനും, അമേരിക്കയും കൂട്ടിനുണ്ടാവുമെന്നു കരുതിയതും സ്വാഹ … കുറഞ്ഞപകഷം ഇന്ത്യയിലെ സിക്കുകാരിൽ നിന്നെങ്കിലും ധാർമീക പിന്തുണ ? അതുമില്ലെങ്കിൽ പ്രതിപക്ഷത്തുനിന്നു ഒരു പിന്തുണ .. ഒന്നും കണ്ടില്ല! സ്വന്തം രാജ്യത്തെ (കാനഡയിലെ) പത്രം  കാർട്ടൂണുമിട്ടു പഞ്ഞിക്കിടുന്നു. ഇതെന്തൊരു ഗതികേട്? ഇപ്പോൾ നിലവിളിച്ചു അമേരിക്കയോട് മദ്ദ്യസ്ഥയ്ക്കു! മോഡിക്ക് ഒറ്റനിലപാട് പണ്ട് രജനീകാന്ത് പറഞ്ഞതുപോലെ സൊന്നതു മട്ടും ചെയ്യും ചെയ്യുന്നത് മട്ടും താൻ സോല്ലും

2023 മെയ് മാസത്തിൽ ഖാലിസ്ഥാൻ കമാൻഡോ ഫോഴ്സ് (കെ.സി.എഫ്) തലവൻ പരംജിത് സിംഗ് പഞ്ജ്വാറിനെ അജ്ഞാതരായ അക്രമികൾ പാക്കിസ്ഥാനിൽ വെടിവച്ചു കൊന്നു.

കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഖ് വിഘടനവാദി സംഘടനയുടെ നേതാവിന്റെ കൂട്ടാളിയെന്ന് ആരോപിക്കപ്പെടുന്ന ഗുണ്ടാസംഘം വിന്നിപെഗിൽ എതിരാളി സംഘത്തിലെ അജ്ഞാതരായ തോക്കുധാരികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു ഇന്നലെ

കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സുഖ്ദൂൽ സിംഗ് ദുനെകെ പഞ്ചാബിൽ കൊള്ളയടിക്കൽ, കൊലപാതകശ്രമം, കൊലപാതകം തുടങ്ങിയ കേസുകളിൽ തെരയുന്നയാളാണ്.

ഇതിനിടയിൽ 1992 ൽ എയർ ഇന്ത്യ ബോംബിങ് കേസിലെ പ്രതി തൻവീന്ദർ സിങ് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ അജ്ഞാതരുടെ വെടിയേറ്റു മരണപ്പെട്ടു മറ്റൊരു പ്രതിയായ റിപുദമൻ സിംഗ് മാലിക് സ്വന്തം തുണിക്കടയുടെ മുൻപിൽ കാറിലിരിക്കുമ്പോൾ അജ്ഞാതരുടെ വെടിയേറ്റു മരണപ്പെട്ടു.

അങ്ങനെ ഇന്ത്യയുടെ ശത്രുക്കളെല്ലാം ഒന്നന്നായി പടമായിക്കൊണ്ടിരുന്നു…

ഇതിനിടയിൽ പഞ്ചാബിൽ വീണ്ടും കോൺഗ്രസ്സ് അധികാരത്തിലേറിയപ്പോൾ കലാപത്തിനുള്ള ശ്രമം. പോലീസ് കേന്ദ്ര സഹായത്തോടെ അടിച്ചൊതുക്കിയെങ്കിലും അതിന്റെ തലവൻ ഒളിവിൽ പോയി . വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുമെന്നറിയിച്ചുള്ള ലഘുഖകകളും ലുക്ക്ഔട്ട് നോട്ടീസും പതിച്ചപ്പോൾ അമൃത് പാൽ സിങ് തിരിച്ചറിഞ്ഞു കീഴടങ്ങുന്നത് തന്നെ ഉചിതം! ജെയിലിൽ ഉണ്ട് കഴിയാം അല്ലെങ്കിൽ അജ്ഞാതൻ തന്നെ പടമാക്കും എന്ന തിരിച്ചറിവ് അദ്ദേഹത്തെ പോലീസിനുമുൻപിൽ കീഴടങ്ങാൻ പ്രേരിപ്പിച്ചിരിക്കണം…! (വിഘടന വാദിയായാലും സ്വന്തം ജീവനിൽ കൊത്തിയില്ലാത്തവർ ആരെങ്കിലും ഉണ്ടോ?)

ഇതിനിടയിൽ കനിഷ്‌ക്കാ വിമാനം ബോംബ് വെച്ച് തകർക്കപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട ഏക പ്രതി ഇന്ദ്രജിത് സിങ് റായത്തിനെ ജയിൽ മോചിതനായിട്ടുണ്ട് ഇനി അയാൾ എപ്പോൾ പടമാകുമെന്നെ അറിയാനുള്ളൂ..

എന്താണ് പറഞ്ഞുവരുന്നത് എന്നായിരിക്കും വായിക്കുന്നവർ ചിന്തിക്കുന്നുണ്ടാവുക ഇത്രയേയുള്ളൂ..

ഇതുവരെയായി കാനഡയുമായി ബന്ധപ്പെട്ടവരെ പറ്റിയാണല്ലോ സംസാരിച്ചത്. ഇന്ത്യ സ്വതന്ത്രമായതുമുതൽ വിഘടനവാദവും കൊണ്ട് വന്നിട്ടുണ്ട് വെടിവെച്ചാൽ രണ്ടു മിനിട്ടു കഴിഞ്ഞു പൊട്ടിയാൽ പൊട്ടി എന്ന തോക്കുമായി സ്വതന്ത്ര ഭാരതത്തിൽ ഒന്നിനുംകൊള്ളാത്ത ചൈനീസ് തോക്കും പന്നിപ്പടക്കവുമായി ഇന്ത്യയിലെ സംസ്ഥാനങ്ങളെ വിഭജിക്കാൻ കുറച്ചുപേർ ഇറങ്ങിയിരുന്നു അതിൽ അദ്ദ്യത്തേതായിരുന്ന നാഗാ വിഘടന വാദികൾ നാഗാലാൻഡിലെ അൻഗാമി സാപു ഫിസോ ഉഗ്രനായ നാഗാ നേതാവ് സ്വതന്ത്ര രാഷ്ട്രം തേടുന്നവരിൽ നാഗന്മാരുടെ പിതാവ് എന്നാണ് അറിയപ്പെടുന്നത്. ബ്രിട്ടീഷുകാരെ പലതവണ ധീരമായി നേരിട്ട ചരിത്രമുള്ള അംഗമി ഗഗോത്രത്തിലായിലിരുന്നു പിറന്നത് ഏറെവർഷം പ്രത്യേക നാഗാലേന്റിനു പോരടി ഇവരിലെ കുറേപേർ യമപുരിക്കുപോയതു മെച്ചം. ഒന്നും നടന്നില്ല. അവരെ ഓരോരുത്തരായി കോലാപുരിക്കയച്ചു പ്രശ്‌നം പൂർണ്ണമായും തീർന്നില്ലെങ്കിലും ഒരുവിധം സമാദാനപരമായി കാര്യങ്ങൾ പോകുന്നുണ്ട്.

ഇതേ അനുഭവമായിരുന്നു കശ്മീർ വിഘടന വാദികളായവർക്കും അതിൽചില സംഘടനകളുടെ പേരുകളാണ് താഴെ.

ജമ്മു കാശ്മീർ ലിബറേഷൻ ഫ്രന്റ്.
പീപ്പിൾ’സ് ആന്റി-ഫാസിസിസ്റ് ഫ്രന്റ്. ലഷ്‌കർ-ഇ-തയിബ. ജെയ്ഷ്-ഇ-മുഹമ്മദ്. ഉനിറെദ് ജിഹാദ് കൌൺസിൽ.ഹിസ്‌ബുൾ മുജാഹിദീൻ. ദുഖഃറ്ററാണ്-ഇ-മില്ലാത്ത.ഹർകട്-ഉൽ-മുജാഹിദീൻ.

അടുത്ത നേതാവ് അവതരിച്ചത് കൽക്കത്തയിലായിരുന്നു കമ്മ്യൂണിസ്റ്റ് കാരനായി സർക്കാരിന്റെ കടുത്തനിലപാടിൽ പേടിച്ചു തട്ടുമ്പുറത്തു ഒളിച്ചു ഒടുവിൽ ജനതിപത്യരീതിയിൽ അവരിൽ ചിലർ തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ? ചാരു മജുംദാർ 1967 ൽ നക്‌സൽബാരിയിൽ തന്റെ സഖാവ് കനു സന്യാലിന്റെ നേതൃത്വത്തിൽ ഒരു മിലിട്ടറി കർഷക പ്രക്ഷോഭം നടത്തി. ഈ സംഘം പിന്നീട് നക്‌സലൈറ്റുകൾ എന്നറിയപ്പെട്ടു നേതൃത്വത്തിൽ നക്സൽ എന്നും പറഞ്ഞു ഒരു ടീമ് വന്നു…. വന്നതുപോലെ ഓരോരുത്തരായി കൊലപുരിക്കയച്ചു. അതിന്റെ ഒരു വിങ് കേരളത്തിലും പയറ്റിനോക്കി. കെ കരുണാകരൻ അത് മുളയിലേ കരിച്ചുകളഞ്ഞു. പിന്നെ കുറച്ചുപേർ ആന്ധ്രാ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു അതും സ്വാഹാ… കുറച്ചുപേർ മണിപ്പൂരിലും പയറ്റി നോക്കി ഒന്നുമായില്ല.

ഇതിനിടയിൽ ഇത്തിക്കണ്ണികളെപ്പോലെ ഇവരെ ചാരി മറ്റൊരു സംഘം ആരുമറിയാതെ വളരുന്നുണ്ടായിരുന്നു ഇവരിൽ നിന്നും വേർപെട്ടു ഐ എസ എസ എന്ന ആശയവുമായി കേരളത്തിൽ വളർന്നുവരുന്നത് പലപ്പോഴായി ഉന്നതരെ അറിയിച്ചിട്ടും ഒരുനടപടിയുമുണ്ടായില്ല . ഒടുവിൽ കേരളാപോലീസുപോലും അറിയാതെ ഒരു പുലർകാലത്തു എല്ലാവരും ഉണർന്നെണീക്കുന്നതിനുമുന്പ് അത്തരക്കാരെ വളഞ്ഞുപിടിച്ചു ഡൽഹിയിലെ തിഹാർജയിലിലേക്കു പറന്നു..

വർഷങ്ങളോളം മാന്യഷ്യാവകാശ ലംഘനവും ന്യൂന പക്ഷ ദ്വംസനവും പറഞ്ഞു ഇവരുടെ നേതാക്കൻമാർ പാക്കിസ്ഥാനോടും ആസാദ് കാശ്മീരിനോടും ചേർന്ന് കാശ്‌മീരിൽ വിഘ്‌നപ്രവർത്തനവും പണ്ഡിറ്റുകളെ കൊന്നൊടുക്കി മുന്നേറുമ്പോൾ അവിടത്തെ രാഷ്ട്രീയ നേതൃത്വം ജനങ്ങളിലേക്ക് എത്തിക്കേണ്ട ഫണ്ട് വിഘടനവാദികൾക്കു നൽകി പട്ടാളക്കാരെ ആക്രമിക്കാൻ പ്രേരിപ്പിച്ചു അവരെ നേരിടാതെ പട്ടാളക്കാർക്ക് ആയുധം നൽകാതെ പീഠിപ്പിക്കുകയായിരുന്നു കോൺഗ്രസ്സ് ഭരണകൂടം! ഇത്രയും കാലം കോൺഗ്രസ്സ് പ്രോത്സാഹിപ്പിച്ചത് വിഘടനവാദികളെ?

ഒടുവിൽ ശ്രീ മോഡിജി വരേണ്ടിവന്നു പട്ടാളക്കാർക്ക് പൂർണ്ണ പിന്തുണനൽകി വിഘടനവാദികളെ അടിച്ചൊതുക്കി ഇതിൽ പലരെയും കോലാപുരിക്കയച്ചു ശേഷിച്ചവരെ ജയിലിലുമാക്കി. ഒടുവിൽ കശ്മീരിന്റെ പ്രത്യേക പദവിയും എടുത്തുകളഞ്ഞു. ഇപ്പോൾ കാശ്മീർ വികസനത്തിന്റെ പാതയിലാണ് .

കശ്മീർ കലാപഭൂമിയാണെന്നു വിശ്വസിപ്പിച്ച മുൻ ഭരണകൂടത്തിന്റെ നിലപാടുകൾ തെറ്റായിരുന്നുവെന്ന് ശ്രീ മോഡിജി, ജി 20 രാജ്യങ്ങളെ  കാശ്‌മീരിലേക്കു വിളിച്ചുവരുത്തി കാണിച്ചുകൊടുത്തു! കാശ്മീർ സമാദാനത്തിന്റെ നാടാണെന്ന് അതാണ് ശ്രീ മോഡിജി . ഒരു വിഭജനവും നടന്നില്ല.

ഇവരോടൊക്കെ ഒന്നേ ഓർമ്മപ്പെടുത്തുന്നുള്ളൂ ഇപ്പോൾ നിങ്ങൾ ഉണ്ടാക്കിയ കുത്തിട്ട ഇന്ത്യയുണ്ടല്ലോ? അതുമായി വന്നു സൗത് കട്ടെന്നും നോർത്ത് കട്ടെന്നും നോർത്ത് ഈസ്ററ് കട്ടെന്നും പറഞ്ഞു ഭാരതത്തെ വിഭജിച്ചു കഷണം കഷ്ണമാക്കാമെന്നുള്ള മോഹം വ്യാമോഹം മാത്രമാണ്.

ഇതിനു മുമ്പ് ഇറങ്ങിത്തിരിച്ച മഞ്ചു ദാരുടെയും, കനു സന്ന്യാലിന്റെയും , ബിന്ദ്രൻവാലയുടെയും, ഒക്കെ അനുഭവമായിരിക്കും അതിനു ശേഷിയുള്ള ഒരു ഭരണകൂടമാണ് 2014 മുതൽ ഭാരതം ഭരിക്കുന്നത്.

അവർ ഭാരതത്തിന്റെ അതിരുകൾ കാത്തുനിൽക്കുന്ന വീരജവാൻമ്മാരെ നെഞ്ചോട് ചേർത്ത് നിർത്തി സർക്കാരിന്റെ സർവ്വ സഹായങ്ങളും അകമഴിഞ്ഞ പിന്തുണയും നൽകി സംരക്ഷിക്കുന്നത്! അവർ ഉള്ളെടുത്തോളം കാലം ഒരു വിഭാഗീയതയും തീവ്രവാദപ്രവർത്തനവും ഭാരതത്തിൽ നടക്കില്ല.

ഇവരൊക്കെ മനസ്സിലാക്കാതെ പോയ വലിയൊരു സത്യമുണ്ട് ഭാരത്തിനു . 145 കൊടിയില്പരം വിവിധ ജാതി മത വർഗ ഗോത്രങ്ങളിൽ പെട്ടവർ വസിക്കുന്ന സ്ഥലം! ഇവിടത്തെ സമ്പത്തും ജീവിത രീതിയിലും തത്വത്തിലും ആകൃഷ്ടരായി ഇവിടെ വിവിധ ആവശ്യങ്ങൾക്കായി എത്തപ്പെട്ടവരിൽ അദ്ദ്യമെത്തിയത് ARYANS കരുതപ്പെടുന്നു. അവർ ഇൻഡോ-യൂറോപ്യൻ നാടോടി ഗോത്രങ്ങളുടെ ഒരു കൂട്ടമായിരുന്നു. ആര്യന്മാർ സിന്ധു നദീതടത്തിൽ അധിനിവേശം നടത്തി താമസമാക്കിയപ്പോൾ ഇന്തോ-ഗംഗാ സമതലങ്ങളിൽ സിന്ധുനദീതട സംസ്കാരം തഴച്ചുവളരുകയായിരുന്നു. ..

അതിനുശേഷം എത്തിയവർ ബിസി 500 നടുത്താണ് ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ വലിയ അധിനിവേശം നടന്നത് പേർഷ്യൻ രാജാക്കന്മാരായ സൈറസും & ഡാരിയസും തങ്ങളുടെ സാമ്രാജ്യത്തെ കിഴക്കോട്ട് തള്ളിയപ്പോൾ എക്കാലത്തെയും മികച്ച സിന്ധു താഴ്‌വര കീഴടക്കി.

അവർക്കുപിന്നാലെ മുഗൾസും ഗ്രീക്കുകാരും , പോർച്ചുഗീസും ബൃട്ടീഷും , ഫ്രാൻസും ഒക്കെവന്നിട്ടും ഭാരതമെന്ന മഹാരാജ്യത്തെ ഒന്നും ചെയ്യാൻ സാദിച്ചിട്ടില്ല പിന്നെയല്ലേ ഓലപ്പൊട്ടാസും. പന്നിപ്പടക്കവും കൊണ്ടു സൗത് കട്ടിനും… സനാതന ധർമ്മം നശിപ്പിക്കാനും ശ്രമിക്കുന്നത്? .

ഒരുകാര്യം പറയട്ടെ? നമുക്കൊരു ധർമ്മമുണ്ട് അതനുസരിച്ചു സർക്കാരുകൾ മാറി മാറി വരും, പക്ഷെ മാറ്റത്തിനതീതമായി ഒരു സംവിദാനമുണ്ട് ആ സംവിദാനത്തിനു ഡീപ് സ്റ്റേറ്റെന്നുപറയും, അതായത് ഗവൺമെന്റ് നയത്തിന്റെ രഹസ്യ കൃത്രിമത്വത്തിലോ നിയന്ത്രണത്തിലോ ഉൾപ്പെട്ടിരിക്കുന്നതായി വിശ്വസിക്കപ്പെടുന്ന ഒരു കൂട്ടം ആളുകൾ, സാധാരണയായി സർക്കാർ ഏജൻസികളിലെയോ സൈന്യത്തിലെയോ സ്വാധീനമുള്ള അംഗങ്ങൾ. R.A.W. , N.I.A, Military Intelligence, E , D, വിവിധ സേനാവിഭാഗങ്ങൾ ബോർഡർ സംരക്ഷിക്കാൻ വിവിധ വിഭാഗങ്ങളിലായുള്ള അതൃത്തി രക്ഷാ സൈനീകർ , വിവിധ സംസ്ഥാനങ്ങളിലായി ലക്ഷക്കണക്കിന് പോലീസുകാർ, അർദ്ധ സൈനീക ബിഭാഗങ്ങളിൽ പ്പെടുന്നവർ വേറെ, അതിനു പുറമെ കോടതികൾ ഇതിനൊക്കെ വിലകല്പിക്കുന്ന സംസ്‌കാരമുള്ള ജനങ്ങൾ ഇവരെ മറികടന്നുകൊണ്ട് കുത്തിട്ട ഇന്ത്യക്കോ അതിനു നേതൃത്വകൊടുക്കുന്ന പാർട്ടികൾക്കോ ഒന്നും ചെയ്യാൻ സാധിക്കില്ല

അങ്ങനെ തുനിയുന്നവർ ഒരു കാര്യം ആലോചിച്ചാൽ നല്ലതു തിഹാർ പോരാതെവന്നാൽ അന്തമാനിലും ഉണ്ട് സെല്ലുലാർ ജയിലുകൾ അതിൽ ഒരു ദിവസം കിടക്കുമ്പോൾ മനസ്സിലാകും സവർക്കറുടെ മഹത്വം . (തുടരും…)

ഒടുവിൽ ഒന്നുകൂടി എഴുതി നിർത്താം . എഴുതി കൊണ്ടിരിക്കുമ്പോൾ ഒരു സുഹൃത്തു അയച്ചുതന്ന മെസേജാണ് . അത് അതേപടി ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നു..

🌚 കോൺഗ്രസ് നിയന്ത്രണത്തിലുള്ള യു.പി.എ സർക്കാരിൽ മീരാ കുമാർ ലോക്‌സഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. പുതിയ പാർലമെന്റ് കെട്ടിടത്തിന് അംഗീകാരം നൽകിയിരുന്നു.
വർഷം: 2012
പ്രധാനമന്ത്രി: മൻമോഹൻ സിംഗ്
പാർട്ടി: കോൺഗ്രസ്
വിസ്തീർണം: 35,000 ചതുരശ്ര മീറ്റർ
ചെലവ്: ₹.3000 കോടി
( *ഇൻഡക്‌സ് ചെയ്‌ത പണപ്പെരുപ്പം- 2020-ലെ തുക – ₹. 3900 കോടി)

ബിജെപി സർക്കാരിൽ ലോക്‌സഭാ സ്പീക്കറായി ഓം ബിർള തിരഞ്ഞെടുക്കപ്പെട്ടു.
ഗ്രൗണ്ട് ബ്രേക്കിംഗ്, നിർമ്മാണം ആരംഭിക്കൽ –
വർഷം: (ഒക്ടോബർ) 2020
കെട്ടിടം: പുതിയ പാർലമെന്റ് കെട്ടിടം
പ്രധാനമന്ത്രി: നരേന്ദ്ര മോദി
പാർട്ടി: ബി.ജെ.പി
വിസ്തീർണം: 65,000 ചതുരശ്ര മീറ്റർ
ചെലവ്: ₹ 970 കോടി
(2012 – 2019 ലെ പണപ്പെരുപ്പ സൂചിക അവഗണിക്കുക)

പദ്ധതിയുടെ പൂർത്തീകരണം – 20 മെയ് 2023
ഉദ്ഘാടനം- 28 മെയ് 2023

💥രണ്ട് വ്യത്യസ്ത സർക്കാരുകൾക്ക് കീഴിലുള്ള വ്യത്യസ്ത കഥകളുടെ ധാർമ്മികത.

💥കോൺഗ്രസ് ഭരണത്തിൽ ബ്രോക്കറേജും അഴിമതിയും ഇല്ലാത്ത ഒരു ജോലിയും നടക്കില്ല.

💥മോദി ജിയുടെ ഭരണത്തിൽ പ്രദേശം ‘ഇരട്ടിയായി’
ചെലവ് നാലിലൊന്നാണ്.

*കാരണം, ബ്രോക്കറേജ് ഇല്ല, * കമ്മീഷനില്ല, അഴിമതിയില്ല.

💥 ഈ രാഷ്ട്രീയ സാമ്പത്തിക പാഠം മതി ബിജെപി ഭരിക്കുന്ന ഭാരതത്തിന്റെ ആവശ്യത്തിന്
ഒപ്പം
‘കോൺഗ്രസ് മുക്ത ഭാരതം’.

💥അത്രമാത്രം , എന്നാൽ ചെറുതല്ല.

💥 നമ്മുടെ രാജ്യത്തിന് വേണ്ടി നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ, ദയവായി ഈ സന്ദേശം നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിലുള്ള കുറഞ്ഞത് 5 പേരുമായി പങ്കിടുകയും നമുക്ക് ചുറ്റും നടക്കുന്ന നിരവധി നല്ല കാര്യങ്ങൾക്ക് WhatsApp-ന്റെ ശക്തി തെളിയിക്കുകയും ചെയ്യുക.

പ്രിയ ജസ്റ്റിൻ ട്രൂഡോ ഫാൻസ്‌ അറിയാൻ

കൊല്ലപ്പെട്ട ഖാലിസ്ഥാനി നേതാവ് ഏതു രാജ്യക്കാരൻ ആണ്?

മരിക്കുമ്പോ കനേഡിയൻ പൗരൻ ആണ്.

അപ്പൊ അയാള് സ്വപ്നം കണ്ടത് ഒരു അന്യ രാജ്യത്തിനെ കഷ്ണം ആക്കുക എന്നത് അല്ലെ ?

അതെ!

അതിനു അയാൾക്ക് അവകാശം ഉണ്ടോ ?

ഇല്ല!

കാനഡയിൽ ഇരുന്നു കൊണ്ട് കനേഡിയൻ പൗരന്മാർ ഭാരതത്തെ മുറിക്കണം എന്ന് പറയുന്നത് തീവ്ര വാദ സ്വഭാവം ആണോ ?

അതെ!!

ഖാലിസ്ഥാൻ ഉണ്ടാക്കാൻ വേണ്ടി ചോദിക്കുന്ന പ്രദേശം ഭാരതത്തിൽ ഉള്ള പഞ്ചാബിൽ ഉൾപ്പെട്ടത് ആണോ ?

അതെ!!!

അതെന്താണ് അപ്പൊ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ യിലെ ഭാഗങ്ങൾ നിങ്ങൾക്ക് വേണ്ടേ…

ഓ …വേണ്ട…!!

അതെന്താ…?

വേണ്ട അത് കൊണ്ട് തന്നെ.!!

ഓക്കേ അപ്പൊ ഭാരതത്തിനു പണി കൊടുക്കുക എന്നത് ആണ് ലക്‌ഷ്യം.?

ശരി അപ്പൊ ഭാരത പൗരന്മാർ അല്ലാത്തവരെ ഭാരതത്തെ വിഘടിപ്പിക്കാൻ വേണ്ടി ധനവും സെക്യൂരിറ്റി യും കൊടുത്ത് കൊണ്ട് തീറ്റി പോറ്റുന്നത് ഒരു രാജ്യം ചെയ്യേണ്ട കാര്യം ആണോ ?

അല്ല!!

ഇത് തന്നെ അല്ലെ പാകിസ്ഥാനും ഇന്ത്യയോട് ചെയ്തു കൊണ്ടിരുന്നത് / കൊണ്ടിരിക്കുന്നത്?

അതെ!

അപ്പൊ നിങ്ങളും അതെ ലെവൽ ആയി എന്നല്ലേ ?

അതെ!!

ഒരു വാദത്തിനു വേണ്ടി ചോദിക്കുക ആണ്. ഇന്ത്യയുടെ അഖണ്ഡത കാത്തു സൂക്ഷിക്കും എന്ന് ഇന്ത്യയിലെ എല്ലാ ജനപ്രതിനിധികളും സത്യ പ്രതിജ്ഞ ചെയ്യാറില്ലേ ?

ഉണ്ട്!!

അപ്പൊ നമ്മൾ അത് ചെയ്യണ്ടേ ?

വേണം!!

അതിനിപ്പോ രാജ്യത്തിനു അതിർത്തി നോക്കേണ്ട കാര്യം ഉണ്ടോ ?

വേണ്ട!!

ഇന്ദിരാ ഗാന്ധി ആവശ്യപ്പെട്ടത് പ്രകാരം ഖാലിസ്ഥാനി നേതാവിനെ ട്രൂഡോ യുടെ അപ്പൻ പിഎം വിട്ടു തന്നിരുന്നു എങ്കിൽ മുന്നോറോളം പേരെ ആ പന്നി എയർ ഇന്ത്യ വിമാനത്തിൽ ബോംബ് വെച്ച് കൊല്ലില്ലായിരുന്നു. ശരിയല്ലേ?

അതെ!!

അന്ന് അവനെ കയ്യിൽ കിട്ടിയിരുന്നു എങ്കിൽ ഇന്ന് അവര് ഇന്ദിര ഗാന്ധിയുടെ മരണത്തിനെ നാടകം ആക്കി കാനഡയുടെ മണ്ണിൽ അവതരിപ്പിക്കില്ലായിരുന്നു. ശരിയല്ലേ?

അതേ!!

അപ്പൊ നിങ്ങള്ക്ക് അറിയാം ഇവര് ഇന്ത്യക്കു എതിരെ ആണെന്ന്.?

അത് കൊണ്ട് ട്രൂഡോ ഫാൻസ്‌ പോയി ആദ്യം സ്വന്തം ടീമിനെ പറഞ്ഞു മനസിലാക്കൂ എന്നിട്ടു മതി ഷോ കാണിക്കൽ.

ഒരു കാര്യം ഓർക്കുക ഇത് നരേന്ദ്രന്റെ #ഭാരതം ആണ്.

ശത്രുവിനെ ഒതുക്കാൻ വേണം എങ്കിൽ ഏഴു കടലും താണ്ടി വരും.

Above questioner copied

Jai Hind

Madathil Babu Jayaprakash…………..✍️ My Watsapp Contact No – 9509716709

Leave a Comment