പാൽക്കാരി സുലോചനക്കു ഊര വേദന

Time taken to read 2 minutes

… ഉടുത്തിരുങ്ങി കല്യാണത്തിന് പോയ സുലോചനയെ പിറ്റേന്ന് പുറത്തൊന്നും കാണുന്നില്ല !

വാട്സാപ്പ് ഗ്രൂപ്പിലും , ! ഫേസ് ബുക്കിലും കാണുന്നില്ല !
പതിവുചാറ്റുചെയ്യുന്നവർ സുലോചനയുടെ മെസേജ് കാണാത്തതിൽ ആശങ്ക?..

ദീപുവും , മുരളിയും ശശാങ്കനും, ശശിയും ഒക്കെ..?

ഗുഡ് മോർണിങ് സുലോചന, വാട്ട് ഹാപ്പൺഡ് ! ആർ യു ഓ കെ …?

ഇതിനിടയിൽ പാൽക്കാരൻ കുഞ്ഞമ്പുവേട്ടൻ വീട്ടിലെത്തി… വാതിലടഞ്ഞു കിടക്കുന്നു …

ഒന്നു രണ്ടു തവണ കോളിംഗ് ബെൽ അടിച്ചു, ഒരു വിവരവും ഇല്ല!.

പതിയെ കുഞ്ഞമ്പുവേട്ടൻ ഉമ്മറവാതിലിനു ശക്തമായി മുട്ടി …!

അകത്തുനിന്നും സുലോചന … ആരാ ?

കുഞ്ഞബുവേട്ടനാ ണെന്ന് സുലോചനയ്ക്കറിയാം

അതിരാവിലെ കുഞ്ഞമ്പുവേട്ടനല്ലാതെ ആരും വരാനില്ല …. പതിയെ വാതിൽ തുറന്നു ….

അപ്പോഴുണ്ട് സുലോചന കൂനി…. ക്കൂനി വരുന്നു .. മുഖത്തു എല്ലാ നവരസവുമുണ്ട് …

തലേന്നത്തെ കുഞ്ഞമ്പുവേട്ടന്റെ അനുഭവം ഓർത്തു കുഞ്ഞമ്പുവേട്ടൻ പതിയെ ചോദിച്ചു …. എന്തുപറ്റി സുലോചനേ ?

അൽപ്പം വിഷമത്തോടെ സുലോചന മൊഴിഞ്ഞു … ഒന്നും പറയണ്ട കുഞ്ഞമ്പുവേട്ടാ കണ്ണുകൊണ്ടു എന്നാ തോന്നുന്നത് ….

അതെന്താ സുലോചനേ ? ഇന്നലെ കല്യാണവും കഴിഞ്ഞു തിരിച്ചു വരുമ്പോൾ മുരളിയുടെ സ്‌കൂട്ടറിലാ വന്നത്…..

മാരണം മഴവെള്ളം റോഡിൽ കെട്ടിനിന്നതിനാൽ റോഡിലെ കുഴി മുരളി കണ്ടില്ല !

പിന്നെ ഒന്നും ഓർമ്മയില്ല പാതോന്നുമ്പറഞ്ഞു റോഡിൽ …

ഭാഗ്യം ആരും കണ്ടില്ല ! ഒരുവിധം എഴുന്നേറ്റു മുരളിയോടൊപ്പം വീട്ടിലേക്കു …

രാത്രയാവുമ്പോഴേക്ക് ഊരക്ക് നൽക വേദന … എന്താ ചെയ്യുക … കുഞ്ഞമ്പുവേട്ടാ ?

കുഞ്ഞമ്പുവേട്ടൻ ഉള്ളിൽ ഓർത്തു???

നിനക്കു ഇതുകിട്ടണം … ഇന്നലെ നിർദോഷമായ കമന്റു പറഞ്ഞതിന്റെ ശിക്ഷയെ … എന്ന് മനസ്സിൽ… … തുടർന്ന് പറഞ്ഞു ..

സാരമില്ല അൽപ്പം സ്വല്പപ്പം… വൈദ്ധ്യമറിയുന്ന കുഞ്ഞമ്പുവേട്ടൻ പറഞ്ഞു, മുറിവെണ്ണ അൽപ്പം ചൂടാക്കി ഉള്ളം കൈലെടുത്തുട്ടു … മേൽപ്പോട്ടു….

@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@………??

മതി തടവിയത്….

ഊരവേദന പോയി …

ഇത് എന്റെ കഥതന്നെ … ആശയത്തോട് കടപ്പാട് …🤣🤣🤣🤣

Madathil Babu Jayaprakash. …… ….✍ My wstsspp contact No 9500716709

Leave a Comment