Time Taken To Read 3 Minutes ഈ എഴുത്തിനു ആധാരം എന്റെ സുഹൃത്തും പത്രപ്രവർത്തകനുമായ ശ്രീ സോമൻ പന്തക്കൽ ഫേസ്ബുക്കിൽ ഷെയർ ചെയ്ത ഒരു വീഡിയോവാണ്! ആ വീഡിയോ വീണ്ടും ഷെയർ ചെയ്യാനുള്ള ഓപ്ഷൻ ഇല്ലാത്തതുകൊണ്ട് അതിനു എഴുതിയ എന്റെ അടിക്കുറിപ്പ് ലിമിറ്റഡ് സർക്കിളിൽ പെട്ടവർക്ക് മാത്രമേ വായിക്കാൻ പറ്റുമായിരുന്നുള്ളൂ. ഇന്നത്തെ കാലത്തു ഏറെ പ്രസക്തിയുണ്ട് ഈ പ്രാർത്ഥനയ്ക്ക്! വർഷം കൃത്യമായി അറിയില്ല. ഏതാണ്ട് 1970–1971 കാലഘട്ടത്തിലായിരിക്കണം. ശ്രീ മന്മഥൻ ഒരു പര്യടന വേളയിൽ മയ്യഴി…More