നിയന്ത്രണാധീനമായ കൊറോണ കാരണം ഇന്നത്തെ കല്ല്യാണ കാഴ്ചകൾ മാറ്റിവെച്ചിരിക്കുന്ന വിവരം വിഷമത്തോടെ എല്ലാവരെയും അറിയിക്കുന്നു .
കോവിഡ് പ്രോട്ടോക്കോൾ പ്രകാരം വരനു ലഭിക്കേണ്ട ആർ ടി പി സി ആർ ടെസ്റ്റ് റിസൾട്ട് സമയത്തിനു ലഭിക്കാത്തതിനാൽ വരന്റെ യാത്ര മുടങ്ങുകയും അതിനാൽ യാത്ര മാറ്റിവെച്ച വിവരം ഇന്ന് പുലർച്ചെ യാണ് അറിയിച്ചത് .
വരന്റെ ആള്ക്കാര്മായി സംസാരിച്ചതിൽ നിന്നും മനസിലാവുന്നത് ഏതോ കല്യാണംമുടക്കി ഞരമ്പ് രോഗി മനഃപൂർവ്വം കല്ല്യാണം മുടക്കാൻ ചെയ്തതാണെന്നാണ് അറിയിച്ചത് .
ഇത്തരം കല്യാണം മുടക്കികളെ കണ്ടെത്തി ഒറ്റപ്പെടുത്തേണ്ടത് സമൂഹത്തിന്റെ ആവശ്യമെന്നു കരുതി ഒറ്റകെട്ടായി പ്രവർത്തിച്ചാൽ നമുക്ക് ഇവരെ നിലയ്ക്ക് നിർത്താം!
ടെസ്റ്റ് വിവരം കിട്ടുന്ന മുറയ്ക്ക് വരന്റെ വരവിന്റെ ദിനത്തോടനുബന്ധിച്ചു കല്ല്യാണ കാഴ്ചകൾ പ്രസിദ്ധീകരിക്കുന്നതാണ് !
അത് വരെ ജാഗ്രതേ
എന്ന് ജനകീയ കമ്മിറ്റി മയ്യഴി