Time Sets To Read 5 Minutes Maximum
പിന്നെ ഞാ ൻ ഓർക്കുന്ന മുഖം ചെരിപ്പുകുത്തിയുടെ താണ്! ആളെഓർക്കുന്നില്ല സംശയമുള്ളതുകൊണ്ടാണ് പേരെഴുതാത്തത് .
റയിൽവെ സ്റ്റേഷൻ പരിസരത്തു രണ്ടു പേർ സ്ഥിരമായി ഉണ്ടാവാറുണ്ട് ആ കാലങ്ങളിൽ .ചെരുപ്പ് തുന്നൽ, ബാഗു തുന്നൽ, ഷൂ നന്നാക്കലും പോളീഷും ചെയ്യും.
കുട്ടികൾ ഫുട്ബോൾ കീറിപ്പോയാൽ തുന്നാനും ഇവരെ സമീപിക്കാറുണ്ട്
ഒര് മെറ്റൽ ഡൈ ഇവരുടെ മുൻപിലുണ്ടാവും; അത് ഒരു വിവിധ ഷേപ്പിലുള്ള മൂന്നു ലെഗുള്ള ഇരുമ്പു ഉപകരണമാണ്, ഷു വിനു ഷേപ്പ് വരുത്താനും ഒക്കെ ഇതു ഇവർ ഉപയോഗിക്കും പ്രദാനമായും ചെരിപ്പും ഷുവും തുന്നുമ്പോൾ ഒരു സപ്പോർട് സ്റ്റാൻഡേയും ഇതു ഇപയോഗിക്കുന്നതു കാണാറുണ്ട് . ഈ സദനം ഉപയോഗിക്കുമ്പോൾ തെന്നി പോകാതിരിക്കാൻ രണ്ടു കാലുകൊണ്ടും സപ്പോർട് ചെയ്തായിരിക്കും ഇവരുടെ ഇരുത്തം
ഷുവും ചെരിപ്പും ബോളും ഒക്കെ തുന്നുന്ന ഒരു തരം സൂചി കൊണ്ടാണ് . സൂചി കുത്തിരുമ്പു പോലെയുള്ള, നല്ല പിടിക്കാൻ ഷേപ്പുള്ള, മിനുസമായ ഒരു പിടി . അതിൽ ചാക്ക് തുന്നുന്ന സൂചിയേക്കാൾ നേരിയെ ഒരു സൂചി ആറ്റം ചെറിയ ഗ്രുവ് .
തുന്നുന്ന സാധനത്തിൽ സൂചി കുത്തി ഇറക്കി, ശ്രദ്ദിച്ചില്ലേൽ സൂചി കയ്യിൽ തറിക്കും . ശ്രദ്ധയോടെ, സൂചി കയറിയാൽ ഏകദേശം തന്നേണ്ട ഭാഗത്തിന് കണക്കാക്കി തടിച്ച നൂലിൽ മെഴുക് ഉരച്ചു ഒരു ലൂബ്രിക്കന്റിനും, ശക്തിക്കും വേണ്ടി. ശേഷം നൂലിന്റെ ആറ്റം ഗ്രുവിൽ വെച്ചു സൂചി വലിക്കും, വലിച്ചതിനു ശേഷം നൂലിന്റെ രണ്ടറ്റവും ഏകദേശം ലവൽ ചെയ്തു വീണ്ടും അടുത്ത പോയിന്റിൽ സ്‌പേസ് അഡ്ജസ്റ് ചെയ്തു സൂചി കുത്തി കയറ്റും . നുൽ ഗ്രുവിൽ കുടുക്കി മുഴുവനും പുറത്തു വരാതെ വലിച്ചെടുക്കും. ഇപ്പോൾ അത് വളയം പോലെ ഇരിക്കും അതിൽ മറ്റേ പകുതി നൂൽ കയറ്റി വലിച്ചെടുക്കും അതിനു ശഷം രണ്ടു നൂലറ്റവും പിടിച്ചു ടൈയ്‌റ്റ് ചെയ്യും
പിന്നെ രണ്ടു നൂലും രണ്ടു സൈഡിൽ നുൽ നിന്നും ശക്തിയിൽ വലിക്കുമ്പോൾ കീറിയഭാഗം പോയി ടൈറ്റവും ഇതു പോലെ കീറിയ ഭാഗം അല്ലങ്കിൽ തുന്നേണ്ട ഭാഗം മുഴുവൻ ഇതു പോലെ ആവർത്തിച്ച് ചെയ്തു കൊണ്ടിരിക്കും. ഒടുവിൽ ഒരു തരം കുടുക്കിട്ടു ഏതെങ്കിലും ഒരു ഭാഗത്തേക്ക് നൂൽ കൊണ്ടുവന്ന് നൂൽ മുറിച്ചെടുക്കും . ഉളി ഉപായോഗിച്ചാണ് , ലെതറും ടയറും ഒക്കെ മുറിച്ചെടുക്കുന്നതു! മുറിക്കുമ്പോൾ മൂർച്ച ഉളി യുടെ മൂർച്ഛ ഒരു കല്ലിൽ ഉരച്ചു മൂർച്ഛ കൂട്ടുന്നത് കാണാം
ചില ചെരുപ്പുകൾ മുള്ളാണി വെച്ചാണ് ശരിയാക്കുക . ഒര് ചെറിയപെട്ടിയിൽ മിക്സ് ചെയ്ത് ആണികൾ ഇട്ടിട്ടുണ്ടാവും ആവശ്യമുള്ള ആണികൾ ഒരു വിരൽ കൊണ്ട് തട്ടി പരതും അതും നീക്കി നീക്കി തപ്പുന്നത് കാണാൻ ഒരു രസമാണ് . പോളീഷ് രണ്ടു തരമുണ്ട് . ഒന്ന് ആ കാലത്തെ പേറട്ട് . വെള്ള റൗണ്ട് ബോക്സിൽ സൈഡിൽ ഒരു തരം മെറ്റൽ ലോക്ക് അത് മൂടി തുറക്കാനും ലോക്ക് ചെയ്യാനും ഉപകരിക്കും, അത് പ്രകാരമാണ് അത് ഫിക്സ് ചെയ്തിരിക്കുന്നത്. വേറൊരു ബ്രാൻഡുണ്ട് അത് ഓർക്കുന്നില്ല ഏതാണ്ട് ഇപ്പോഴതെ ബ്രാൻഡ് ചെറി ബ്ലോസം പോലെ തന്നെ? കറുപ്പുകളാറിലും ബ്രൗൺ കളറിലും പോളീഷ് ഉണ്ടു ഇതു രണ്ടും മിക്സ് ചെയ്തു കളറെടുക്കും അതും നല്ല ഭംഗിയുണ്ടാവും കാണാൻ . ഇൻസ്റ്റന്റായി പോളിഷും ചെയ്തു തരും ചിലർ ഷുവായാലും ചെരുപ്പായാലും അഴിച്ചു കൊടുക്കും, ചിലർ അഴിക്കുന്നതിലെ പ്രയാസം ഓർത്തു ഷുവോട് കൂടി കാൽ മുൻപിലുള്ള മെറ്റൽ സ്റ്റാൻഡിൽ വെച്ചുകൊടുത്താൽ പാന്റിലോ മുണ്ടിലോ, പോളീഷ് പുരളാത്ത ഭംഗിയായി പോളീഷ് ചെയ്തു തരും .
ലോറിയുടെ ടയറിൽ നിന്നും ചെത്തി എടുത്തു ചിലർക്ക് ഭംഗിയുള്ള ടയറിന്റെ ചെരുപ്പും ഉണ്ടാക്കി കൊടുക്കും . നാടൻ പ ണി യെടുക്കുന്നവർ ആ കാലങ്ങളിൽ ഇത്തരം ചെരുപ്പുകൾ ഇവരെ കൊണ്ട് ഉണ്ടാക്കി ക്കാറുണ്ട് . അവരുടെ ജോലിക്കു ഈ ചെരുപ്പുകൾ കുറെ ക്കാലം ഈട് നിൽക്കും
ഇതോട് കൂടി ചെരുപ്പുകുത്തുന്ന വിശേഷം അവസാനിപ്പിക്കുന്നു.
പിന്നെ ഞാ ൻ ഓർക്കുന്ന മുഖം ചെരിപ്പുകുത്തിയുടെ താണ്! ആളെഓർക്കുന്നില്ല സംശയമുള്ളതുകൊണ്ടാണ് പേരെഴുതാത്തത് .
റയിൽവെ സ്റ്റേഷൻ പരിസരത്തു രണ്ടു പേർ സ്ഥിരമായി ഉണ്ടാവാറുണ്ട് ആ കാലങ്ങളിൽ .
ചെരുപ്പ് തുന്നൽ, ബാഗു തുന്നൽ, ഷൂ നന്നാക്കലും പോളീഷും ചെയ്യും.
കുട്ടികൾ ഫുട്ബോൾ കീറിപ്പോയാൽ തുന്നാനും ഇവരെ സമീപിക്കാറുണ്ട് .
ഒര് മെറ്റൽ ഡൈ ഇവരുടെ മുൻപിലുണ്ടാവും; അത് ഒരു വിവിധ ഷേപ്പിലുള്ള മൂന്നു ലെഗുള്ള ഇരുമ്പു ഉപകരണമാണ്, ഷു വിനു ഷേപ്പ് വരുത്താനും ഒക്കെ ഇതു ഇവർ ഉപയോഗിക്കും പ്രദാനമായും ചെരിപ്പും ഷുവും തുന്നുമ്പോൾ ഒരു സപ്പോർട് സ്റ്റാൻഡേയും ഇതു ഇപയോഗിക്കുന്നതു കാണാറുണ്ട് . ഈ സദനം ഉപയോഗിക്കുമ്പോൾ തെന്നി പോകാതിരിക്കാൻ രണ്ടു കാലുകൊണ്ടും സപ്പോർട് ചെയ്തായിരിക്കും ഇവരുടെ ഇരുത്തം
ഷുവും ചെരിപ്പും ബോളും ഒക്കെ തുന്നുന്ന ഒരു തരം സൂചി കൊണ്ടാണ് . സൂചി കുത്തിരുമ്പു പോലെയുള്ള, നല്ല പിടിക്കാൻ ഷേപ്പുള്ള, മിനുസമായ ഒരു പിടി . അതിൽ ചാക്ക് തുന്നുന്ന സൂചിയേക്കാൾ നേരിയെ ഒരു സൂചി ആറ്റം ചെറിയ ഗ്രുവ് .
തുന്നുന്ന സാധനത്തിൽ സൂചി കുത്തി ഇറക്കി, ശ്രദ്ദിച്ചില്ലേൽ സൂചി കയ്യിൽ തറിക്കും . ശ്രദ്ധയോടെ, സൂചി കയറിയാൽ ഏകദേശം തന്നേണ്ട ഭാഗത്തിന് കണക്കാക്കി തടിച്ച നൂലിൽ മെഴുക് ഉരച്ചു ഒരു ലൂബ്രിക്കന്റിനും, ശക്തിക്കും വേണ്ടി. ശേഷം നൂലിന്റെ ആറ്റം ഗ്രുവിൽ വെച്ചു സൂചി വലിക്കും, വലിച്ചതിനു ശേഷം നൂലിന്റെ രണ്ടറ്റവും ഏകദേശം ലവൽ ചെയ്തു വീണ്ടും അടുത്ത പോയിന്റിൽ സ്‌പേസ് അഡ്ജസ്റ് ചെയ്തു സൂചി കുത്തി കയറ്റും . നുൽ ഗ്രുവിൽ കുടുക്കി മുഴുവനും പുറത്തു വരാതെ വലിച്ചെടുക്കും. ഇപ്പോൾ അത് വളയം പോലെ ഇരിക്കും അതിൽ മറ്റേ പകുതി നൂൽ കയറ്റി വലിച്ചെടുക്കും അതിനു ശഷം രണ്ടു നൂലറ്റവും പിടിച്ചു ടൈയ്‌റ്റ് ചെയ്യും
പിന്നെ രണ്ടു നൂലും രണ്ടു സൈഡിൽ നുൽ നിന്നും ശക്തിയിൽ വലിക്കുമ്പോൾ കീറിയഭാഗം പോയി ടൈറ്റവും ഇതു പോലെ കീറിയ ഭാഗം അല്ലങ്കിൽ തുന്നേണ്ട ഭാഗം മുഴുവൻ ഇതു പോലെ ആവർത്തിച്ച് ചെയ്തു കൊണ്ടിരിക്കും. ഒടുവിൽ ഒരു തരം കുടുക്കിട്ടു ഏതെങ്കിലും ഒരു ഭാഗത്തേക്ക് നൂൽ കൊണ്ടുവന്ന് നൂൽ മുറിച്ചെടുക്കും . ഉളി ഉപായോഗിച്ചാണ് , ലെതറും ടയറും ഒക്കെ മുറിച്ചെടുക്കുന്നതു! മുറിക്കുമ്പോൾ മൂർച്ച ഉളി യുടെ മൂർച്ഛ ഒരു കല്ലിൽ ഉരച്ചു മൂർച്ഛ കൂട്ടുന്നത് കാണാം
ചില ചെരുപ്പുകൾ മുള്ളാണി വെച്ചാണ് ശരിയാക്കുക . ഒര് ചെറിയപെട്ടിയിൽ മിക്സ് ചെയ്ത് ആണികൾ ഇട്ടിട്ടുണ്ടാവും ആവശ്യമുള്ള ആണികൾ ഒരു വിരൽ കൊണ്ട് തട്ടി പരതും അതും നീക്കി നീക്കി തപ്പുന്നത് കാണാൻ ഒരു രസമാണ് . പോളീഷ് രണ്ടു തരമുണ്ട് . ഒന്ന് ആ കാലത്തെ പേറട്ട് . വെള്ള റൗണ്ട് ബോക്സിൽ സൈഡിൽ ഒരു തരം മെറ്റൽ ലോക്ക് അത് മൂടി തുറക്കാനും ലോക്ക് ചെയ്യാനും ഉപകരിക്കും, അത് പ്രകാരമാണ് അത് ഫിക്സ് ചെയ്തിരിക്കുന്നത്. വേറൊരു ബ്രാൻഡുണ്ട് അത് ഓർക്കുന്നില്ല ഏതാണ്ട് ഇപ്പോഴതെ ബ്രാൻഡ് ചെറി ബ്ലോസം പോലെ തന്നെ? കറുപ്പുകളാറിലും ബ്രൗൺ കളറിലും പോളീഷ് ഉണ്ടു ഇതു രണ്ടും മിക്സ് ചെയ്തു കളറെടുക്കും അതും നല്ല ഭംഗിയുണ്ടാവും കാണാൻ . ഇൻസ്റ്റന്റായി പോളിഷും ചെയ്തു തരും ചിലർ ഷുവായാലും ചെരുപ്പായാലും അഴിച്ചു കൊടുക്കും, ചിലർ അഴിക്കുന്നതിലെ പ്രയാസം ഓർത്തു ഷുവോട് കൂടി കാൽ മുൻപിലുള്ള മെറ്റൽ സ്റ്റാൻഡിൽ വെച്ചുകൊടുത്താൽ പാന്റിലോ മുണ്ടിലോ, പോളീഷ് പുരളാത്ത ഭംഗിയായി പോളീഷ് ചെയ്തു തരും .
ലോറിയുടെ ടയറിൽ നിന്നും ചെത്തി എടുത്തു ചിലർക്ക് ഭംഗിയുള്ള ടയറിന്റെ ചെരുപ്പും ഉണ്ടാക്കി കൊടുക്കും . നാടൻ പ ണി യെടുക്കുന്നവർ ആ കാലങ്ങളിൽ ഇത്തരം ചെരുപ്പുകൾ ഇവരെ കൊണ്ട് ഉണ്ടാക്കി ക്കാറുണ്ട് . അവരുടെ ജോലിക്കു ഈ ചെരുപ്പുകൾ കുറെ ക്കാലം ഈട് നിൽക്കും
ഇതോട് കൂടി ചെരുപ്പുകുത്തുന്ന വിശേഷം അവസാനിപ്പിക്കുന്നു.
മഠത്തിൽ ബാബു ജയപ്രകാശ് ✍️ My Watsap Contact No – 0091 8500716709
മറ്റോരു വിഷയവുമായി നാളെ …
✍️
മറ്റോരു വിഷയവുമായി നാളെ …