നിസ്വാർത്ഥ സേവനത്തിന് ഒരു തിളക്കമാർന്ന ഉദാഹരണം

Time Taken To Read 5 Minutes സുഹൃത്ത് ശ്രീ മംഗലാട്ട് പ്രകാശ് എഴുതിയ ഹൃദയസ്പർശിയായ ആ സംഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത് കണ്ടെങ്കിലും തൊട്ടതിനെല്ലാം സർക്കാറിനെ കുറ്റം  പറയുന്നവരുടെ  കണ്ണ്  തുറപ്പിക്കുമെന്ന് കരുതട്ടെ.   നമ്മൾ പലപ്പോഴും  നമ്മുടെ കൂടെ ജീവിക്കുന്നവരുടെ, കൂടെ ജോലി ചെയ്യുന്നവരുടെ, കൂടെ നടക്കുന്നവരുടെ, കൂടെ പഠിക്കുന്നവരുടെ, കൂടെ യാത്ര ചെയ്യുന്നവരുടെ മുഖഭാവംനോക്കിയാണ്  നാം മറ്റുള്ളവരെ വിലയിരുത്തുക. അല്ലെങ്കിൽ മനസ്സിൽ ആക്കാൻ ശ്രമിക്കുക. സൗമ്യവും, സദാ പുഞ്ചിരിസ്ഫുരിക്കുന്നതുമായ മുഖഭാവമുള്ളവരെയാണ് നാം എപ്പോഴും ഇഷ്ടപെടുക, അതെ…More