Time Taken To Read 8 Minutes രണ്ടാഴ്ചമുൻപ് വിസിറ്റ് വിസയുടെ കാലാവധി തീരുന്നതിനു മുൻപേ അസ്വസ്ഥമായ മനസ്സോടെ ദുബായ് എർപോർട്ടിലേക്കുള്ള യാത്രാമദ്ദ്യേ കേട്ട് ഈ ഗാനത്തോടെയാവട്ടെ ഇന്നത്തെ എഴുത്തിന്റെ തുടക്കം. സൂര്യാംശു ഓരോ വയൽപ്പൂവിലും വൈരം പതിക്കുന്നുവോ…സീമന്ത കുങ്കുമശ്രീയണിഞ്ഞു ചമ്പകം പൂക്കുന്നുവോ..മണ്ണിന്റെ പ്രാർഥനാലാവണ്യമായ് വിണ്ണിന്റെ ആശംസയായ്…വിണ്ണിന്റെ ആശംസയായ് …… ഒടുവിൽ വരികളാവസാനിക്കുന്നതിങ്ങനെ ഇന്നീ പകൽപക്ഷി പാടുന്ന പാട്ടിൽ ഓരോ കിനാവും തളിർത്തു…ഉള്ളിൽ ഓരോ കിനാവും തളിർത്തു..സോപാനദീപം തെളിയുന്ന ദിക്കിൽ സൗഭാഗ്യതാരോദയം…സൗഭാഗ്യതാരോദയം….. കെ ജയകുമാർ എഴുതിയ വരികൾക്ക് ജോൺസൺ മാസ്റ്റർ…More