എന്നേ തല്ലേണ്ടമ്മവാ ഞാൻ നന്നാവില്ല

Time Taken To Read 5 Minutes സതീശന്റെ നിലപാടുകൾ കാണുമ്പോൾ ഓർമ്മവരുന്നത് ഒരു പഴയ കഥയുടെ തലക്കെട്ടാണ്  ദുരമൂത്താൽ കരയും..  അമ്മാവൻ അതിനൊരു കഥ പറഞ്ഞുകൊടുത്തിട്ടുണ്ട് മരുമക്കൾക്കു കഥയിങ്ങനെ… ദേവശർമ്മൻ എന്നൊരു സന്ന്യാസിയുണ്ടായിരുന്നു. കൊടുംകാട്ടിൽ ആരും അധികം യാത്രചെയ്യാത്ത ഒരു വിജനമായ സ്ഥലത്താണ് അദ്ദേഹത്തിന്റെ ആശ്രമം. ആശ്രമത്തിൽ  അദ്ദേഹത്തിന്റെ ശിഷ്യന്മാരോടോപ്പമാണ് താമസം. ദേവശർമ്മന്റെ ദിവ്യത്വമറിഞ്ഞു  അനുഗ്രഹവും ഉപദേശവും തേടി ധാരാളം പേർ ദിവസവും അദ്ദേഹത്തെ തേടി ആശ്രമത്തിൽ എത്താറുണ്ടായിരുന്നു. ഇവരുടെയൊക്കെ അഭീഷ്ട സിദ്ദിക്കായി ദേവശർമ്മൻ പൂജകളും മന്ത്രങ്ങളും നിർദ്ദേശിക്കും. ദേവശർമ്മൻ…More