പാക്കിസ്ഥാൻ ഭാരതത്തിന്റെ ഊരാക്കുടുക്കിലോ?

Time Taken To Read 5 Minutes ഇന്നെനിക്കു ലഭിച്ച ഒരു ശുഭദിന മെസേജാണ് . വാക്കുകൾ ഇങ്ങനെ? ചിലതൊക്കെ അംഗീകരിക്കാൻ നാം നമ്മുടെ മനസ്സിനെ പ്രാപ്തമാക്കണം. അത് നമ്മുടെ കുറവുകളാകാം, കുറ്റങ്ങൾ ആകാം, നഷ്ടങ്ങളാകാം, ജീവിതത്തിലെ അനുഭവങ്ങളാകാം, നമ്മൾ അറിയാതെ സംഭവിച്ചത് ആകാം, ചിലപ്പോൾ അറിവില്ലായ്മയോ തെറ്റിദ്ധാരണ കൊണ്ടോ ആകാം തോൽവിയും ഒരു വിജയമാണെന്ന് മനസ്സിലാകുന്നത്, നമ്മെ സ്നേഹിക്കുന്നവരുടെ മുൻപിൽ തോറ്റ് കൊടുക്കുമ്പോൾ മാത്രമാണ്..  തോറ്റു കൊടുക്കുന്നതിനും ഒരു പരിധി ഉണ്ട്.  ഒരാൾ മാത്രം തോറ്റുകൊടുക്കയും…More