പഹൽഗാം ആക്രമണ ഇരകൾക്ക് പ്രധാനമന്ത്രി മോദിജിയുടെ കണ്ണുനീർ പ്രണാമം…

Time Taken To Read 5 Minutes ഇപ്പോൾ പഹൽഗാം ആക്രമണവും അതോടനുബന്ധിച്ചുള്ള വിവാദങ്ങളുമാണല്ലോ ദിവസവും ചർച്ചയാവുന്നത്? ആക്രമണം കഴിഞ്ഞിട്ട് മൂന്നു ദിവസമായിട്ടും, സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവന്നിട്ടും മോഡിജിയെയും എൻ ഡി എ സർക്കാരിനെയും എങ്ങിനെയൊക്കെ പ്രതിരോധത്തിലാക്കാമോ അതിനൊക്കെ വിശ്വസിപ്പിക്കുന്ന തരത്തിലുള്ള  സംശയം ജനിപ്പിച്ചു ജനങ്ങളിൽ കൺഫ്യൂഷൻ ഉണ്ടാക്കി ഓരോ ആരോപണമുന്നയിക്കുന്നു . അതിൽ സി പി എം ജനറൽ സിക്രട്ടറി പറഞ്ഞത് ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞത് കാഷ്മീർ ജനതയ്ക്കു ഇഷ്ട്ടപെട്ടിട്ടില്ല! അതിലുള്ള പ്രയാസംകാരണം അസന്തുഷ്ടരായ കാഷ്മീരികളാണ് ഇതിനു…More