TIME Taken To Read 2 Minutes ബുദ്ദിയുണ്ട് എന്ന് അഹങ്കരിക്കുന്ന ഒരു ശരാശരി ഭാരതീയനും, ഇന്റലക്ച്വൽസും എന്ത് ചെയ്താലും, എന്ത് ലഭിച്ചാലും തൃപ്തിവരാതെ എപ്പോഴും ഭരിക്കുന്ന സർക്കാരിൽ കുറ്റം കണ്ടത്തുന്നു … ഇപ്പറഞ്ഞവരൊക്കെ രാവിലെ എഴുന്നേറ്റു കോൾഗേറ്റ് പേസ്റ്റും, കോൾഗേറ്റിന്റെ ബ്രഷും ഉപയോഗിച്ച് പല്ലുതേച്ചു.. സായിപ്പിന്റെ ഗില്ലറ്റ് റേസറുപയോഗിച്ചു ഷെയ്‌വും ചെയ്ത്, ഓൾഡ് സ്‌പൈസ് ആഫ്റ്റർഷേവ് താടിക്കു തേച്ചു പിടിപ്പിച്ചു ,. പിയേഴ്സ് ഉപയോഗിച്ച് കുളിക്കുന്നു യാർഡ്‌ലി പൗഡർ പൂശി യാർഡ്‌ലി ബോഡി സ്പ്രേയും അടിച്ചു പ്രാതലിനു…More