ഞാൻ വായിച്ചറിഞ്ഞ മഹാ  കുംഭമേള വിശേഷങ്ങൾ…

Time Taken To Read 6 Minutes സനാതന ധർമങ്ങളിൽ വിശ്വസിച്ചു ഹിന്ദുത്വ ആചാരങ്ങൾ ദിനചര്യയാക്കി  ആത്മീയ ചിന്തകളിൽ ആഴത്തിൽ വേരൂന്നിക്കൊണ്ടു ആചരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മത സമ്മേളനങ്ങളിലൊന്നാണ് മഹാ കുംഭമേള. ഈ മഹാമേളയിൽ പങ്കെടുത്താൽ ജീവിത സായൂജ്യം നേടി  മോക്ഷ പ്രാപ്തി ലഭിക്കുമെന്ന  വിശ്വാസത്തിൽ ഭാരതത്തിലെ വിവിധ പ്രദേശങ്ങളിൽനിന്നും, വിദേശത്തുനിന്നും ദശലക്ഷക്കണക്കിന് തീർഥാടകരെ ആകർഷിച്ചുകൊണ്ടു  കുംഭമേള മഹോത്സവം ഭക്തിയോടു കൂടി ഇന്നും ആഘോഷിക്കപ്പെടുന്നു. വർഷങ്ങൾ കഴിയുന്തോറും കൂടുതൽ ആളുകളെ ഈ മഹദ് സന്നിധിയിലേക്ക് ആകർഷിച്ചു കൊണ്ടിരിക്കുന്നു എന്നുള്ളതും ഒരത്ഭുതം തന്നെ. ഈ വർഷത്തെ…More