Time Taken To Read 5 Minutes. വിസിറ്റ് വിസയിൽ ദുബൈയിലെത്തിയിട്ട് ഇന്നലേക്ക് 34 ദിവസം! ഒരു നിമിത്തം പോലെ ഞങ്ങളുടെ 34 ആം വിവാഹ വാർഷികവും. ആലങ്കാരികതയല്ലാതെ പറയട്ടെ 34 വർഷം ദുബായിൽ താമസിച്ചിട്ടും സന്ദർശിക്കാത്ത പല ഇടങ്ങളുമുണ്ട്. എവിടേക്കു ഒരു ഔട്ടിങ് പ്ലാൻ ചെയ്യണമെന്നാലോചിച്ചപ്പോൾ ചെറുമകനുള്ളതുകൊണ്ടു അവനുകൂടി ആനന്ദിക്കാനൊരിടം? വേറൊന്നും ചിന്തിച്ചില്ല താമസിക്കുന്നതിനടുത്തുള്ള ദുബായ് സഫാരി പാർക്കിൽ പോകാമെന്നയി. കാലത്തു പതിനൊന്നുമണിയോടെ പാർക്കിലേക്ക് ഏകദേശം 15 മിനിട്ടു ഡ്രൈവ് ചെയ്യാവുന്ന ദൂരം, നല്ല കാലാവസ്ഥ റോഡിലും വലിയ…More