ഗ്രാന്റ് കനാൽ റെസ്റ്റോറേഷൻ

Time Tken To Read 6 minutes നമ്മുടെ സംസ്ഥാനമായ പുതുച്ചേരിയുടെ നഗര ഹൃദയത്തിൽ കൂടി ഒഴുകുന്ന ഒരു കനാലാണ് ഗ്രാൻഡ് കനാൽ ചരിത്രപ്രധാനമായ ഒരു ജലപാതയാണതെന്നു ഇന്ന് എത്രപേർക്കറിയാം? ഈ കനാൽ ഒരു കാലത്ത് പ്രദേശത്തിൻ്റെ ജല വിതരണത്തിന്റെയും ജലസേചന സംവിധാനത്തിൻ്റെയും അവിഭാജ്യ ഘടകമായിരുന്നുവെന്നു ഇന്നത്തെ തലമുറയിലെ പലരും മറക്കുന്നു  .   ഫ്രഞ്ച് കൊളോണിയൽ കാലഘട്ടത്തിൽ നിർമ്മിച്ച ഈ കനാൽ തുടക്കത്തിൽ മഴവെള്ളം ഒഴുകിപ്പോകുന്നതിനും വെള്ളപ്പൊക്കം തടയുന്നതിനും കാർഷിക ആവശ്യങ്ങൾക്ക് വെള്ളം വിതരണം ചെയ്യുന്നതിനുമാണ് രൂപകൽപ്പന…More