വീണ്ടും ഒരടിയന്തരാവസ്ഥയ്ക്കുള്ള സമയമായോ? (PART 1)

Time Taken To Read 7 Minutes നശീകരണ സമരം നിർത്തൂ … നാവടക്കി … പണിയെടുക്കൂ…. 1975 ജൂൺ 25-ന്, ഭാരതത്തിന്റെ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ (Emergency) പ്രഖ്യാപിച്ചപ്പോൾ എനിക്ക് മനസ്സിലായ രണ്ടു വരികളാണ് മുകളിലെഴുതിയതു… എന്നാൽ  “ചക്കവീണ് മുയല് ചത്തു” എന്ന് പറഞ്ഞതുപോലെ പ്രതിപക്ഷ കക്ഷികൾ കണ്ടെത്തിയ പ്രധാന കാരണം അലഹാബാദ് ഹൈക്കോടതി 1975 ജൂൺ 12-ന് നടത്തിയ വിധിയായിരുന്നു  അടിയന്തരാവസ്ഥയ്ക്കുള്ള കാരണമെന്നു അവർ വിലയിരുത്തി.  സാഹചര്യ തെളിവുകൾ നിരത്തി ജനങ്ങളെ…More