Time Set To Read 10 Minutes Maximum തലേന്നത്തെ ബഹളങ്ങളൊക്കെ ഒന്നടങ്ങി. ഇതിനിടയിൽ ബാക്കിയായ ആളുകൾ അങ്ങിങ്ങായി കിടന്നുറങ്ങുന്നുണ്ട്! ഏകദേശം; ഒരു മണി – രണ്ടു മണിയായാൽ കിടന്നുറങ്ങുന്നവരിൽ ചിലരെ ഉണർത്തും! ഇനിയാണ് കാര്യമായ ജോലി! സദ്ദ്യ കെങ്കേമ മാകണമെങ്കിൽ ചെറു പയർ പ്രധമൻ കെങ്കേമ മാക്കണം! അതിനു ഇപ്പോഴത്തെ പ്പോലെ റെഡി മെയ്ഡ് തേങ്ങാപ്പാലൊന്നും ശരിയാവില്ല! സാക്ഷാൽ നാടൻ തേങ്ങ ചിരകി പാലെടുക്കണം!. ഇതിനായി ഉറങ്ങുന്ന പെണ്ണുങ്ങളേയും, ആണുങ്ങളേയും വിളിച്ചുണർത്തി ഭണ്ഡാരി, ഒരു കട്ടൻ…More
Daily Archives: 5th Sep 2021
എന്റെ ഓർമയിലെ ശ്രീ. മംഗലാട്ട് രാഘവേട്ടൻ!
Time Set To Read 5 Minutes Maximum ശ്രീ. മംഗലാട്ടിനെ അവസാനമായി കാണുന്നത് എന്റെ മകളുടെ വിവാഹം ക്ഷണിക്കാൻ പോയപ്പോൾ! എന്തോ ആലോചനയിൽ മുഴുകിഇരിക്കയാണെന്നാണ് ഒറ്റനോട്ടത്തിൽ മനസ്സിലായത് … അല്ലെങ്കിലും മനുഷ്യൻ ഒരു പ്രായം കഴിയുമ്പോൾ ഏതാണ്ട് ങ്ങനെത്തന്നെയല്ലേ എന്ന് വിലയിരുത്തി …അടുത്തു ചെന്ന്. ചിലപ്പോൾ പഴയ പല സംഭവങ്ങളും ഓർമ്മയിൽ എത്തിക്കാണും. അല്ലെങ്കിലും സായിപ്പിന്റെ മുൻപിൽ വെടിവെക്കാൻ വിരിമാറ് കാട്ടി മുൻപോട്ടു കുതിച്ചതും പോലീസ്കാരോട് കീഴടങ്ങാൻ ധൈര്യസമേതം നേരിട്ട് പോയി ആവശ്യപ്പെട്ടപ്പോൾ പോലീസുകാർ സമവായത്തിന്…More