Time Set To Read 12 Minutes Maximum മയ്യഴിക്കു ചുറ്റുമുള്ള ക്ഷേത്രങ്ങളിൽ വെച്ചു ഏറെ പ്രാധാന്ന്യം നൽകി ആരാധിച്ചു പോരുന്നു ശ്രീകൃഷ്ണ ക്ഷേത്രം. ഇപ്പോൾ കൊച്ചു ഗുരുവായൂർ എന്ന നാമത്തിലും അറിയപ്പെടുന്നു . ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഭാഗീകമായി ഈയ്യിടെ പൂർത്തീകരിച്ചു . ക്ഷേത്ര ഐതീഹ്യം പലപ്പോഴായി പ്രസിദ്ധീകരിച്ചട്ടുണ്ടെങ്കിലും എന്റെ അറിവിലൂടെ ഇങ്ങനെ? മയ്യഴി ശ്രീകൃഷ്ണ ക്ഷേത്രം. ആദ്ധ്യകാലങ്ങളിൽ അറിയപ്പെട്ടത് ശ്രീകൃഷ്ണ ഭജന സമിതി എന്നതിലൂടെയായിരുന്നു. ശ്രീ. പൂഴിയിൽ കുഞ്ഞിരാമൻ (പി. കെ. രാമൻ) തന്റെ…More