Reading Time Set 18 Minutes Maximum കോവുക്കൽ വീടിനെ പറ്റി ആദ്ദ്യം വിവരിക്കാം.? പഴയകാല ചെങ്കല്ലിന്റെ ഗോവണി കയറി (സ്റ്റെപ്പ്കയറി) ഏകദേശം ഒരു 25 – 30 മീറ്റർ നട വഴി, രണ്ടു ഭാഗവും ചെടികളും മരങ്ങളും വീടിന്റെ വീതിയേക്കാൾ വലിപ്പമുള്ള മുറ്റം, ഞാലിയും മോന്തായവും ഓടിട്ട പാകിയിരിക്കുന്നു, മുറ്റത്തിന്റെ കുറച്ചു ഭാഗവും മുൻവശത്തെ ഉയരമുള്ള ചേദിയും, നിറയെ റോസാ ചെടികൾ, പരിപാലിക്കുന്നത് മുഖ്യമായും ബേബി ടീച്ചർതന്നെ ? വീടിന്റെ മുഖം കിഴക്കു നോക്കി .…More