Time Set To Read 18 Minutes Maximum ഇന്ന് ശ്രീ. ഐ. കെ. കുമാരൻ മാസ്റ്ററുടെ ഓർമ്മ ദിനം ! വർഷത്തിൽ ഒരു ദിവസം മാത്രമായി ഓർക്കപ്പെടേണ്ട ആളാണോ ശ്രീ ഐ കെ? .എത്ര പേർ അദ്ദേഹത്തെയും, അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചവരെയും ഓർക്കുന്നു? .ഓർക്കുന്നത് പോവട്ടെ, കഴിഞ്ഞതെല്ലാം എപ്പോഴും ഓർക്കുക പ്രയാസമുള്ള കാര്യമാണ്! മയ്യഴിയിലെ സാമാന്യം വസ്തിയുള്ള കുടുംബത്തിൽ ജനനം! പിതാവ് കുങ്കൻ ഒരു കള്ളുഷാപ്പുടമയുമായിരുന്നു എന്ന് കേട്ടിട്ടുണ്ട് ! മാതാവ് ഈരായി കുങ്കിച്ചി.! (കുങ്കനും –…More